Ithu Item Vere | Comedy Show | Ep# 47

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

1st skit കളിച്ച ടീമിനെയൊന്നും അടുപ്പിക്കരുത്.. എന്തൊരു വെറുപ്പിക്കൽ

basidpk
Автор

കറക്റ്റ് അതെ നാഗ ചേച്ചി ടെ ഫേസ് തോന്നിയവർ ഉണ്ടോ എന്നെ പോലെ 😅

aishumol
Автор

ഇതിനെകാൾ കൂറ സ്കിറ്റിന് ജഡ്ജസ് ചിരിച്ചു സപ്പോർട്ട് ചെയ്യുന്നു അത്യാവശ്യം നല്ലൊരു സ്പൂഫ് തന്നെ ആണ് നരന്റെ, കോമഡി സ്കിറ്റ് മാറി തുടങ്ങിയത് ഈ പുരാണ വസ്തുകൾ ആയ ജഡ്ജസിനു അറിയില്ല, ദയവു ചെയ്ത് കോമഡിയുടെ മാറ്റം മനസിലാകുന്ന ജഡ്ജസിനെ കൊണ്ട് വരുക, 😊

sabithism
Автор

മൂന്നാമത്തെ സ്കിറ്റിന് 30, 000 തീരെ കുറവാണ് നിങ്ങൾ നല്ല സ്കിറ്റിനെ പണം കൊടുക്കില്ല മോശംസ്കിറ്റിന് പണം വാരി കൊടുക്കും

fidhafadil
Автор

First program kollarunnu ipol shokham 😮😂😊

valliyettanvlog
Автор

Miya okke enthu kandu aanu chirikunnathu

shines
Автор

സെക്കന്റ് ആശുതി ചേച്ചി 2സൂപ്പർ 🤣🤣3👍👍👌👌❤️❤️❤️സൂപ്പർ

ChegamanaduKL
Автор

ശംബു ചേട്ടാ കോമഡി അത്ര ഇല്ലാ എന്നാലും സ്കിറ്റ് സൂപ്പർ രണ്ടുപേരും സൂപ്പറാണ് 🤣❤️❤️❤️

ChegamanaduKL
Автор

എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട ട്ടീം അവരുടെ വോയിസും 1 ആയുർവീതം 2 cid അജീഷ് ചേട്ടൻ ട്ടിം 3പുനലൂർ

ChegamanaduKL
Автор

*അർജ്ജുൻ*

ഒരു മൊഴി പോലും
ഉരയാടിയില്ല നാം
ഒരു നാളിലും തമ്മിൽ
കണ്ടിരുന്നില്ല നാം
എങ്കിലും നീയെന്റെ
കൂടെ പിറപ്പായത്
നാം രണ്ട് പേരും
മലയാളിയായി പിറന്നതിൽ,

ഒഴുകുന്ന പുഴയിലെ
മലവെളള പാച്ചലിൽ
ജീവന് വേണ്ടി നീ
കാത്തു കിടന്നപ്പോൾ
നിന്നുടെ ജീവന് 
വേണ്ടി കരഞ്ഞു നാം
മലയാള മണ്ണിനെ
മാറോട് ചേർത്തവർ,

നിന്നിലൊരാപത്ത്
പകൃതി വിതച്ചപ്പോൾ
അവസാന ശ്വാസം 
വരെയും നീ കാത്തത്
നിന്നെയും തേടി
വരുമെന്നുറപ്പുളള
മലയാള നാടിന്റെ
സ്നേഹ തുടിപ്പതിൽ,

പ്രാർത്ഥന കൊണ്ട് നിൻ
കൂടെ നാം നിന്നെന്നും
ഓരോ പുലരിയും
തേടി നിൻ ജീവനിൽ
സൂര്യൻ മറഞ്ഞാലും
രാവിൻ പ്രതീക്ഷയിൽ
കാത്തിരുന്നെന്നും നിൻ
പൂമുഖം കാണുവാൻ,

അറിയില്ല സോദരാ
നിന്നെയും തേടി നാം
ഇനിയെത്ര നാള് നാം
കത്തിരുന്നീടേണം
എങ്കിലും നിന്നിലെ
ഹൃദയമിടിപ്പുകളിൽ
ഒരായിരം പ്രതീക്ഷകൾ
കാത്തു കിടക്കുന്നു,

പ്രാർത്ഥനയോടെ…
ഷുഹൈൽ മാടാപ്പുറം

Shuhailmadappuram
Автор

19:21
എന്തോ , ഏങ്ങനെ 🤔
19:28 , 19:57 കസ്‌ത്തം 😅

KL--Tvm
Автор

ഈ പൊക്കം കുറഞ്ഞ ചേട്ടന്റെ പേര് അറിയില്ല ബോർ അഭിനയം

ArunTmanoj
Автор

നാഗയെ മനസ്സിലാക്കിയവർ ആരും അവരെ കളിയാക്കില്ല... വെറും ബോറായിരുന്നു ഇത്....

romilidia
Автор

ആദ്യത്തെ സ്കിറ്റിന് ഇത്ര കമിഴ്ന്ന് കിടന്ന് ചിരിക്കാന്‍ മാത്രം എന്താ ഉള്ളത്. വെറും ചളി സ്കിറ്റ്

gamingkerala
Автор

രണ്ടാമത്തെ സ്‌കിറ്റിന് പൈസയൊന്നും പറയുന്നത് കണ്ടില്ലല്ലോ

KL--Tvm
Автор

എടാ മൈലമാരെ ഒരാളുടെ ബോഡി ഷെയ്പ്പ് കളിയാക്കുന്ന സ്ക്പിറ്റും അതു ആ നടി അണ്ണന്നു ജഡ്മെന്റ് പറയുന്ന ഉള്ളകളും

NavasPM-ousn