Sancharam Florida Part - 13 | Safari TV | Santhosh George Kulangara

preview_player
Показать описание
ഏർണെസ്റ്റ് ഹെമിങ്‌വേയുടെ മനോഹരമായ കൊച്ചു പുരയിടത്തിലൂടെ സഞ്ചാരം.
കേരളത്തിലെ ഏതോ നാട്ടിൻപുറത്തെ വീടും തൊടിയും പോലെയുണ്ട് ഇത്.അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധ കൃതികൾ പിറന്നയിടം.
#Sancharam #SanthoshGeorgeKulangara #SafariTV

ജലകേളികൾ കൊണ്ട് പ്രസിദ്ധമായ കീ വെസ്റ്റിലെ മറ്റൊരു ആകർഷക കാഴ്ചയാണ് വാട്ടർ സ്കൂട്ടറുകളുടെ ഒരു വമ്പൻ ഘോഷയാത്ര.ബൈക്കേഴ്‌സിന്റെ കമ്മ്യൂണിറ്റികളുടേത് പോലെ വാട്ടർ സ്കൂട്ടറുകളുടെ കമ്മ്യൂണിറ്റികളുമുണ്ട് ഇവിടെ.ഇവരുടെ പ്രകടനം ആരെയും ത്രസിപ്പിക്കുന്നതാണ്.

കീ വെസ്റ്റിലെ മനം നിറക്കുന്നതും ത്രസിപ്പിക്കുന്നതുമായ കാഴ്ചകളിലൂടെ സഞ്ചാരം

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

I live in Florida over 50 years. I own Jetski. It's very fun

royjoseph
Автор

Wonderful.Dear Kulangara, you are really amazing, enjoy in Hemingway's home as a new man.

georgepc
Автор

For two-decades people are seeing sancharam but people haven't moved their fingers to make any changes in their own area. This is not just for entertainment only, it's for each and everyone to do something to make that change.

ASH-xwdr
Автор

സന്തോഷ് ജോർജിന്റെ എന്തൊരു ആകർഷകമായ യാത്ര വിവരണം .ഓരോ രാജ്യവും നേരിട്ടു കാണുന്നത് പോലെ

mohammedkoya
Автор

Last 18 years...iam never missed sancharam episodes

noushad
Автор

മറക്കാൻ പറ്റുന്നില്ല.. മിയാമിയും
ഫ്ലോറിഡായും.. കീവെസ്റ്റും..
നന്ദി സന്തോഷേട്ടാ...!!

jobinsmathew
Автор

മനോഹരം. കേരളം പോലെ.. സുനിൽ, മത്തായി... സുഹൃതം ചെയ്തവർ...

RajeshRajesh-zdec
Автор

18:24 സ്കൂട്ടർ കയറ്റാൻ ആളുകളോ അതിനു നോക്കുകൂലിയോ ഒന്നുമില്ല :))

Aneez
Автор

What was that about "Little Whitehouse" ?

jayachandran.a
Автор

Dear Brother.You are truly a Legend.Proud of you..All the best to your forth coming trips.

krishnaiyer
Автор

Beautiful sunset ! Beautiful ambience--- Super

jayakrishnang
Автор

Thank you sir, for exploring this islands

ihsanmadambath
Автор

ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചമുള്ളത്..

suhailpazheri
Автор

നമ്മുടെ നാടും എന്നാണാവോ മിനിമം ഒരു , Malaysia, singapore പോലെയൊക്കെ ഡെവലപ്‌മെന്റ് വരിക. 2100 ഒക്കെ ആകുമ്പോയേക്കും ആകുമായിരിക്കും പറഞ്ഞ പോലെ സമരം നടത്താൻ മാത്രം അറിയുന്നവർക് എന്ത് ക്യാഷ് ഒക്കെ ഇതുപോലെ മറ്റുരാജ്യങ്ങളിൽ കൊണ്ടു പോയി ചിലവഴിച്ചു അവരങ്കിലും നന്നാകട്ടെ.🙏🙏

dudei
Автор

I LIKE THIS CHANNEL... SUPERB... CONGRATS... SANTHOSH

axiomservice
Автор

Pls upload remaining episodes of aa yatrayil lal jose

noushad
Автор

Dear brother, Paradise of the world (U S A) ENIKKU Kanichu thannathine thankalode ethra nanni paranjalum mathiyavilla

ravikumarkrishnapillai
Автор

You forgot to visit "SOUTHERN MOST POINT"
Southern most place of continental USA we're a civilian can visit, it's a famous photo location in USA

jjohn
Автор

Jorgetraaa etokkkkeyaaan njangalkkokke kaanendat

ansarpsainudheen
Автор

Hey hey ....next episode ...uploader bro muthanu

badhushaabdulvahab