Ithu Item Vere | Comedy Show | Ep# 50

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

സവാക്കിന്റെ കലാകാരൻ റെജി തിരുവല്ലക്കും ടീമിനും ഒരായിരം അഭിനന്ദനങ്ങൾ

renjith.p.chackoparackal
Автор

രണ്ടാമത്തെ കോമഡി സ്കിറ്റ് ആവറേജ് കൊള്ളാം സൂപ്പർ ❤️❤️❤️👌👏

ChegamanaduKL
Автор

വിഷ്ണു, പ്രജിത്, റജി. സൂപ്പർ... 👌👌👌👍👍👍

krish.a.d
Автор

ആ ബ്ലാക്ക് ട്ടോപ്പിൽ സിൽവർ ലൈൻ കഴുത്തിലൊരു ചെയ്ൻ പിന്നെ കണ്ണട. വെച്ച കുട്ടി കൊള്ളാ ല്ലെ...

Iam_GASNAF
Автор

Prajod ചേട്ടാ എന്തിനാ ഇങ്ങനെ ചിരികുന്നത് 🤣🤣🤣

mansoornp
Автор

49 - മത്തെ episode എനിക്ക് മാത്രമേ കിട്ടാത്തത് ഉള്ളോ 🤔🤔

AlpySquad
Автор

കേരളത്തിൽ ithram നല്ല വെയ്റ്റിംഗ് ഷെടോ 😅

Binoy-uexg
Автор

റജി എന്റെ സുഹൃത്തു കുടി ആണ്... Aliya പൊളിക്ക് മുത്തേ... It's me Abhilashkrishna kasargod..

abhilashkrishna
Автор

വയനാട്ടിൽ ഉണ്ടായ ദുരന്തത്തെ കാട്ടിൽ വലിയ ദുരന്തമാണല്ലോ മെമ്പർ😂😅😂

roycherian
Автор

എപ്പിസോഡ് 49 എവിടെ കൂയ് 4 ദിവസമായി വെയിറ്റ് ചെയ്യുന്നു

firstshott
Автор

ഇത്രേം ദിവസമായിട്ടും കല്യാണദിവസം നടന്ന സംഭവം എന്താണാവോ മറക്കാഞ്ഞേ

gameintheking