Ithu Item Vere | Comedy Show | Ep# 46

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Комментарии
Автор

ആദ്യത്തെ ടീം എന്റെ നാട്ടുകാരൻ, സുഹൃത്ത്...
അഭിജിത്ത് 👌👌❤️

maheshmurali
Автор

രണ്ടാമത്തെ skit ആയിരുന്നു ഏറ്റവും മികച്ചത് 75000 .നുള്ള പെർഫോമൻസ് ഉണ്ടായിട്ടും 3 പേരും തല അറഞ്ഞു ചിരിച്ചിട്ടും, സൂപ്പർ ആണ് അടിപൊളി ആണ് എന്നു പറഞ്ഞിട്ടും കുറച്ചു. This is called partiality. Very bad.

WilliamPGeorge
Автор

1982 പത്താം ക്ലാസ് പഠിച്ച ആളാണ് സ്കൂളിൽ പഠിക്കുമ്പോൾ കോലക്കുഴൽ വിളി കേട്ടോ ഡാൻസ് കളിച്ചത് 😂😂😂😂 13:11

prasoon
Автор

രാജേഷ് കൊട്ടാരത്തിൽ റ്റീമിനെ ഒഴുവാക്കിയോ. കാണുന്നില്ല അവരെ ഇപ്പൊ.

sumeshs
Автор

അവസാനത്തെ ടീമിനെ സ്കിറ്റ് അവതരിപ്പിക്കാൻ പോയിട്ട്, സ്കിറ്റ് കാണാൻ തന്നെ സമ്മതിക്കരുത്… അത്ര ബോർ ആയിരുന്നു…

basidpk
Автор

സുമി ടീം, ഇത്ര ബോറൻ പരിപാടി ഇനിയുമുണ്ടോ, സഹിക്കാൻ പറ്റുന്നില്ല

sunifas
Автор

ചുമ്മാ കലപില പറഞ്ഞാൽ കോമഡി ആകുമോ 3മത്തെ ടീം എന്താണ് കാണിക്കുന്നത്, എന്താണ് ഉദ്ദേശിക്കുന്നത് കോമഡി ആണോ പരമ ബോർ 😬😬😬

LethaMurali
Автор

മിയ പറഞ്ഞ ജഡ്ജിമെന്റ് നോട് യോജിക്കുന്നില്ല ഹരിത കർമ്മസേന യെ ചെറുതാക്കിയ പോലെ തോന്നി ...

Mano-zomk
Автор

Vinod thykkattuserry illatha ariyanundu 3rd skit

bineeaji
Автор

Enth comedy yaaa iyoo kinich kinich thazhea poi ee Panik irangi nok appo ariyam ee kp

sujithkumars