Ithu Item Vere | Comedy Show | Ep# 45 (Part A)

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

പോൾസൺ & ഭാസി അവരുടെ തട്ട് എന്നും താണ് തന്നെ ഇരിക്കും...

bijuravi
Автор

റെജി ചേട്ടൻ പ്രജിത്ത് ചേട്ടൻ വിഷ്ണു ചേട്ടൻ ❤❤❤❤❤🎉🎉🎉🎉

manjumol
Автор

Mr Reji is a epic comedian actually with a seperate humour shade, nuances and energy in his stage performances with his colleagues on the era of past 2000's, when the political correctness doens't exists..He is so late actually on digital platform with performances and his colleagues are earning with the same so far. Atlast he comes back. and we got asure team to get the laugh. All the best wishes Reji and team.👏❤️🙌

ayyappadas
Автор

Vishnu chetta super variety skit 🎉🎉🎉🎉👍🏻👍🏻

SusuSusu-ytlw
Автор

കുഞ്ഞിന്റെ 28 ന് അല്ലേ ചരടുകെട്ടും പേര് ഇടീൽ ചടങ്ങും. ഇതിൽ 18 ന്. സ്കിറ്റ് അല്ലേ

maheshmurali
Автор

നല്ല കോമഡിയായിരുന്നു 75000 രൂപയുടെ ഉണ്ടായിരുന്നു'

retheeshvenkulamrr
Автор

ആദ്യത്തെ skit നിങ്ങൾക്ക് മാത്രം ഉണ്ടാക്കിയന്നോ ആര് ചിരിച്ചു jeeva പിന്നെ ഞങ്ങൾ കാണുന്നവർ പൊട്ടന്മാർ ണോ

mansoornp
Автор

എതിനോക് real ലേഡി ആക്ടേഴ്‌സ് ഇല്ലേ???(ഒത്തിരി progm കാണാറുണ്ട്)

Sasura
Автор

മിയചേച്ചിക് നല്ല touch ആണല്ലേ ആ expressionകണ്ടാൽ അറിയാം 😂😂

mansoornp
Автор

ഒരു ചിരി ഇരു ചിരി അതിൽ നിന്നും ഇങ്ങോട്ട് പൊന്നോ എല്ലാരും നിങ്ങൾ കോമഡിക്കാർക്ക് പരിപാടി ഇല്ല എങ്കിൽ ഇങ്ങനെ വല്ലതും തുടങ്ങുന്നത് നല്ലത് ആണ്

travellingfoodtruck
Автор

ശ്രീധനം സപ്പോർട്ട് കുറച്ച് കൂടി പോയെ ആയി തോന്നി. ബട്ട് സ്ക്രിബിറ്റ് കൊള്ളാം

Nathamal
Автор

ഇതിൽ ഭാസി പോൾസൺ സ്കിറ്റ് മാത്രം കാണുന്ന ഞാൻ..

Ma_ya_vi