Ithu Item Vere | Comedy Show | Ep# 44 (Part A)

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

Reel കണ്ട് തപ്പിപ്പിടിച്ചു വന്നതല്ലയോ 😂😂

Kunjappanshorts
Автор

Bhasi & poulson നിങ്ങളെ എന്റെ കയ്യിൽ കിട്ടുവാണെങ്കിൽ ഞാൻ തല്ലിക്കൊല്ലും.. മനുഷ്യരെ ചിരിപ്പിച്ചു കൊല്ലുന്നതിലും ഇലെ ഒരു പരിധി.. ചിരിച്ചു വായും വയറും വേദനിച്ചു.. നമിച്ചു.. 🙏🙏 നിങ്ങൾ തന്നെ ചിരിയുടെ രാജാക്കന്മാർ. 🙏❤️❤️❤️🤣😂🤣🤣

SachuSatheesh-ynkd
Автор

ഭാസി &ടീം ഒരു രക്ഷയില്ല പൊളിച്ചു ❤️❤️❤️❤️

mansoornp
Автор

അടിപൊളി കോമഡിയാണ് കണ്ടിരിക്കാൻ എന്ത് രസമാണ് ചിരിച്ചു മതിയായി

ewcbdgt
Автор

ഭാസി ചേട്ടനും വിജയങ്ങൾ കീഴടക്കാൻ കഴിയട്ടെ.... 🙏❤

prakashnair
Автор

എന്നും കാണുന്ന ഞാൻ ഇന്നത്തെ പോലെ ഒരിക്കലുംചിരിച്ചില്ല എന്റെ പൊന്നെ ഭാസി ടീം തകർത്തു ട്ടോ ഉമ്മ ❤️😘😘

musthafamarunnoli-qthi
Автор

ഭാസി & ടീം പൊളിച്ചു, അഭിനന്ദനങ്ങൾ 🌹🌹❤️❤️❤️

SajeevKJ-entl
Автор

ഭാസി ചേട്ടൻ പോൾസൻ ചേട്ടൻ പെർഫോമൻസ് ആണ് മെയിൽ... 🔥🔥ഒരു രെക്ഷയും ഇല്ല ❤️❤️

ziegfwi
Автор

അടിപൊളി സൂപ്പർ ഭാസി ചേട്ടാ & ടിം 👌🏻👌🏻👌🏻👌🏻പൊളിച്ചു 😂😂😂

justinjohn
Автор

ഇതൊക്കെയാണ് അസ്സൽ കോമഡി, അല്ലാതെ ഡബിൾ മീനിംഗ് അല്ലാത്ത വേറെ ഏത് കോമഡിയാണ് ഉള്ളത്, മറ്റുള്ളവർക്കൊക്കെ മാതൃകയാണ് ഈ ടീം
എല്ലാ വിധ ആശംസകളും🎉🎉🎉🎉😂😂😂😂

muhammadashraf-dpoo
Автор

സത്യം prajod ഏട്ടനെ നജ്ൻ 20വർഷങ്ങൾക് മുൻപ് പുനയിൽ ഒരു പ്രോഗ്രം വന്നപ്പോൾ കണ്ടപ്പോയും ഈപ്പോഴും ഓരോ പോലെ തന്നെ ❤️❤️

mansoornp
Автор

അശ്ലില പരാമർശങ്ളില്ലാത്ത ഹാസ്യം വ്യത്യസ്ഥത മുഖമുദ്രയാക്കിയവർ❤

tittojoy
Автор

വൈക്കത്തിന്റെ രണ്ട് മുത്തുകൾ ഭാസി &അശ്വന്ത് ❤️

vishnuviswanath
Автор

റീൽ കണ്ടു തപ്പി പിടിച്ചു വന്നു.... ചിരിച്ചു ചിരിച്ചു ചത്തു 😍😍

johnthoppil
Автор

Adipoli skit and aswinth polichu sound oru resha Ella amazing hat's off 🤣🤣🤣🤣

abhirajerenzath
Автор

ആരുടെ എക്സറേ ആണേലും മൂടൽ മഞ്ഞിൽ ആരോ നിൾക്കുന്ന പോലെയാണ് 🤣🤣🤣

KJSinu
Автор

ഭാസിയുടെ തപ്പി കളിക്കുന്ന കള്ളത്തരമുള്ള സ്കിറ്റുകൾ അടിപൊളിയാണ് എല്ലാം😅👍

RajeshMm-zo
Автор

എൻറെ പൊന്നു ചിരിച്ചു ചിരിച്ചു കവിള് പോലും വേദനിച്ചു അമ്മാതിരി ചിരിയായിരുന്നു ഞാൻ ബംബർ ചിരിയിലും ഇവർ അടിപൊളിയായിരുന്നു ചിരിക്കുന്നവൻ ആയുസ്സ് കൂടുമെന്നാണ് പഴമക്കാർ പറയുന്നത്. ചിരിപ്പിക്കുന്ന വർക്ക് ദൈവം അനുഗ്രഹിക്കട്ടെ

hakkukumbala
Автор

ഭാസി ടീമിന് 1 lak's കൊടുക്കണമായിരുന്നു അതിനുള്ള നിലവാരം ആ സ്കിറ്റിനു ഉണ്ടായിരിന്നു 👌👌❤️

-ih
Автор

ഭാസി ഭായ്, ഒരു രക്ഷയുമില്ല,
വല്ലാത്തൊരു തെരഞ്ഞെടുപ്പ് തന്നെ നിങ്ങളുടെ സ്കിറ്റ്

iqbalkongath