Ithu Item Vere | Comedy Show | Ep# 49

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

ഈശോയിൽ ഒരുപാട് പ്രാവശ്യം ഓഡിയൻസ് ആയി വരുന്ന ഒരു സ്ത്രീയുണ്ട് ഓഡിയൻസ് ഇല്ലാത്തതിനെ കൊണ്ടാണോ ഇപ്പോൾ അവർ ചുരിദാറാണ് ചില സമയത്ത് സാരി ആയിരിക്കും

Navab-br
Автор

33:48 - 44:44
മധുലാൽ കൊയിലാണ്ടി അടിപൊളിയോട് പൊളി 👏👏👏

KL--Tvm
Автор

എന്തായാലും സ്റ്റാർ മാജിക് നിർത്തിയത് ശരിയായില്ല

shibuchacko
Автор

സൂപ്പർ mathupal. Eneyum വ രണം ❤❤❤❤❤❤❤❤❤❤❤❤❤

mohamedkabeer
Автор

കൊച്ചുപ്രദീപ്‌ ടീം മാത്രം നല്ല സ്കിറ്റ് ആയിരുന്നു. സ്കിറ്റ് ആണെന്നും പറഞ്ഞു പലരും വന്ന് ഓരോ ഷിറ്റ് അവതരിപ്പിച്ചു പോകും. സ്റ്റാൻഡേർഡ് പരിപാടി അവതരിപ്പിക്കുന്ന സ്റ്റാൻഡ്പ്പ് കാർക്ക് പൈസ കൊടുക്കുന്നില്ല. ഒറ്റപ്പെട്ട പാവം കലാകാരൻമാർ വലിയൊരു വേദി കിട്ടാൻ അവസരം എന്ന് കരുതി കഷ്ടപ്പെട്ടു talent പ്രകടിപ്പിച്ചു പോകും. സ്‌ക്രീൻ നിറഞ്ഞ ക്ലോസപ്പ് പരിപാടി അവതരിപ്പിക്കുന്നവർക്കോ ജെഡ്ജ്സ് നോ ജീവക്കോ ഇല്ല. ഓഡിയൻസിന്റെ നടുക്ക് ഒരു വെടിയേ കൊണ്ടിരുത്തി കൈയ്യടിപ്പിക്കും. എന്നിട്ട്അത് മാത്രം കൂടെക്കൂടെ ഫുൾസ്‌ക്രീനിൽ കാണിക്കും. ക്യാമറമാൻമാരുടെയും എഡിറ്ററുടെയുമെല്ലാം പഞ്ചായത്ത് ജട്ടി ആയിരിക്കാം അവൾ.

altharausa
Автор

Miya's smile is cute 😍
Nice performance 👏

winnerspoint
Автор

സ്റ്റാൻഡ് അപ് കൊമേഡിയന് പെയ്മെന്റ് കൊടുക്കാത്തതെന്താണ്?

SusanGeorge
Автор

First Naseer ennu parayunna vyakthiye ozhivakku pls. ....enthu kazhivanu pullikkaranu ullathu. ee showil vannu pokunnavarkku angerekkalum kazhivundu ennanu ente thonnal....

kooduthal onnum parayunnilla. thettanenkil sorry.

aishu