Ithu Item Vere | Comedy Show | Ep# 51

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

കാശ് വാങ്ങിയതോണ്ട് മാത്രം ചിരിക്കേണ്ടിവന്ന ജഡ്ജസ്

sajeevanjpsajeevanjp
Автор

ഒരു രക്ഷയുമില്ല അടിപൊളി vishnu chettan ❤😁😁

mariasuneesh
Автор

ഒരുപാട് കഷ്ടപ്പെട്ട് കളിച്ച skit. Work ayilannu thonni, all the best

joemonraju
Автор

വളരെ നല്ലൊരു പ്രോഗ്രാമാണ് പക്ഷേ നിങ്ങളുടെ ഇഷ്ടം താരങ്ങൾക്ക് നിങ്ങൾ പ്രത്യേക പരിഗണന കൊടുക്കുന്നതായി ഞങ്ങൾ പ്രേക്ഷകർക്ക് തോന്നുന്നു അത്തരം പ്രവണത പ്രേക്ഷകരെ വെറുപ്പിക്കും ഉദാഹരണത്തിന്ഇതിൽ നിങ്ങൾ നല്ല മാർക്ക് കൊടുക്കേണ്ടിയിരുന്നത് സെൽവരാജിനെ ടീമിനായിരുന്നു മറ്റേ കലാകാരന്മാർ മോശമൊന്നുമല്ല അവർ മികച്ച കലാകാരന്മാർ തന്നെ പക്ഷേ ഇവിടെ 60, 000 രണ്ടുപേർക്കും കൊടുത്ത നടപടി തീരെ ശരിയായില്ല ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഇത് പറയാതെ പോയാൽ നമ്മൾ തമ്മിൽ പ്രത്യേകിച്ച് വ്യത്യാസം ഒന്നും ഇല്ലാത്ത സ്വാർത്ഥ ചിന്താഗതിക്കാർ ആയിപ്പോകും

mahadevan
Автор

ജഡ്ജസ് ചുമ്മാതെ ചിരിക്കുന്നത്, ഒരു നിലവാരവും ഇല്ലാത്ത സ്കിറ്റ്

SamMathew-mp
Автор

12000 paranjal 20000 ano kanikune😄😄😄😄😄😄😄😄😄

avinashvijoy
Автор

S - team ന് 60000 കൊടുത്തത് കുറഞ്ഞുപോയി

anoopp
Автор

രണ്ടാമത്തേത് സൂപ്പർ 🤣🤣🤣പക്ഷെ പൈസ രണ്ട് ടീമിന്നും ഒരുപോലെ കൊടുത്തു.. എന്ത് മൈര് ആണെന്ന് മനസിലാകുന്നില്ല

shajimon-qu
Автор

മാട്ട കോമഡിക്ക് നല്ല പ്രയിസ് കൊടുക്കും😏😏
നല്ല സ്കിറ്റിന് പ്രയിസ് താത്തിയും കൊടുക്കും😏😏😏

siddikhpalode
Автор

Etharnnu aa mosham skit. Which episode??

maneeshkm
Автор

അവതാരക ഹാരയിലേക്കു മനസ്സു ശ്രദ്ധയോടെ ചെയ്തു നോക്കു കോമഡി പിന്നെ ഈശ്വരൻ പോലും ചിരികു൦

baijubaiju
Автор

1 st script Biju Adimalide script ആണോ?

kesiamerinrajan
Автор

ആദ്യത്തേത് വളിച്ച സ്ക്രിപ്റ്റ്. കംപ്ലീറ്റ് ഓവർ ആക്ടിംഗും വളിച്ച തമാശയും. ഇവർ ആ പെൺകുട്ടിയോടൊപ്പം എത്ര നല്ല സ്കിറ്റുകൾ ചെയ്തവരാണ്. ജഡ്ജിംഗ് ശരിയല്ല

adarshpanthalanikkal
Автор

Njan flowers varan agram Undo pls number

binoymathew