Ithu Item Vere | Comedy Show | Ep# 43 (Part b)

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

ഒത്തിരി നാളായി പോൾസൺ ഭാസി സൂര്യ ടീം ന്റെ സ്കിറ്റ് കണ്ടിട്ട്.... അടിപൊളി ❤❤❤

MynaKannan-lj
Автор

പോൾസൺ ചേട്ടനും ഭാസി ചേട്ടനും ചിരിപ്പിച്ചു ആളെ ഒരു വഴിയ്ക്കു ആക്കി ഉഗ്രൻ 🥰🥰🥰

sadharanakaranvlogs
Автор

എങ്ങനെ ഒപ്പിച്ചെടുക്കുന്നു എന്റെ പൊന്നു ബാസിച്ചേട്ടാ ഇതൊക്കെ സമ്മതിച്ചു അടിപൊളി 👍👍👍💥💥💥

basheer
Автор

കുറച്ച് നാളുകൾക്ക് ശേഷം മനസറിഞ്ഞു ചിരിച്ച് 😂😂😂

AneeshpAneeshp-gnkz
Автор

ഭാസി മാമനും പോൽസൺ ചേട്ടനും വന്നോ എന്ന് നോക്കിയിരിക്കും പിന്നെ ഇപ്പോൾ സുജിത് ഹരി രാജേഷ് ടീമും എന്റെ ഇഷ്ട്ട ടീം ആയിരിക്കുന്നു 🥰🥰🥰

LinogeorgeLinogeorge-ywbm
Автор

ചവർ നസീർ ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ നിന്നും ഇവിടെ വന്ന് കൂടിയോ 😅

sajigeorge
Автор

പോത്സനും ഭാസിയും നല്ല ആർട്ടിസ്റ്റുകളാണ് 👍🏿👍🏿

kochumolajikumar
Автор

സംക്രാന്തി നസീറിനെ.. ജഡ്ജ് ആയി ഇരുത്തരുത്... ആളെ കൊണ്ട് ഒരു സ്കിറ്റ് കളിപ്പിക്കണം.. നല്ല സ്കിറ്റ് ആയിരുന്നു...

arunarun-fjkg
Автор

ഭായിയുടെ തൊണ്ടയ്ക്ക് പ്രോബ്ലം... Skit super

santhoshidukki
Автор

നസീറിന് ചിരി താങ്കളുടെ പഴയ സ്കിറ്റൊക്കെ ഒന്ന് കാണണം നസീറെ... 😜

ebyson
Автор

നിങ്ങൾ എല്ലാവരും മികച്ച കലാകാരന്മാർ തന്നെ. സൂപ്പർ 👌👌👌🌹🌹🌹

muraleedharanpillai
Автор

ഭാസിയും പോസനും വളരെ നല്ല കലാകാരന്മാരാണ് ഭാസിയുടെ കോമഡി അപാരം അഭിനന്ദനങ്ങൾ.

retnakarankuttivila
Автор

നസീറിനോട് ഇതിലും കൂടുതൽ ചിരി ഉള്ള ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കാൻ പറ അല്ലെങ്കിൽ കുറ്റം പറയാതെ ഇറങ്ങി പോകാൻ പറ

SainudeenAshia
Автор

സൂപ്പർ ഭാസി ചേട്ടൻ polsan സുര്യ ഒരു രക്ഷ ഇല്ല 🎉🎉🎉🎉❤❤

SandhyaBm-jikd
Автор

3:49 Mia de Expressionലൂ ഉണ്ട് എല്ലാം.

vibinbhaskar
Автор

മഴവിൽ മനോരമയിൽ നിന്നും അടിച്ചു ഓടിച്ചു വിട്ടത് ഇവിടേക്ക് ആയിരുന്നു അല്ലെ 😀😀

statusmediatech
Автор

ഇത്രയും കഴിവുള്ള ഇവർ എന്താ സിനിമയിൽ വരാത്തത് ഹെന്റമ്മോ എന്തൊരു അഭിനയം അസ്സാദ്ധ്യ പെർഫോമൻസ് ചിരിച് ഉപ്പാട് വന്നു 😆😆😆

SubramanianM-xvnj
Автор

ഫസ്റ്റ് സ്കിറ്റ് ഹലാക്കിലെ സ്കിറ്റ് ആയിപ്പോയി ന്റെ പൊന്നോ 😂😂😂😂

MahroofPv
Автор

Achor and judes skip cheythu ee video kaunna arelum undo ????

vineshvunnithan
Автор

സൂപ്പർ skit ആണിത്. പക്ഷെ ശ്രീ samkrathi നസീറിനെ സംബന്ധിച്ചു പുള്ളി എന്തോ ആണെന്ന് സ്വയം ഒരു തോന്നലാണ്. അദ്ദേഹം ഇതിന്റെ നാലയലത്തു എത്തില്ല. ഒരു ചിരിയിൽ നിന്നും പറഞ്ഞു വിട്ടില്ലെ അതുപോലെ ഇവിടെ നിന്നും പറഞ്ഞു വിടണം. ഒട്ടും motivated അല്ലാത്ത വ്യക്തിത്വം.

jomonjoy