Ithu Item Vere | Comedy Show | Ep# 30

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

ആ എന്നെ ചമ്മന്തിച്ചെടുത്തോളം ഞാൻ ചിരിച്ച് ചത്തു. ആദ്യം ലാഗ് വന്നെങ്കിലും പിന്നെ നന്നായി ചിരിച്ചു. താങ്ക് യൂ❤

naturetravelloverskeralana
Автор

സുമി.. ❤️❤️❤️❤️❤️ എന്തൊരു പെർഫോമൻസ് ആണ്. ഈ കോമ്പോയിൽ സുമിയും കൂടി വരുമ്പോഴുണ്ടല്ലോ അപ്പോഴാണ് അസാധ്യമാവുന്നത്.. എപ്പോഴത്തെയും പോലെ 👍👍👍👍👍👍👍👍

abhiramcp
Автор

ആറാംതമ്പുരാൻ സ്കിറ്റിന് 35000 വളരെകുറഞ്ഞുപോയി ഇതിലും മോശം സ്കിറ്റിന് ഇതിലും കൂടുതൽ കൊടുത്തിട്ടുണ്ടല്ലോ വളരെ മോശമായി.ഒരു 50000 എങ്കിലും കൊടുക്കാമായിരുന്നു

Iam_GASNAF
Автор

Nasir judge avane eduthu kala avabu endoo oru viragiyam undu 2nd teaminodu avarude ellaa episode kasu kuravanu kodukane

bineeaji
Автор

Pandokke flowers kanumbool oru ulsavam ayirunnu uppum mulkum pinne star magicum angane nalla kore show ippol ellam poyi oru ashwasathinnu flowers channel etaal vallathoru avastha 😢😢😢😢😢 uppum mulakum engellium thirichu konduvaranam plz😂😂😂😂😂

sreekumara
Автор

ആ ആദ്യം വന്നാ വേട്ടവളിയന്റെ കോമഡി എല്ലാം ലോകതോൽവി ആണ്

shajimon-qu
Автор

ശരിക്കും ആയിറ്റം വേറെ തന്നെടെ ചിരിക്കാൻ ഒന്നുമില്ലാത്ത കോമഡി ഷോ ചെറിയ പിള്ളേർ ഇതിൽ കലക്കുന്നുണ്ട്

ManojKumar-hbp
Автор

സുമി ❤️❤️❤️❤️ എന്താ ഓട്ടം ചിരിച്ചു വയ്യ 😂😂😂

sujithakalyani
Автор

തെറ്റ് വേണം എന്നാലേ അടുത്ത. തു അടിപൊളി avu 👆🔥♥️

dhanushpc
Автор

Aa randamathe skit okke adipoli skit aan, ithilum koora skitin 40-50 okke koduthittond
Avarkk judges aayit connection illathondaano?

thecomicreadern
Автор

Kaarthikk ne . Anukarichano Jeeva thulli. Thulli chadi varumnnathu

lucythomas
Автор

Shajon ചേട്ടൻ എന്താ ഇങ്ങിനെ... കുറച്ചുകൂടി നന്നായിട്ട് അഭിപ്രായം പറയു... എല്ലാവർക്കും മനസ്സിലാകുന്നുണ്ട്...

augustineax
Автор

മീശ മാധവൻ ആണ് സൂപ്പർ
ഇവന്മാർ ക്യാഷ് കൊടുത്തു ഉണ്ടാക്കുന്നു

ipetshop
Автор

എക്സ്പിരിൻസ് ഉള്ളവരെ ഒന്ന് പൊക്കി പറഞ്ഞില്ലെങ്കിൽ ജഡ്ജസിന് ഒരു സമാദാനമില്ല തന്നെ...😄

vipinu.s
Автор

3 പേർക്കും കൂടി ഒരു 3 ലിറ്റർ കൊടുത്താൽ മതി
നമ്മളെ 10 വർഷം മുന്നേ എത്ര കൊടുത്ത ടീംസ് ആണ് 😂😂😂

ipetshop
Автор

Flowers comedy pole ithum തീരും


3 ലിറ്റർ കുപ്പിയിൽ

ipetshop