Ithu Item Vere | Comedy Show | Ep# 11

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

അസീസിനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

sukumarip
Автор

Paru kutty polichu muthu many...
സർവ്വേശ്വരൻ എല്ലാ ഐശ്വര്യം തരട്ടെ മോൾക്ക്‌... 🥰🥰🥰🫶🫶🫶🥰🥰🥰

sunimonsunimon
Автор

ഞാനും ആധിയം കേട്ടത് ഇൻ്റർനാഷണൽ ചെറ്റ എന്ന് തന്നെ ആണ് 😂😂 പിന്നീട് ആണ് മനസ്സിൽ ആയത് ജഡ്ജ് എന്ന് 😂😂😂😂

Mohammad-mvm
Автор

Eee pulliyalley asianetil dia sanayude figure chythathu ( bigg joss)..?

gujibuandfriends
Автор

Aseeskaye inganoru positionl kanumbo nalla santhosham❤❤

shahanairfanshahanairfan
Автор

സത്യത്തിൽ തുടക്കം മുതൽ ഒടുക്കം വരെ തീർതഥ യാണ് കൂടുതൽ കിടുക്കിയത് 🎉 പക്ഷെ ആകുട്ടിക്ക് പ്രോത്സാഹനം കൊടുക്കാമായിരുന്നു നിങ്ങൾ ശ്രദ്ധിക്കണം

muhammedthaha
Автор

Paripadi super. E peru ettavane adhiyam adikkanam

vishnub
Автор

സ്റ്റാൻഡപ്പ് കോമഡിയുടെ മാർക്ക് എന്തേ കാണിക്കാത്തത്😅

rajandxb
Автор

ഈ അസീസ് ജഡ്ജ് ആയാ...

ഒന്നോ രണ്ടോ പടത്തിൽ അഭിനയിച്ച പ്പോൾ..

bijuts
Автор

Shajoneee etha paint mughath 🤣🤣 veedinu adikkanaa nalla thilakkam🤣

Vaalayaarparamasivam
Автор

ആദ്യത്തെ കുളിക്കടവ് വായിനോക്കി മൊത്തം സുരാജ് ചേട്ടനെ അനുകരണം ആയിരുന്നു.രണ്ടാമത് വന്ന ടീം പക്ക പ്രൊഫഷനൽ പ്രസീത ചാലക്കുടിയുടെ ഒരു പാട്ട് ഒക്കെ എടുത്തു വേറെ ലെവൽ ചെയ്ത ടീംസ് ഇത് തീരെ പോരാ.ഐറ്റം വേറെ ലെവൽ എന്ന് പറയാൻ ഇത് വരെ വന്നത് സിദ്ധിക്കിൻ്റെ പെർഫോമൻസ് മാത്രം ഉള്ളൂ

sathyamsivam
Автор

Anirudh powli muthe Thakarthu keep going 🎉🎉🎉 Bala Theerthu ❤❤

praseedadp
Автор

Its "all we IMAGINE as LIGHT" not images.. Azeese

letsdowonders