Ithu Item Vere | Comedy Show | Ep# 22

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

സുജിത്, രാജേഷ്, ഹരി അടിപൊളി സ്കിറ്റ് ❤

ManjuManju-fwdj
Автор

ഒരു സ്കിറ്റ് ഉണ്ടാകുക, അത് അഭിനയിച്ചു ഭലിപ്പിക്കുക. അത് വല്യ പാട് തന്നെ ആണ്.... Keep it up.... ഇനിയും ഇങ്ങനെ ചെയ്യാൻ സാധിക്കട്ടെ

ajeeshgopi
Автор

കോമഡി ഉണ്ട് ഇല്ലാന്ന് പറയുന്നില്ല... പക്ഷെ ഈ ആവശ്യം ഇല്ലാത്ത തൊലിഞ്ഞ ചിരി ഒഴിവാക്കിയാൽ കൊള്ളാം 👌👌🥰🥰🥰

prasanthpandalam
Автор

ഇവർക്ക് ചിരിച്ചാൽ മാത്രം ആണെന്ന് തോന്നു ശമ്പളം 😂😂

moideenimnaz
Автор

മൂന്നു സ്കിറ്റും സൂപ്പർ 😂😂😂😂നന്നായി വരട്ടേ എല്ലാവരും ❤️❤️❤️❤️❤️

sujithsujith
Автор

ഈ ചിരിക്കുന്നതിന് ജഡ്ജസ്സിനു extra cash വല്ലതും കിട്ടുന്നുണ്ടോ ഒരു മാതിരി തൊലിഞ്ഞ ചിരി

mujeebrahman-ovzj
Автор

Rajesh കൊട്ടാരത്തിന്റെ skit spr ആയിരുന്നു... അതിലെ komedi kett ചിരിച്ചില്ല ങ്കിൽ പിന്നെ എന്ത് കാര്യം.... പിന്നെ mr ബീൻ ആണ് ജഡ്ജസ്സിന്റെ ചെയറിൽ ഇരുന്നാലും കളിക്കുന്ന skitil കോമഡി ഉണ്ടെങ്കിൽ ഉള്ളുതുറന്ന് ചിരിക്കണം... അതാണ് യഥാർത്ഥ കലാകാരൻ... ജാഫറും മറ്റുള്ളവരും പിടുത്തം വിട്ട് ചിരിച്ചത് അതിൽ കോമഡി ഉള്ളത് കൊണ്ടാണ്.... അതിൽ ഒരു തെറ്റും ഇല്ല... പിന്നെ ചിരിക്കേണ്ട സ്ഥലത്ത് ചിരിക്കാതെയും കോമെടി ഇല്ലാത്ത സ്ഥലത്ത് ആവിശ്യമില്ലാതെ ചിരിക്കുന്നത് തെറ്റ് തന്നെ

ShaukathS
Автор

Rajesh, Sujith, Hari adipoli skit ayirunnu❤

Krishnakumar-cr
Автор

ഇതാണ് കോമഡി, ഇവരെ സമ്മതിച്ചു കൊടുക്കണം, ആവശ്യമില്ലാത്ത ഒരു വാക്കുപോലും ഇവർ ഉപയോഗിക്കില്ല, ഇവർ എങ്ങനെ ഇത്രയും തമാശ കണ്ടുപിടിക്കുന്നു.

jomygeorge
Автор

ഇങ്ങനെ വാരിക്കോരി കൊടുക്കുവാണേൽ ഞാനും പോണു 😂😂

moideenimnaz
Автор

അതേ... പത്തനംതിട്ട കഴിഞ്ഞു റാന്നി സൂപ്പർ. സുജിത്ത് സൂപ്പർ ❤❤

Gdas
Автор

ഇവന്മാർ ചിരിക്കുന്നു തലകുത്തി കിടന്നു ചിരിച്ചു എനിക്ക് ഒന്നും മനസ്സിൽ ആയില്ല ചിരിയും വന്നില്ല എനിക്ക് മാത്രം ആണോ

ajitha
Автор

രാജേഷ് കൊട്ടാരത്തിൽ സൂപ്പർ സ്കിറ്റായിരുന്നു 👍

Li_fox_
Автор

രാജേഷ്ചേട്ടായി സൂപ്പർ സ്കിറ്റായിരുന്നു 👌🏾👌🏾👌🏾👌🏾

AchuAjay-qj
Автор

ഇതിൽ സംക്രാന്തി നസിർ മാത്രം ആണ് എല്ലാം ഇരുന്ന് ചുമ്മാ ചിരിക്കുവാ.

RajLivingston
Автор

അത്യാ സ്കിറ്റ് സൂപ്പർ ഒരു ബോണ്ടക്ക് ഇട്ട് 10 കടി

ramrajartist
Автор

എന്തെര് ഇത് ഈ മുന്ന് ജെഡ്ജസ് മതിയല്ലോ ചിരിക്കാൻ വേറെ ആരും വേണ്ടല്ലോ., ... 😭

nadirnadir
Автор

♥️♥️♥️ സൂപ്പർ ഒന്നും പറയാനില്ല കിടുക്കി

VijayaKumar-kqkd
Автор

ജഡ്ജസ് നു വരുന്ന ചിരി എങ്ങനെ യാണ് എന്നറിയില്ല ഇത്രയും ചിരി അവതരിപ്പിക്കാൻ 😢

ummerpv
Автор

ജഡ്ജസ് ഇരിക്കുന്ന കസേരയിൽ ചിരിപ്പിക്കാനുള്ള എന്തെങ്കിലും മിഷ്യൻ ഫിറ്റ് ചെയ്തിട്ടുണ്ടോ🤔🤔🤔🤔

sudhisukumaran