Ithu Item Vere | Comedy Show | Ep# 55

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

ശ്രീകണ്ഠൻ നായർ സാറിന് വിചാരിച്ചു മാത്രമാണ് ഫ്ലവേഴ്സ് കാണുന്നത് ഇനി കാണാൻ താല്പര്യം ഇല്ല

fidhafadil
Автор

സ്കിറ്റ് രണ്ടും കുഴപ്പമില്ല. ഒരു കാര്യം ശ്രദ്ധിച്ചാൽ വളരെ നന്നായിരിക്കും. അത് മറ്റൊന്നുമല്ല. ഇതുപോലൊരു ഫ്ലോറിൽ പ്രോഗ്രാം ചെയ്യുമ്പോൾ ദയവുചെയ്ത് പ്രേക്ഷകരുടെ മുമ്പിൽവെച്ച് അണ്ടർവെയർ ഊരി കോമഡിയുണ്ടാക്കരുത്. അതുവരെ വലിയ കുഴപ്പമില്ലാതെ ചെയ്ത സ്കിറ്റാണ്. അതിനിടയിൽ എന്തിനാണൊരു അണ്ടർവെയർ? അത് ഒഴിവാക്കിയാലും ആരും ചോദിക്കുവാനും വരില്ല; പറയുവാനും വരില്ല. വളരെ മോശമായിത്തോന്നി. പലരുടെയും സ്കിറ്റിൽ കണ്ടിട്ടുള്ളതാണ് അണ്ടർവെയർ കോമഡി. അതൊഴിവാക്കിയാൽ നന്നായി. ജഡ്ജസിനുപോലും അതിൽ യാതൊരു ബുദ്ധിമുട്ടുമില്ല എന്നതാണ് കഷ്ടം!

മണികണ്ഠൻഅണക്കത്തിൽ
Автор

One man show സൂപ്പർ ആരുന്നു... ജയദേവൻ കലവൂർ 🥰🥰🥰

minimolminimol
Автор

32:54 endhaan areela lip moment onn sookshich nokk enikk mathramaano al verum act ey cheyyunnu enn thonniyath. Munb dub cheythu vecha vdo ippo play cheyyunna pole und😂

mallu-rider._
Автор

വീട്ടിൽ ഫാമിലി ആയി കാണാൻ പറ്റിയ സ്കിറ്റ്. ....

Shamsu
Автор

നസീർ എന്തിനാ അവിടെ ബലം പിടിച്ച് ഇരിക്കുന്നത്. നല്ല കോമഡി കേട്ടിട്ട് ചിരിക്കാതെ ഇരിക്കുന്നു. മഴവിൽ മനോരമയിലെ ഒരു ചിരിയിൽ നിന്ന് ഇങ്ങോട്ട് എന്തിനാ വന്നേ വേറെ ആരും കോമഡിക്കാര് ഇല്ലേ ജഡ്ജസായിട്ട്

elizabethvinu
Автор

ഇത് ഐറ്റം വേറെ തന്നെ.. കോമഡി കണ്ട് അരോചകമാകുന്ന ഐറ്റം.. 1സ്റ്റും 2ണ്ടും ടീമിനെ ഈ പരിസരത്ത് അടുപ്പിക്കരുത്.. എന്തൊരു വെറുപ്പിക്കൽ..

basidpk
Автор

Alla varum oru chiri iru chiri bumper chiri.chathi

Archaengel_Michael
Автор

ജഡ്ജസിന്റെ ഫ്രണ്ട് വന്നാൽ എമൗണ്ട് കൂട്ടികൊടുക്കും

fidhafadil
Автор

ഈ ഷജിറിനെ എല്ലാം ഈനിയും thagi നിർത്തികൊണ്ട് നടക്കണോ ഓവർ ആക്ടിങ്. ഇതിലും സൂപ്പർ ആയി ആ പിള്ളേര് പെർഫോമ് ചെയ്യും 🤪 നല്ല പരുപാടി ആയാലും ഇത് പോലെ ഒരണ്ണം ഉണ്ടെങ്കിൽ അതിന്റ പേര് പോകും 🤣🤣 എന്തൊരു അവസ്ഥ ഗ്രുമർ മാർ എന്തിനോ എന്തോ 🤣🤣🤣

rinorinu
Автор

നല്ല സ്കിറ്റിനെ എമൗണ്ട് കൊടുക്കില്ല ഫ്ലോപ്പ് സ്കിറ്റിനെ കൊണ്ട് കൊടുക്കും എല്ലാ ജഡ്ജസിനെയും മാറ്റി പുതിയ ജഡ്സ് ജഡ്ജസിനെ കൊണ്ടുവരണം

fidhafadil
Автор

ഫ്ലവേഴ്സ് എന്ന് ഞാൻ പറയുകയാണ് നസീർ സംക്രാന്തിക്ക് ജഡ്ജി ചെയ്യാനുള്ള എന്ത് യോഗ്യതയുള്ളത് അയാൾ വലിയ കോമേഡിയൻ ആണോ എത്ര വലിയ കോമഡിമാർ ഉണ്ട് ഇവിടെ

UthamanThankappan-xy
Автор

ഞങ്ങള് ഫ്ലവേഴ്സ് ബഹിഷ്കരിക്കണ്ട എങ്കിൽ ആ മൂന്ന് ജഡ്ജസിനെയും മാറ്റണം ഒന്നാമത്തെ ടീമായ ഷജീറിന്റെ ടീം പക്കാ ഫ്ലോപ്പ് ആണ് രണ്ടാമത്തെ ടീമിന് കൊടുക്കേണ്ട എമൗണ്ട് നിങ്ങൾ രണ്ട് ഒന്നാമത്തെ ടീമിന് കൊടുത്തത്

fidhafadil
Автор

സുമി ടെ അഭിനയം അല്ലാതെ ഒരു തേങ്ങയും ഇല്ലാത്ത സ്കിറ്റ് കഷ്ടം ...
ഒന്നാമത്തെ സ്‌കിറ്റും രണ്ടാമത്തെ സ്‌കിറ്റും തമ്മിൽ വല്യ വത്യാസം ഒന്നുമില്ല പക്ഷേ കൊടുത്ത പൈസയിൽ മാത്രേ ഉള്ളൂ വത്യാസം 😂
രണ്ടിനും 10000 തന്നെ ധാരാളം😂😂

RyanJackson-mhbs
Автор

ഞാൻ ഒന്നൂടെ പറയാം നസീർ സംക്രാന്തി വലിയ കോമഡി ഒന്നുമല്ല ബാക്കി എത്രയോ വലിയ കോമഡി ഒരുപാട് പേരുണ്ട് ഇയാൾക്ക് മാത്രം മറ്റുള്ളവരെ ഒരു കാണാൻ പോലും ഇല്ലാത്ത വലിയ കോമേഡിയൻ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല കഷ്ടപ്പെട്ട് പഠിച്ചു കൊണ്ട് വന്നിട്ട് ഇയാൾക്ക് മാത്രം വലിയ ഇതാണോ

UthamanThankappan-xy