Ithu Item Vere | Comedy Show | Ep# 09

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

സുമി... നന്നായി ചെയ്യുന്നുണ്ടെ മോളെ... ഒത്തിരി ഇഷ്ടം

premithajayan
Автор

സൂപ്പർ നൈറ്റ്‌ വീണ്ടും തുടങ്ങിയാലോ സുരാജേട്ടൻ അശ്വതി പൊളിക്കും

ashrafk
Автор

Adipoli Super🙏👍❤️♥️♥️♥️ ith aittam vere 😂😂😂😂

lisamanojkumarlisamanoj
Автор

ഒരു ചിരി ബംബർ ചിരി കണ്ടിട്ടാണ് ഇത് തുടങ്ങിയതെങ്കിൽ ഇത് മഹാബോറാണ്, ഒരു ചിരി ബംബർ ചിരി ഐറ്റം വേറെയാണ് അതിനോളം വരില്ല ഈ പരിപാടി,

Shuhailmadappuram
Автор

Manorama യിലേക്ക് പിഷാരടി വന്നതോടെ standered ആയി. നസീര്‍ ഇങ്ങോട്ടു പോന്നത് നന്നായി .

sureshtgopinathan
Автор

ലാസ്റ്റ് വന്ന ചേച്ചിയുടെ ചിന്ത ജെറോമിന്റെ ശബ്ദം

fidhafadil
Автор

രണ്ടാമത്തെ team സൂപ്പർ ആയിരുന്നു ശെരിക്കും ചിരിച്ചു പക്ഷെ മാർക്ക്‌ കൊടുത്തില്ല

careandhelpskondotty
Автор

Valare nalla adaar aittam thanneya Chechi ..polichadukki

vkphotograpyweddingmidea
Автор

ഏത് പ്രോഗ്രാം തുടങ്ങിയാലും കുറേ നെഗറ്റീവോളികൾ വന്ന് എന്നും കമെന്റ് ഇട്ടോളും 🤣. ഇത് ബോർ ആണെന്നും പറഞ്ഞു.എന്നാ ഇത്ര ബുദ്ധിമുട്ടി കാണേണ്ട കാര്യമുണ്ടോ ഈ പൊട്ടന്മാർക്ക് 😮. യൂട്യൂബിലെ കമെന്റ് നോക്കിയൊന്നും അല്ല അവർ പ്രോഗ്രാം ചെയുന്നത്. ടീവിയിൽ barc rating എന്ന ഒരു സാധനം ഉണ്ട്. അത് വീടുകളിൽ സാധാരണക്കാർ കാണുന്നുണ്ടെകിൽ റേറ്റിംഗ് കിട്ടും. ഈ പ്രോഗ്രാം തുടരും.. അല്ലാതെ മസിലുപിടിച്ചു ഇരിക്കുന്നവർക്കും എന്തിനും ഏതിനും ബോഡി ഷെയിമിങ് എന്ന് പറയുന്നവർക്കും ഇത് ശെരിയാകില്ല... പിന്നെ ചില തഗ് ഒക്കെ മനസിലാക്കാൻ പറ്റാത്തവരും ഈ കൂട്ടത്തിൽ ഉണ്ട്. അതും ഒരു വിഷയം ആണ്.

Wisequize
Автор

അവരുടെ എക്സ്പ്രേഷൻ കാണാൻ കാമറ മേനോൻ മാര് അനുവദിക്കുന്നില്ലലോ. ചിരിക്കുന്ന ജഡ്ജസ്നെ കാണിച്ചിട്ട് എന്ത് കാര്യം

parabellum
Автор

39:53 ithile ah cherukkan comedy ulsavathile rishad alle nannay act um cheyunn ond avan❤️

vebonfi
Автор

ജഡ്ജസ്സ് പഴയ കലാകാരന്മാരുടെ പരിചയക്കാർ ആയതു കൊണ്ട് ചിലർക്ക് കൂടുതൽ അനുഭാവം കിട്ടുന്നോ

mallumovie
Автор

മൂന്ന് സ്‌കിറ്റും തമ്മിൽ വലിയ വ്യത്യാസമൊന്നുില്ല കൊടുത്ത കാശിൽ മാത്രേ ഉള്ളൂ വത്യാസം 😂
എടുത്തു പറയേണ്ട ഒരു വത്യാസം എന്നത് സൂമിയുടെ expression മാത്രം അത് പൊളി ❤

RyanJackson-mhbs
Автор

Hey Hey Hey
Kidu Kidu Kdi
Nice One 😅😅😅😅😅😅😅 Charge Ayyi

ttalent
Автор

രണ്ടാമത്തെ പരിവാടിയെക്കാൾ എന്തുകൊണ്ടും മികച്ചതായിരുന്നു 3 മത്തേത് ഒന്നിനു കിടപിടിക്കുന്നത് ബട്ട് മാർക്ക് പറ്റെ കുറച്ചാണ് കൊടുത്തത് ജഡ്ജസ് പോരാ മാർക്ക് unlimited അല്ല

jamsheedkondotty
Автор

ചില തല്ലിപ്പൊളി സ്കിറ്റ് ഇരുപത്തിഅയ്യായിരം അമ്പതിനായിരം😂 ഈ എപ്പിസോഡിലെ ഡ്രൈവിംഗ് ടെസ്റ്റിന് പതിനായിരം മാർക്ക് കൊടുക്കുന്നവർ ഒന്നുകൂടി ശ്രദ്ധിക്കുക

killadi
Автор

24:30
ലങ്ങേരുടെ ( ജി ) ബിരുദം പോലെയാണോ 😂
42:55 ഇവൻ കോമഡി ഉത്സവത്തിൻ്റെ ⭐അല്ലേ 🤔

triviyan
Автор

Thalli poli parubadi... eth 100 episode thikayilla 😂

sameerpaph
Автор

ഈ പ്രോഗ്രാം വല്ലാണ്ട് മുമ്പോട്ട് പോവുമെന്ന് തോന്നുന്നില്ല..

aneesanzz
Автор

തമാശക്ക് മുമ്പ് തന്നെ ജഡ്ജസ് വായും തുറന്നു ഇരിക്കുന്ന രീതി അറുബോറൻ എന്ന് പറയുന്നതിൽ തെറ്റില്ല

nljtezk