Ithu Item Vere | Comedy Show | Ep# 48

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

രണ്ടാമത്തെ സ്കിറ്റ് സൂപ്പർ. ഇവന്മാർ എല്ലാം പ്രാവശ്യവും പാവപെട്ടവന്മാരെ തളർത്തുകയാ

rajeshraash
Автор

രണ്ടാമത്തെ സ്കിട്ടിന് ഫുൾ സപ്പോർട്ട് ചേട്ടാ... കോമഡി മനസ്സിലാക്കുന്നവരെ ജഡ്ജ് ആക്കു പ്ലീസ്

vipiN
Автор

രണ്ടാമത്തെ പരിപാടി അവർ full ഫ്രഷ് സാധനം ആണ് അവർ പാവങ്ങൾ ആണ് അടിപൊളി ടീം ആണ് ❤️❤️

travellingfoodtruck
Автор

രണ്ടാമത്തെ സ്കിറ്റ് സൂപ്പർ my favourite team ❤❤❤❤

princyjijoangamaly
Автор

സുജിത്, രാജേഷ്, ഹരി ഇവരുടെ ടീം അടിപൊളിയാ ❤

ManjuManju-fwdj
Автор

രണ്ടാമത്തെ സ്കിറ്റാണ് നന്നായത്. നസീറിനെ അവിടുന്നും ഒഴിവാക്കാറായി

BimalMathew
Автор

രണ്ടാമത് skit ചെയ്ത ടീമിന്റെ എല്ല skitilum ഫ്രഷ്‌ കൌണ്ടർ ആണ് 👍

rigqkpt
Автор

Rajesh kottarathil 🥰 Hari🥰
🎉team പൊളിയാ, കോമഡിയും ❣️❣️❣️
ഇവരുടെ ഓരോ സ്കിറ്റിനും waitingggg💜💜💜

sneha-jwku
Автор

ആദ്യത്തേതിനേക്കാൾ നല്ലത് 2-ാമത്തെ Skit ആണ് ചിരിക്കാൻ

ajithakumari
Автор

ആളെ നോക്കിയാണ് പൈസ കൊടുക്കുന്നത് .... ആദ്യത്തെ സ്കിറ്റിൽ എന്തു തേങ്ങയാ ഉള്ളത്

AshokKumar-zhpn
Автор

ആള്ളും തരവും നോക്കി, ആണ് പൈസ കൊടുക്കുന്നത്,

Anilkumar-yvbi
Автор

കോമഡി നോക്കിയല്ല ആളുകളെ നോക്കിയാണ് ഇവന്മാർ മാർക്ക്‌ ഇടുന്നത് 😏

aneeshv
Автор

ടീം 2 ഒരു ചിരിയിൽ പോയി ചെയ്ത ഇതിലും നല്ല പ്രോത്സാഹനം കിട്ടും, all the best✌️

reshma
Автор

രണ്ടാമത്തെ സ്കിറ്റിൽ ഇവരുടെ സംസാര രീതി തന്നെ ആണ് highlight

vlogonwheels
Автор

അല്ലെങ്കിലും രാജേഷ് & team എത്ര നന്നായിട്ടാണ് കോമഡി ചെയ്യുന്നത്. എത്ര നന്നായി ചെയ്താലും ജഡ്ജസ് പോയിന്റ് കൊടുക്കുന്നതിൽ വേർതിരിവ് കാണിക്കുന്നുണ്ട്. അവരുടെ എല്ലാ പ്രോഗ്രാമിന് അങ്ങനെ ആണ് ചെയ്യുന്നത്...

yjbnhuw
Автор

Nth mark ആണ് കൊടുക്കുന്നത് രണ്ടാമത്തെ skit സൂപ്പർ ഇവരുടെ എല്ലാ സ്‌കിറ്റും കൊള്ളാം പക്ഷെ കൊടുത്ത മാർക്ക് എല്ലാത്തിനും കുറഞ്ഞ പോലെ പുതിയ കൗണ്ടർ എല്ലാം

anirudhan
Автор

രണ്ടാമത്തെ team പാവങ്ങൾ ആണ് എനിക്ക് അവരുടെ skit ആണ് ഇഷ്ടം ആയത് പക്ഷെ ജഡ്ജസ് പക്ഷേഭേദം കാണിക്കുന്നു അത് ശരിയായ നടപടി അല്ല.

rajasree
Автор

രണ്ടാമത്തെ ടീം അടിപൊളി❤❤ മൂന്നാമത്തെ സ്കിറ്റ് സം പ്രേക്ഷണം ചെയ്യേണ്ടായിരുന്നു😊

pjwcgqo
Автор

ആദ്യത്തെ സ്കിറ്റ് നുള്ള സമ്മാനം സീനിയർ സിറ്റിസൻ മാർക്കുള്ളതാണ് കാരണം ഇവരുടെ കൂടെ പരിപാടി അവതരിപ്പിച്ച ആളുകൾരണ്ടാമത്തെ സ്കിറ്റ് ആണ് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടത്അതിന് മാർക്ക് കുറവ്

shafitm
Автор

പഴയ ഫ്രണ്ട്സ് ആയോണ്ട് അവും അവർക്കൊക്കെ നല്ല പൈസ കൊടുക്കുന്നത്, സെക്കൻ്റ് സ്കിറ്റ് അവർ എപ്പോഴും നല്ല ഫ്രഷ് കൗണ്ടർ അണ് അവരെ ജഡ്ജസ് കുറച്ചുകൂടി സപ്പോർട്ട് ചെയ്യണം.

reshma