Ithu Item Vere | Comedy Show | Ep# 24

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

ചിത്തൻ മാഷേ, പൊളിച്ചു 👌🥰🌹. അഭിനന്ദനങ്ങൾ 👏👏👏🌹🌹.. മറ്റു രണ്ടു പേരും നന്നായി അഭിനയിച്ചു 👌🌹🌹

padmajadevi
Автор

ഈ എപ്പിസോഡ് ഐറ്റങ്ങൾ എല്ലാം സൂപ്പർ നല്ല സ്കിറ്റുകൾ.. കുട്ടികളുടെ സ്കിറ്റ് ആണ് ഒരു പടി മുകളിൽ നിൽക്കുന്നത്.. സ്റ്റാന്റ് അപ്പ് കോമഡി സൂപ്പർ.

aaronradhakrishnan
Автор

ആദ്യത്തെ സ്കിറ്റ് നന്നായിട്ടുണ്ട്, കുട്ടികൾ ചെയ്തതും സൂപ്പറായിട്ടുണ്ട് 👌👌

sreekumarp
Автор

കാവ്യ അടിപൊളി പെർഫോമൻസ്💥🌟💯👍❤️ Stand - Up ന് ഒന്നും കൊടുക്കാറില്ലേ? പ്രേക്ഷകരെക്കൂടി അറിയിച്ചാൽ നല്ലതായിരുന്നു😊

jcadoor
Автор

സ്റ്റാന്റപ്പിനും മാർക്ക് കൊടുക്കണം ❤️❤️

bijumathewgeorge
Автор

Kottayamkunjachan super polichu takrthu Aaryadhtan muthe super performance Dear🥰🥰🥰❤

joyalthampy
Автор

കാവ്യാ ഗൾഫ്കാരന്റെയ് കട്ടിൽ Single ഇരുപ്പ് കാട്ടിലാ, ....ഏകദേശം ഞങ്ങൾ മരിക്കും വരെ ഞങ്ങളെ ലൈഫ് ആ ഒരു Single ഇരുപ്പ് കട്ടിലിൽ മാത്രമായിരിക്കും നാട്ടിൽ ചെന്നാൽ ഒരു മാസത്തേക്കു നല്ല ഒരു Double കട്ടിൽ കിട്ടും😍....നസീർ ഇക്ക I like your comments and Love u man, നിങ്ങളുടെ അഭിപ്രായങ്ങൾ Britain's Got Talent ഷോയുടെ Judge ആയ Simon Cowell പറയും പോലെ എനിക്കു Feel ചെയ്യാറുണ്ട്., ..keep it up and appreciated.

shameerem
Автор

Ella team um kalakkii but kottayam kunjoonj 😂 piller powlichadukkiii🤣🤣🤣🤣🤣

itsmepriyanka-orif
Автор

കുട്ടികൾക്ക് കൊടുത്ത മാർക്ക്‌ കുറഞ്ഞു പോയി. അടിപൊളി പ്രേഫോമെൻസ് ആയിരുന്നു

satyaakond
Автор

31:08
പ്രവാസികളുടെ റൂമിലെ അവസ്ഥ😂
34:37 അങ്ങനെയാണ് ഞാനിപ്പോൾ യൂടൂബിൽ ഇത് കാണുന്നതും 😅

KL--Tvm
Автор

Njan kattilil peduthilaa.
Ente veetil paaya mathrame ullo.

Kattil idanulla oru room illaa kada thinnayil peduthitund.

varghesev
Автор

കുട്ടികൾക്ക് കൊടുത്തത് വളരെ കുറഞ്ഞുപോയി

careandhelpskondotty
Автор

കോട്ടയം കുഞ്ഞൂഞ്ഞും പിള്ളേരും പൊളിച്ചു ❤️❤️

bijumathewgeorge
Автор

സ്റ്റാൻഡ് അപ്പ് കോമെഡിക്കും എന്തെങ്കിലും സമ്മാനം കൊടുക്കണം

ManMan-bpiy
Автор

ആദ്യത്തെ സ്കിറ്റ് ബോറടി ആണ് കോമഡി അല്ല...ഇതിൽ പറഞ്ഞ കോമഡി മുഴുവൻ പലതിൽ നിന്നും കോരി എടുത്തത്

manojmanu
Автор

എൻറെ നസീറിക്കാ ചോദിച്ചത് വളരെ കറക്റ്റ് ആണ് കാരണം രണ്ട് ലേഡീസ് ഇല്ലെങ്കിൽ അവനെ കൊണ്ട് ഒരു പരിപാടി നടക്കില്ല പെക്ഷേ എങ്ങനെ വന്നാലും അവൻ പൊളിക്കും😂😂😂 സുധീഷേ അടുത്തേനു നീ ലേഡി ആവടാ എനിക്ക് ആലോചിക്കാൻ പോലും വയ്യാ😀😀💪💪💪

jayapradeep
Автор

എല്ലാ പരിപാടിയിലും ഇവരൊക്കെ തന്നെയേ ഒള്ളോ. പുതുമ ഒന്നും തന്നെ ഇല്ല

madhupushpan
Автор

കാവ്യയുടെ പെർഫോമൻസ് അടിപൊളി ❤️❤️ മഹാദേവന്റെ സാമ്യം തോന്നുന്നു 👍🏻

ultraviolet