Ithu Item Vere | Comedy Show | Ep# 45 (Part B)

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

മഹേഷ്‌ കുഞ്ഞുമോൻ.. Best artsit in കേരള..

sarathchand
Автор

മഹേഷ്‌ കുഞ്ഞുമോന്റെ തട്ട് താണ് തന്നെ ഇരിക്കും.

bijuravi
Автор

ഒരുപാട് പുതിയ പുതിയ കലാകാരന്മാർക്ക് അവസരം ഒരുക്കിയ വേദി ആയിരുന്നു കോമഡി ഉത്സവം ആ പ്രോഗ്രാം തിരിച്ചു കൊണ്ട് ഇത് എന്തോന്ന് പ്രോഗ്രം ഇത് മോശം എന്നല്ല എല്ലാരും എല്ലാവരും പല പല ചാനലുകളിൽ പങ്കെടുക്കുന്നവർ തന്നെ ആണ്

kutty
Автор

5:32 മഹേഷ്‌ കുഞ്ഞുമോൻ പൊളി ആണ് but ഇദ്ദേഹം കാണിക്കുന്നത് പോലെയുള്ള വെറൈറ്റി കണ്ടന്റെ അത് ഇയ്യാൾക്ക് സാധിക്കുള്ളു 🔥

ajayajaykrisha
Автор

മക്കളെ പൊളിച്ചു മിയ താങ്ങാൻ നല്ല കമെന്റ് പറഞ്ഞു

renjithrenjith
Автор

My favourite mimicry artists Mahesh and Sidique

azharchathiyara
Автор

പുതിയ ആളുകളെ കണ്ടെത്തുകയും അവർക്ക് അവസരം കൊടുക്കുകയും വേണം ഇതിപ്പോ കുറച്ചാളുകൾ ചാനൽ മാറി അങ്ങോട്ടും ഇങ്ങോട്ടും വരുന്നു ഇതിൽ എന്താണ് പുതുമ

sanju.nirappuvila
Автор

ഒരു തരം അസൂയ അല്ലെ ഈ comment ബോക്സിൽ കാണുന്നെ ....മലയാളി തന്നെ ...ഇദ്ദേഹത്തിന്റെ അവതരണം മോശമാണ് എന്ന് ആർക്കേലും അഭിപ്രയം ഉണ്ടോ ? ..ഇല്ല ..എന്നാലും ന്തെങ്ങിലൊക്കെ കുറ്റം പറയണമെല്ലോ ..ലെ ..മഹേഷ് കുഞ്ഞിമോൻ അടിപൊളി ആണ് എന്നത് എല്ലാര്ക്കും അറിയാം ..ഇദ്ദേഹം പറയുന്നുണ്ടോ മഹേഷ് മോശം ആൺ എന്ന്...ഇല്ല ... പിന്നെ എന്തിനാണ് ഇദ്ദേഹത്തിന്റെ കഴിവിനെ അതും പറഞ്ഞു പുച്ചിക്കുന്നെ ...ഈ പറയുന്ന വെക്തികൾക് ഒരു പൂച്ചന്റെ ശബ്ധം അനുകരിക്കാൻ പരിമിതി ഉണ്ടാവും എന്നാലും അസൂയ കാണിച്ചേ തീരു ..അംഗീകരിക്കേണ്ടവരെ അംഗീകരിക്കുക തന്നെ ചെയ്യണം ...വേണ്ടേ ?

sirajkozhikkodan
Автор

🥰Aaryadhatan muthe mon takarthu🥰 super performance makkale👍

joyalthampy
Автор

Balamani, Teertha & Aryadathan - Superb makkale!
I love to see them perform. Very nice acting, impeccable timing, and dialogue rendering.👌
Keep it up! Come again with better performances. All the best. 👍
Focus on your studies also. You must perform well in academics too. God bless you. 🖖

sherryr
Автор

ഇനി ഈ താരങ്ങളെല്ലാം ഗുഹയുടെ ഉള്ളിൽ കൂടെ പോകുമ്പോൾ ഉള്ള സൗണ്ട്

subairkb
Автор

ആര് എന്തൊക്കെ പറഞ്ഞാലും ഇതിന്റെ കറക്റ്റ് ഒപ്പിനിയിയൻ പറയുന്നത് നസീർകയാണ്

zbrphfj
Автор

ആ പുളർക്ക് കൊടുത്തത് കുറഞ്ഞുപോയി നല്ല ചിരിക്കാൻ ഉണ്ടായിരുന്നു???

sreekumargopinathakurup
Автор

flowers ൻ്റെ ഏറ്റവും ടോപ് പരിപാടികൾ. ആയ ഉപ്പ് മുളകും. പിന്നെ കോമഡി ഉത്സവം. ടോപ് സിംഗർ. . കോമഡി ഉത്സവം വീണ്ടും വരണം.

muhammednavas
Автор

അവർ ഇത്രയും ചെയിതിട്ടു ആ ഒരു അലമാരയുടെ ടൈം മാത്രം പറയണ്ടേ ആവിശ്യം ഇല്ല

ibrahimibru
Автор

നാസിർ മിയ ഇവരെ മാറ്റണം സാജൻപള്ളുരുതി ഇവരെ പോലുള്ള ആളുകൾ വരണം

renjithrenjithmon
Автор

നസിർ വെറുതെ വെറുപ്പിക്കാൻ ഇരിക്കുന്നത് ആണോ

SainudeenAshia