Ithu Item Vere | Comedy Show | Ep# 42 (Part A)

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

2 ന്റ് സ്കിറ്റ് പൊളി 👍👍
ഓരോ ഡയലോഗും കൗണ്ടർ മഴ..
പത്തനംതിട്ട സ്ലാങ്ങിന്റെ ഒരു സുഖം.. പൊളിച്ചു.
കോട്ടയം ടീമിനെക്കാൾ മികച്ച സ്കിറ്റ് 😍😍 ആശംസകൾ

sumeshs
Автор

രണ്ടാമത്തെ സ്കിറ്റ് അടിപൊളി 👌ഇവർക്കു ഒരു സിൽവറോ ഗോൾഡൊ കൊടുക്കാമായിരുന്നു

vishnub
Автор

വൈദ്യരും പിള്ളേരും പൊളിച്ചു.. കറ്റാർവാഴ വെച്ചിട്ട് കുല വരുന്നതും നോക്കി നിന്നത്... സൂപ്പർ 😂😂😂😂

kochukochu
Автор

ഒരു സത്യം പറയട്ടെ... ആയുർവേദ skit സൂപ്പറ് സൂപ്പർ... ആ കലാകാരന്മാരെ സപ്പോർട്ട് ചെയുന്നു

sijojohn
Автор

ആയുർവ്വേദ സ്കിറ്റ് അടിപൊളി ❤...3 പേരും സൂപ്പർ❤.. ഞാനും നിങ്ങളുടെ ഫാനായി❤

pjwcgqo
Автор

രണ്ടാമത്തെ Skit കാർ എപ്പോഴും പുതുമയുള്ള കൗണ്ടറുകൾ കൊണ്ടുവരാറുണ്ട് എന്നാലും എപ്പോഴും മാർക്ക് കുറയ്ക്കും. ഒരിക്കൽ പോലും കേട്ടിട്ടില്ലാത്ത super countar .

Smitha-gx
Автор

രാജേഷ് ആൻഡ് ടീം.... കിടുക്കി 😂😂😂😂😂.... ഒരു ബിഗ് സല്യൂട്ട് ❤

ratheeshthankappan
Автор

രണ്ടാമത്തെ സ്കിറ്റ് അടിപൊളി ആയിരുന്നു ഇവന്മാർ വേർതിരുപ് കാണിക്കുന്നുണ്ട്

renjithrenjithmon
Автор

രണ്ടാമത്തെ സ്കിട് 75 കൊടുക്കണമയെരുന്നു മൂന്നുപേരും പൊളിച്ചു

renchishravi
Автор

ഞാൻ എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല സൂപ്പർ ചേട്ടൻ മാരെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙏🏻🙏🏻🙏🏻🙏🏻🙏🏻

manjushamanju
Автор

രണ്ടാമത്തെ സൂപ്പർ ആയിരുന്നു....😂😂😂 വേർതിരിവ് കാണിക്കല്ലേ ജഡ്ജസ് 🙏

sreejithvasudevan
Автор

😂 രണ്ടാമത്തെ സൂപ്പർ 😂അതിനു silavr കൊടുക്കണം ആയിരുന്നു 😂

jishasunil
Автор

രാജേഷ് കൊട്ടാരത്തിൽ, സുജിത്ത്, ഹരി സ്കിറ്റ് പൊളി 💞💞💞

statusmediatech
Автор

ഒരു മര്യാദക്ക് വേണം ജഡ്ജസ്
ആയുർവേദ ചെയ്തവേരയുടെ നല്ല സ്കിറ്റ്

sadhu.gsadhu.g
Автор

സുജിത് ഹരി രാജേഷ് ഇവരാണ് എന്റെ ഹീറോസ് 🥰❣️👌

LinogeorgeLinogeorge-ywbm
Автор

പ്രേഷകരുടെ അഭിപ്രായം സുജിത് രാജേഷ് ഹരി ടീം super അവര്ക് മാർക്ക്‌ കൂടുതൽ കൊടുത്താൽ എന്താ

ArunTmanoj
Автор

കറ്റാർ വാഴ വെച്ചിട്ട് കൊല വെട്ടാൻ കാത്തിരുന്നവനാ 😆😆😆😆

sethulakshmi
Автор

First skit 75000 kodukan vendi onularunnu
Athilum nallath 2nd skit aarunu ❤️

parvathy_qwerty
Автор

രണ്ടാമത്തെ സ്കിറ്റ് പൊളിയ 😁 ടീംനു പേരുംകൂടി ഉണ്ടകിൽ നന്നായിരുന്നു സ്കിറ്റ് കളിക്കുന്നവരെ തിരിച്ചറിയാമല്ലോ

Ratheeshkumar-pbpk
Автор

കറ്റാർവാഴ കൊണ്ട് വെച്ച് കൊല വെട്ടാൻ നോക്കി ഇരുന്നവനാ😂😂

kiransankar