Ithu Item Vere | Comedy Show | Ep# 31

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

ഇത്രയും നല്ലൊരു team കൂടാതെ നല്ല തമാശകളും.. മനസ്സ് നിറഞ്ഞു ചിരിക്കാനും... നെഗറ്റീവ്സ് ഇല്ലാത്ത നല്ലൊരു team 🥰🥰🥰🥰🥰🥰🥰🥰🥰

sreekutty
Автор

പേടിയോ അവർക്കൊ... അവരുടെ പ്രോഗ്രാമിന് മാർക്കിടാനുള്ള യോഗ്യത ഉണ്ടോന്നു അടിപൊളി skit

VasukiSuryasobha
Автор

രണ്ടാമത്തെ കോമഡി ഈ ടീം ഒരു രക്ഷയും ഇല്ല. അവരുടെ സ്ലാങ് 👌👌👌

NavaskadakkalKtpm
Автор

രണ്ടാമത്തെ സ്കിറ്റ് 👌👌👌ശെരിക്കും കലാകാരന്മാർ 🔥🔥🔥

darling_darling.
Автор

Second സ്കിറ്റ് പൊളി 👌👌❤️♥️♥️ഇവരുടെ സ്കിറ്റ് ഒക്കെ സൂപ്പറാണല്ലോ ❤️♥️♥️

venu.C
Автор

2 മത്തെ ടീം മാത്രം എപ്പിസോഡ് മാത്രം കാണുന്നഞാൻ. സൂപ്പർ 👌👌👌സംക്രാന്തി എന്തോ ഭയങ്കര സംഭവം എന്നാണ് സാരം ഔള്ള. 😡

AnandAnand-iuyk
Автор

രണ്ടാമത്തെ സ്കിറ്റ് നല്ല സ്കിറ്റ്👌👌👌 മാർക്ക്‌ കുറഞ്ഞു പോയി

krish.a.d
Автор

Second skit super അശ്ശീലം ഇല്ലാത്ത ശുദ്ധമായ തമാശകൾ

prajithp
Автор

ശെരിക്കും കണ്ട എപ്പിസോഡ്കളിൽ വച്ചു ഏറ്റവും കൂടുതൽ ചിരിച്ചു മറിഞ്ഞതും ആസ്വദിച്ചതും ആ സെക്കന്റ്‌ ടീമിന്റെ പെർഫോമൻസ് ആണ്, ഇപ്പൊ അവരുടെ സ്കിറ്റ് തപ്പിപിടിച്ചു കാണുവാ 🔥🔥🔥

naveennavee
Автор

തകർത്തു വരി കൂടപ്പിറപ്പാക്കാൻ കൂടെപ്പിറക്കണം എന്നില്ല അങ്ങിനെ എനിക്ക് കിട്ടിയ കൂടപ്പിറപ്പുകൾ smithachechi🥰🥰🥰ഗിരീഷേട്ടാ പൊളിച്ചു

Sudhimolmc
Автор

രണ്ടാമത്തെ കോമഡി സ്കിറ്റ് സൂപ്പർ 👌.പിന്നെ എന്തോന്നു ടെൻഷൻ അടിച്ചെന്ന പറയുന്നേ അവര് മൂന്നുപേരും ഒരു ടെൻഷനും കാണിക്കാതെയാ സ്കിറ്റ് അവതരിപ്പിച്ചെ ഇതിലെ മാർക്ക്‌ കൊടുക്കുന്ന രീതിയും ശെരിയല്ല ആദ്യത്തെ സ്കിറ്റ് കൊള്ളാം എങ്കിലും രണ്ടാമത്തെ സ്കിറ്റ് അതിലും മികച്ചതായിരുന്നു ഇത് എന്റെ മാത്രമല്ല പലരുടെയും അഭിപ്രായംകൂടിയ ഞാൻ പറയുന്നേ എങ്ങനെ നല്ലരീതിയിൽ പുറകെ പുറകെ ചിരിക്കുവാൻ ഉള്ള കൗണ്ടറുകൾ അവര് കഷ്ട്ടപെട്ടു പറയുമ്പോൾ എങ്ങനെ വിഷമിപ്പിക്കരുത് നല്ല മാർക്ക്‌ കൊടുക്കണമായിരുന്നു എങ്കിലേ അവര് ഇതുപോലെയുള്ള സ്കിറ്റ് കൊണ്ടുവരൂ

vishnub
Автор

അഭിമാനം തോന്നി. പ്രിയ സുഹൃത്തായ ഗിരി കൈലാസും ഫാമിലിയുടേയും പെർഫോമൻസും കണ്ടപ്പോൾ.❤❤❤❤

SajithlalNandanam
Автор

രണ്ടാമത്തെ സ്കിറ്റ് 😂😂😂❤️❤️❤️👌👌👌സൂപ്പർ അടിപൊളി 👌 അവര് നല്ല നല്ല ചിരിക്കാനുള്ള സ്കിറ്റ് കൊണ്ടു വരുന്നവർക്കല്ലേ മാർക്കു കൂടുതൽ കൊടുകേണ്ടത്‌ ഞാൻ ഇവരുടെ സ്കിറ്റ് എല്ലാം കാണാറുണ്ട് എല്ലാം ഒന്നിന് ഒന്നു മെച്ചമാണ് പക്ഷെ മാർക്കു അവർക്കു തീരെ കുറിച്ചാണ് കൊടുക്കുന്നത് വളരെ വിഷമം ഒന്റു 😭😭😢

ChegamanaduKL
Автор

നല്ലതായിരുന്നു രണ്ടാമത്തെ Skit മാർക്ക് കുറഞ്ഞു പോയി

ajithakumari
Автор

സൂപ്പർ ടീമിസ് 🌹❤️ ഹരി, സുജിത്.. രാജേഷ് സൂപ്പർ

Gdas
Автор

രണ്ടാമത്തെ സ്കിറ്റാണ് കണ്ടത്.. മാർക്ക് കുറച്ചു കളഞ്ഞു. നല്ല കോമഡി ഞാൻ പല തവണകണ്ടു

vinodpeter
Автор

ഗിരി ഫാമിലി അടിപൊളി സ്‌ക്ട് ഒരു ലാഗും ഇല്ലാത്ത അവസാനം വരെ സൂപ്പർ മാർക്ക്‌ കൊടുത്തത് കുറഞ്ഞു പോയി 😢

mansoornp
Автор

ഗിരി ഫാമിലി 😂😂😂😂 അടിപൊളി ഗൃഹനാഥൻ അടിപൊളിയായി ചെയ്തു😂😂😂😂 10 മാർക്ക് കുറഞ്ഞതു പോലെ തോന്നി❤❤❤ അതുപോലെ, രണ്ടാമത്തെ സ്കിറ്റും അടിപൊളിയായിരുന്നു. മാർക്ക് കുറഞ്ഞു

Plakkadubinu
Автор

അവർക്ക് ഒരു പേടിയും ഇല്ല. മാർക്ക് ഇടുന്ന നിങ്ങൾക്ക് ആണ് പേടി.

punnyalan
Автор

ഒരു കുടുംബം ഒന്നടങ്കം കലാ കാർ❤❤❤❤ അത്ഭുതം!❤ ആനന്ദം❤ അഭിമാനം!❤ സന്തോഷം!❤❤❤❤❤

devadasek