Ithu Item Vere | Comedy Show | Ep# 29

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

ആദ്യത്തെ സ്കിറ്റ് ഒരു രക്ഷയുമില്ല പൊളിച്ചു ചിരിച്ച് ഉപ്പാട് വന്നു 😂😂😂

_j_i_s_h_n_u_
Автор

എന്റെ പൊന്നു ഭാസി ചേട്ടാ ചിരിച്ചു മനുഷ്യൻ ഇല്ലാണ്ടായി 🔥🔥🔥👌🏻👌🏻 ഇജ്ജാതി പെർഫോമൻസ് 🔥🔥👌🏻

pakrurakesh
Автор

പോൽസൻ ഭാസി ടീം ഈ അടുത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല അടിപൊളി സ്‌ക്ട് പ്രവാസലോകത്തിലെ കഷ്ടം പാടിൽ നിങ്ങളെ പോലുള്ള കലാകാരൻമാർ ഉണ്ടകിൽ നങ്ങൾ ഹാപ്പിയാണ് 🥰🥰👍

mansoornp
Автор

ആദ്യത്തെ സ്കിറ്റ് പൊളിച്ചു... എത്ര വട്ടം കണ്ടിട്ടും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു... Super പൊളി... അടിപൊളി

shaijajuby
Автор

ഈ ഭാസി ചേട്ടന്റെ ഫേസ് എക്സ്പ്രശൻസ് ഒരു രക്ഷയും ഇല്ലാ Extreme level 🙏🙏🙏🌹🌹

ThajuIbrahimThajuIbrahim
Автор

ഇത് ഐറ്റം വേറെ തന്നെ 😁😁😁ബാസി ചേട്ടൻ കലക്കി 🥰💃

rajitheshthekkedath
Автор

ദൃശ്യം മോഡൽ സ്കിട്ട് ഏതൊക്കെ വന്നാലും അതെല്ലാം സിനിമപോലെ തന്നെ ഹിറ്റ് ആയി ❤️❤️

parabellum
Автор

വേറെ ലെവൽ ഐറ്റം ആദ്യത്തെ സ്കിറ്റ് പൊളിച്ചടുക്കി💥🔥👍💪❤️

jcadoor
Автор

ഭാസി മാമനും ടീമും എന്താ വരാത്തെ എന്ന് ഞാൻ ആലോചിക്കുകയായിരുന്നു, തകർത്തു 👍👍😄😄😄😄

shafimp
Автор

പോൽസൺ, ഭാസി compo അത് പണ്ടേ പൊളിയാ അവരുടെ സംസാരം കേൾക്കുമ്പോ തന്നെ ചിരി വരും 😂😂😂 ഈ സ്കിറ്റ് 👌🏻👌🏻👌🏻

fasilfaisi
Автор

വാക്കുകൾ ക്ക് അധീതം 👌🏻👌🏻👌🏻👌🏻ഭാസി ചേട്ടൻ 👏🏻👏🏻👏🏻👏🏻👏🏻👏🏻team 👌🏻👌🏻

munnugeorge
Автор

ഭാസി പോൽസൺ നിങ്ങൾ വേറെ ലെവൽ ആണ് 😂😂🔥🔥🔥അടിപൊളി സ്കിറ്റ് 🔥🔥

bijumathewgeorge
Автор

ചിരി ചിരിച്ചു ഒരു വഴി ക്കായി. ബാസി ചേട്ടൻ സൂപ്പർ. കലാഭവൻ ഷാജോൺ സൂപ്പർ. സൂപ്പർ ആയി. നൈസ് ലുക്ക് ഇപ്പോ

muhammednavas
Автор

പോൽസൺ ഭാസി ഏത് ചാനലിൽ ഉണ്ടെങ്കിലും ഞാൻ miss ആകില്ല 🤣🤣🤣 അത് പോലെ ഇഷ്ടം ആണ് 🥰🥰🥰 എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഇവരുടെ പഴയ സ്കിറ്റ് കാണും 👍👍

LinogeorgeLinogeorge-ywbm
Автор

ഈ സ്കിറ്റ് ഒന്നിൽകൂടുതൽ കണ്ടവർ ലൈക്‌ അടിച്ചു കേറി വാ....😂

mattosedthottumkal-
Автор

ആദ്യത്തെ പൊളിച്ചടുക്കി ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😁😁

ajinanuajinanu
Автор

കിടു.... 😄
സ്ക്രിപ്റ്റ്... 👍
ഭാസി...,
സൂപ്പർ 💕

nandunayan
Автор

ന്റെ പൊന്നെടാ വ്വേ.... ഭാസി ടീം ഒരു രക്ഷേം ഇല്ല 👌👌👌👌

ManMan-bpiy
Автор

ചിരിച്ച് ചിരിച്ച് ശ്വാസം നിന്ന് ചത്തുപോകുമെന്നു വിചാരിച്ചു. first skit. 😂😂😂😂😂😂😂

alexandres
Автор

ആദ്യത്തെ Skit സൂ... സൂ.. സൂപ്പർ🎉🎉🎉🎉🎉🥰🥰🥰💗💗

insanis-