Ithu Item Vere | Comedy Show | Ep# 03

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

മാരി ശശി കിടു എന്റെ പൊന്നളിയ സൂപ്പർ 10 തവണയിൽ കൂടുതൽ കണ്ടു ഇനിയും കാണും നല്ല കോമഡി❤❤❤

gireeshvidhya
Автор

ഈ പ്രോഗ്രാം.... ഫ്ലവഴ്‌സിലെ ഏറ്റവും നല്ല മികച്ച പ്രോഗ്രാം ആയി മാറും. ❤️❤️🌹. ഗോഡ് ബ്ലെസ് യു 🙏

SuchiSarangi
Автор

Sooryakala 🩷🩷...kidilan actress ...kooduthal uyarangalil ethanam

amalsivadas
Автор

സുധീഷ് സൂര്യ നിമിഷ ഒരു രക്ഷേമില്ല അടിപൊളി സൂപ്പരായിട്ടുണ്ട്

sreerajanivijayan
Автор

ഈ പരിപ്പാടി സൂപ്പർ ആണ് വരുന്നവർ എല്ലാവരും പൊളിക്കുന്നു ഉണ്ട് ❤️❤️🔥🔥

_j_i_s_h_n_u_
Автор

ജീവയെ കാണാനായി മാത്രം ആണ് ഞാൻ ഈ പരിപാടി കാണുന്നത്. എന്തു ഭംഗി ആണ് ഈ ചെക്കൻ. പേടിക്കേണ്ട കേട്ടോ, ചേച്ചി ആണ് കേട്ടോ 😅😅

Kim-brkv
Автор

പ്രവാസികൾക്കു വേണ്ടി ഇറക്കിയ പരുപാടി ഇത് ഐറ്റം വേറെ തന്നെ മുത്തേ 😍😍😍😍

shanivlogs
Автор

ടീച്ചറും കുട്ടികളും അടിപൊളി. ഇങ്ങനെ ഉള്ളവരെ ആണ് വളർത്തിക്കൊണ്ടു വരേണ്ട തു

joyfrancizfranciz
Автор

നല്ല പ്രോഗ്രാം.... Really nice.... Keep Dont mind bad commends

sallusalman
Автор

ഒറ്റ സിനിമ കൊണ്ട് ജീവിതം മാറിയ അസീസ് ka🥰🥰

careandhelpskondotty
Автор

മമ്മീ സൂപ്പർ.... എല്ലാ സ്ക്കിറ്റും സൂപ്പർ

nirbhayacreations
Автор

ഒന്ന് രണ്ട് ഹിറ്റ് സിനിമയുടെ ഭാഗമായതല്ലെ അസീസ് ഇക്കാക്കും ജഡ്ജസ് ആവാനായി😅😅

abidmtd
Автор

Adipoli kure divasam oodanam... Idak nirthale 🙏

okyjlny
Автор

Program adipowli anu veendum veendum kanan thonnum❤❤

jayasuresh
Автор

പ്രോഗ്രാമിൽ വരുന്നവരുടെ പേരു വിവരങ്ങൾ പറയണം. ജഡ്ജസിന് ഒരുപക്ഷേ വരുന്നവരെ അറിയാമായിരിക്കും. പക്ഷേ പ്രേക്ഷകർക്ക് അറിയില്ലല്ലോ.

SusanGeorge
Автор

Ellarum veruthe chirikkunnu namukkonnum chiri varunneyilla

nandakishorvp