Ithu Item Vere | Comedy Show | Ep# 53

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

ആഹാ സൂപ്പർ ചേട്ടാ കവിളത്തു ഞാൻ ഒന്നു നുള്ളി ❤️👌👌👌😂സൂപ്പർ

ChegamanaduKL
Автор

രേഷ്മ മോൾ ❤️ ശർമ്മച്ചേട്ടൻ എന്റെ സതീഷിച്ചേട്ടൻ അടുത്ത കൂട്ടുകാരെൻചേട്ടൻ സൂപ്പർ നിങ്ങൾ മൂന്നുപേരും സൂപ്പർ അടിപൊളി 😂👏😂😂😂😂❤️👌❤️❤️

ChegamanaduKL
Автор

രംഗ്ഗണൻ ആയി അഭിനയിച്ച പുള്ളിടെ പേരു ജോജി അല്ലെ

killerbean
Автор

വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ തീം അടിച്ചു മാറ്റി. ഒത്തിരി ജഡ്‌ജ്‌സ്സിനു മനസിലായില്ലേ. ബട്ട്‌ പെർമോമൻസ് കൊള്ളാം

Mega
Автор

ഫസ്റ്റ് കോമഡി സൂപ്പർ അടിപൊളി 😂😂😂😂😂❤️❤️❤️👌👌👌👌👌

ChegamanaduKL
Автор

Josapheee kuttikk Malayalam Ariyillaaa 😅😂😂

ir
Автор

മനോജ്‌ വഴിപ്പടി ടീമിന് ആശംസകൾ..
പാട്ട് സൂപ്പർ

sumeshs
Автор

ഇനി ഇവളുമാരുടെ ഉത്ഘാടനം കാണേണ്ടി വരുമോ കേരളത്തിൽ

JayanCP-mu
Автор

പച്ച ജുബ്ബ ഇട്ട ആൾ വളരെ നന്നായിട്ട് പാടുന്നുണ്ടല്ലോ

true-way-kerala
Автор

Nazeerine ippo oru channelilum venda itheennum onnu paranjuvidamo udayippu

dinumathew
Автор

അസീസും നോബിയും ബഹ്‌റൈൻനിൽ ബാറിൽ ഉണ്ടായിരുന്നു

rafeekrafeek
Автор

idiyan chanthu kandathinte ksheenam onnu maari varunne ullu....chinnu chandni ullath kondu oru pratheeksha undu, avarude script selection theere mosham aakarilla

the_ashitude
Автор

ഏതാ ഈ ചെദ്ധ. സംസാരം കേൾക്കുമ്പോ ദേഷ്യ വരുന്നു

rafeekrafeek
Автор

ഫസ്റ്റ് സ്കിറ്റ് എന്തോന്ന് വെറും ഒച്ചപ്പാട് മാത്രം ഒന്ന് ഒഴിവാക്കുമോ ഇവരെ

rafeekrafeek