Ithu Item Vere | Comedy Show | Ep# 38

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

രാജേഷ് and ഹരി. സ്കിറ്റ് കാണാൻ skip അടിച്ചവർ undo😂😂

sachusayroor
Автор

രാജേഷ് കൊട്ടാരത്തിൽ, ഹരി, സുജിത്ത് ഇവരുടെ comady മാത്രം പൊളിയാണ് അതേ കാണൂ

AjipeethambaranPeethambaran
Автор

രാജേഷിന്റെ ടീം അടിപൊളിയാണ്.. കണ്ടുമടുക്കാത്ത കൌണ്ടറുകളുടെ രാജാക്കന്മാരാണവർ. അവർക്കുവേണ്ടി മാത്രം ഈ പരിപാടി കാണാനിരിക്കുന്നവരാണ് ഞങ്ങൾ..

അവർക്ക് ഇതിലേറെ തിളങ്ങാ‍നാവട്ടെ..

faizalsafa
Автор

എന്തുവാ ഇവിടെയും വേർതിരിവ് ആണോ... ഇവരുടെ കോമഡി മാത്രം പ്രേത്യേകം കാണുന്ന ആൾ ആണ് ഞാൻ... Super 👍🏽❤️

RaajiDinesh
Автор

2nd സ്കിറ്റ് ന്റെ പൊന്നോ യഥാർത്ഥ കലാകന്മാർ ❤️❤️❤️

darling_darling.
Автор

😂😂😂😂പത്തനംതിട്ട teams ന്റെ fb യിൽ hospital reel കണ്ടു addict ആയതാ..❤ഇപ്പൊ ഇവരുടെ മാത്രം search ചെയ്ത് കാണുള്ളൂ ❤❤അടിപൊളി teamssss❤❤

chinnussteena
Автор

സെക്കന്റ്.അടിപൊളി സ്കിറ്റ്.❤️❤️❤️ യെതാർതത്തിൽ നിങ്ങൾ നല്ല സ്കിട്ടിനു പൈസ്സ കുറവും ഓഞ്ഞ സ്കിനൊക്കെ പൈസ്സ കൂടുതലും 😢😢😢😢😢😢😢😢😢😢😢😢😢ഇനിമുതൽ അവരുടെ സ്കിറ്റ് മാത്രമേ കാണു

ChegamanaduKL
Автор

ഭാനുമതി അമ്മുമേടം പൊടിയൻ കൊച്ചേട്ടന്റേം skit ചിരിച്ചു ചിരിച്ചു ഊപ്പാടു വന്നു. റിപീറ്റ് വാല്യു ഉള്ള skit..🎉🎉🎉🎉

SarathlalSNeelima
Автор

ഈ സ്കിറ്റ് അടിപൊളി ആണ്. കിടു പെർഫോമൻസ് 💞💞🌹👌👌👌👌ജഡ്ജസ് പോരാ. ഇവന്മാർ നല്ലതിനെ താഴ്ത്തികെട്ടുന്നു. കോമാളി വേഷങ്ങളെ പ്രത്സാഹിപ്പിക്കുന്നു.

sumasukhalal
Автор

എന്റെ ദൈവമേ വീണ്ടും നിങ്ങളെ കാണാൻ പറ്റി വളരെ സന്തോഷം ചിരിച്ചു ഒരു വഴി ആയി ❤❤❤❤❤❤❤

arjunabhishek
Автор

ഇത്രയും നല്ല കോമഡിയും കൌണ്ടറിനും 25000 രൂപ മാത്രമോ ഈ ജഡ്ജസ്ന്റെ പോക്കറ്റിൽ നിന്നും എടുത്തു കൊടുക്കുന്നതാണോ ഈ പൈസ അത് പോലെ തോന്നുന്നു

prajilishandevusha
Автор

Ee comedy ആയീ ഒരു ചിരി പോകുവായിരുന്നേൽ golden bumber അടിച്ചേനെ.... രാജേഷ് ചേട്ടോ poli👍😀😀

ReshmaReshmaprajeesh
Автор

എത്ര നല്ല സ്ക് പ്റ്റ് കളിച്ചാലും പൈസയുടെ കാര്യം എത്തുമ്പോൾ കുറക്കു o
അവർ നല്ലോണം ചിരി കുന്നുണ്ടല്ലോ
എല്ലാത്തിനും കുറ്റം റസീറിനും ഷാജോണിനും

Ameen-dd
Автор

മോളെ കാണുബോൾ പഴയ ബിന്ദുപണിക്കരെ പോലെ തോന്നുന്നു 🤣🤣🤣🤣❤️

thaninadan
Автор

നിങ്ങൾ പുറകോട്ട് തിരിഞ്ഞു നോക്ക് അവർ ഇരുന്ന് ചിരിക്കുന്നത് കാണുക
ഇവന്മാർ ഈ പണി നിർത്തിയേച്ചു പോകുക

nazarvanjiyoor
Автор

Nazeerine kurachu divasam itheennu onnu mattinirthamo

dinumathew
Автор

അമ്മുമ്മക്കും ടീമിനും മാർക്ക് പോരാല്ലോ ?

Gdas
Автор

ഏറ്റവും നല്ല സ്ക്ക്റ്റിന് ഏറ്റവും കുറഞ്ഞ മാർക്ക് 🤔 കോമഡിയിൽ ഒരു മൈരും അറിയാത്ത ആ മൂന്നു മൈരിനെയും എടുത്ത് തോട്ടിൽ കളയണം 😡

gopalakrishnanvasuassari-gmcd
Автор

നസീറിന്റെ ഒപ്പീനിയൻ മാത്രം നോക്കിയാൽ മതി ബാക്കിയെല്ലാം വേസ്റ്റുകൾ ആണ്

zbrphfj
Автор

ബാല മോഹൻലാൽന്നകളും നല്ല പോലെ ടൈമിംഗ് പിന്നെ കൈയിൽ നിന്നും സ്പോട്യിൽ കോമഡി ഇടുന്ന ജഗതി, അത് പോലെ വേറെ ആളില്ല കേട്ടോ

ipetshop