Ithu Item Vere | Comedy Show | Ep# 54

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

സുധി ചേട്ടന്റെ വോയിസ്‌ കേൾക്കാൻ skip ചെയ്തു അത് മാത്രം കണ്ടു 👍

HiranPs-rtfc
Автор

അസീസ് ഇക്കയും സുധി ചേട്ടനും തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ് അത്രക്ക് വലുതായിരുന്നു.. അതാണ് അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞത് 😢

shanavassha
Автор

അസീസ് ഇക്ക മാത്രമല്ല കരഞ്ഞത്. എനിക്ക് തോന്നുന്നു സുധിചേട്ടനെ ഫോളോ ചെയ്തിരുന്ന എല്ലാപേരും കരഞ്ഞുകാണും പാവം ആ മനുഷ്യൻ. സുധിച്ചേട്ടന്റ ആത്മാവിനു നിത്യശാന്തി നേരേണമേ ദൈവമേ

sajisasi
Автор

സുധിചേട്ടനെ അനുകരിച്ച ആളെ ഒരു റിക്വസ്റ്റ് ആണ് സ്റ്റാർ മാജികിൽ കൊണ്ടു വരുമോ പ്ലീസ്

saheermlpm
Автор

കൊല്ലം സുധി ചേട്ടനെയും കലാഭവൻ മണി ചേട്ടനെയും ഓർക്കാത്ത ഒരു ദിവസം പൊള്ളുമില്ല അത്രയ്ക്കും നല്ല വ്യക്തികൾ ആയിരുന്നു 😢

vishnuvedha
Автор

സുധി ചേട്ടൻ്റെ വോയിസ് കേൾക്കാനായി വന്നവരുണ്ടോ?

BharanikkalBrothersandSisters
Автор

സുധിയുടെ പേര് കേട്ടപ്പോൾ തന്നെ സങ്കടം വന്നു. ആ വോയിസ്‌ കേട്ടപ്പോൾ കരഞ്ഞു പോയി ❤❤❤

SajeevKJ-entl
Автор

ചിരിപ്പിച്ചു കരയിച്ച ഒരു എപ്പിസോഡ്... സുധിച്ചേട്ടൻ 😭😭😭😭

princyjijoangamaly
Автор

sudhi de sound cheythappol asees karanjppol athil ninnu manassilayi avarude true frndship

Truegermanlife
Автор

40:06 ariyathe kannu niranju poyi 🥺🙏🏾

hudbrad.
Автор

കൊല്ലം സുധി ചേട്ടൻ മിമിക്രി ഒരു നിമിഷം ചേട്ടൻ മുന്നിൽ നിൽക്കുന്ന പോലെ ഓർത്തുപോയി 😢😢😢❤

abhiramtp
Автор

സുധി ചേട്ടന്റെ ശബ്ദം കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി🥺 സുധി ചേട്ടനെ ഒന്ന് ഓർത്തുപോയി 😢🥀

muhammadsalih
Автор

Sudhi ചേട്ടന്റെ സൗണ്ട് ഉഗ്രൻ ആരുന്നു. ഒന്നും പറയാനില്ല. പക്ഷെ പതിവ് പോലെ, ലക്ഷ്മി നക്ഷത്ര സുധി ചേട്ടനെ വിൽക്കുന്ന പോലെ, ചാനലുകാരും റേറ്റിംഗിന് വേണ്ടി പ്രോമോ അടിച്ചു വിട്ട് റേറ്റിംഗ് കൂട്ടി....

pianocity
Автор

Sudhi chettan miss u sudhi chettaa 😔😔😔

mohammedrashid
Автор

Azeesikka 2 second stuck aayi. Nd parayenden vijarich. Njhan adyamai azeesia karyunnad kaanunne. Adpolathanne njhanum karanjhu. My fvrt artist azeesikka.

ippuirfan
Автор

എന്റെ അളിയാ എന്താ ഇപ്പോൾ കണ്ടേ ലാസ്റ്റ് 😮😮😮😮😮🤣🤣🤣ആ ചങ്ങായി യെ നോക്കി വെച്ചോ

Manushyan
Автор

സുധി ചേട്ടൻ | Miss you....
😭😭😭😭😭😭😭😭😭😭😭😭😭...
🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏...
💔💔💔💔💔💔💔💔💔💔💔💔💔...

Kavya-pouo
Автор

Sudhi ettante voice paraja aale onnu star magic yil kondu varumo plsss

fgyzlku
Автор

മൺമറഞ്ഞുപോയ സുധി ചേട്ടൻ ഇന്ന് സന്തോഷിക്കുന്നുണ്ട് എങ്കിലും അത് അസീസ് ഇക്കാ ഓർത്തിട്ട് ആയിരിക്കും സൗഹൃദത്തേക്കാൾ വലുതായിരുന്നു ഇവരുടെ ആത്മബന്ധം അതുകൊണ്ടാ ഇന്ന് ആ കണ്ണുനിറഞ്ഞത് അസീസിക്കാ നിങ്ങളാണ് ഏറ്റവും വലിയ സുഹൃത്ത് 👍🏻( ഇന്നും സോഷ്യൽ മീഡിയയിൽ സുധി ചേട്ടന്റെ പേരും പറഞ്ഞ് കണ്ണീരും കാണിച്ച് കാശുണ്ടാക്കിയവർ ഉണ്ട് അതിൽ ഒരാളെ പറയാം ലക്ഷ്മി നക്ഷത്ര ഇതുപോലെ കുറെയെണ്ണം മരിച്ചു പോയവരെ പറ്റി യൂട്യൂബിൽ കണ്ടന്റ് ഉണ്ടാക്കുന്ന അവരെപ്പോലുള്ളവർക്കാണ് ഇതാണ് യഥാർത്ഥ സ്നേഹബന്ധം )

javadkochukottaram
Автор

തകർത്തു ട്ടോ. ചിത്തൻ ചേട്ടൻ, സുധിഷ് ചേട്ടൻ ഉഗ്രൻ

sreedevik