Sancharam Florida Part - 2 | Safari TV | Santhosh George Kulangara

preview_player
Показать описание
Watch Sancharam Florida Part - 2
മയാമിയുടെ ആഘോഷകാഴ്ചകളിലേക്ക് കണ്ണ് തുറന്ന് സഞ്ചാരം ആദ്യം എത്തിച്ചേരുന്നത് ബേസൈഡ് മാർക്കറ്റിൽ.വിചിത്ര വിഭവങ്ങളുടെ ഭോജനശാലകൾ കൊണ്ട് പ്രസിദ്ധമാണിവിടം.ആഘോഷത്തിന്റെ ഒരു തീരമായ ബേസൈഡ് മാർക്കറ്റിന്റെ നേർകാഴ്ചകളിലൂടെ സഞ്ചാരം.

Mon - Fri, 9.30 PM, 10.00 PM Only On Safari TV.

Our Social Media

Рекомендации по теме
Комментарии
Автор

പാസ്സ്പോർട്ടും ലഗ്ഗേജും ഇല്ലാതെ അമേരിക്കയിൽ എത്തിയ ഫീൽ...

mushtaqku
Автор

യാത്രാ വിവരണത്തിൽ ഒന്നാം സ്ഥാനം സഫാരിക്ക് തന്നെ. വിജ്ഞാന പ്രധമാണ് ഓരോ വീഡിയോകളും

schoolofquranpadanthorai
Автор

യുട്യൂബിൽ സഫാരി ചാനലിനു വേണ്ടി ഒരുപാട് കാത്തിരുന്നു'
Sancharam in Miami 🤗

vishnups
Автор

Miami എന്ന് കേൾക്കുമ്പോൾ ആദ്യം ഓര്മവരുന്നത് tommy vercetti യെയും പുള്ളിയുടെ ആ gangster look ഉള്ള നടത്തവും ആണ്

Vice city എന്നും സുഖമുള്ള ഒരോർമയാണ്

ആ 80s look 🔥🔥🔥

#nostalgia

hussaino
Автор

എനിക്ക് സഞ്ചാരം വലിയ ഇഷ്ടമാണ് ഞാൻ Tv യിൽ കാണാറുണ്ട് എന്ത് സുന്ദരമായ നഗരങ്ങൾ

lekshmiappukuttan
Автор

Enikk entho, pokan kothiyakuva sherikkum jeevitham veruthatha ennalum ithokke kanumbol jeevikkanam enn oru moham❤️

abhiabhiram
Автор

അദ്ദേഹത്തിൻറെ ഒരു ഫാൻസ് അസോസിയേഷൻ തുടങ്ങുന്നുണ്ട് താല്പര്യമുള്ളവർ

sureshnambiar
Автор

സഫാരിയെ മറ്റു ചാനലുകളിൽ നിന്ന് വിത്യസ്തമിക്കുന്നത് അതിൻ്റെ പ്രഫഷണലിസമാണ് ഓരോ എപ്പിസോഡും ഒരോ അനുഭവങ്ങളാണ് സമ്മാനിക്കുന്നത് നന്ദി MR ജോർജ്

tabasheerbasheer
Автор

ഇന്നലെ ടിവിയിലും കണ്ടു, ഇപ്പോ യൂട്യൂബിൽ HD കണ്ടു 👍👍

arunchennai
Автор

Will become one of the best channel..mark my words

shifaskn
Автор

ശ്രീ. സന്തോഷ് ജോർജ് കുളങ്ങര
തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ
ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ
സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന....
ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ.
.
നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ്
താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ
(പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ
സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST
കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ
ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. (leojayan from Dubai)

jayachandranleojayan
Автор

Happy to see safari channel became active on youtube 😍

anandhusiv
Автор

It is very luck to whole world by sitting in Dining room. U r a blessed man.

mariammavarghese
Автор

Ente ummide valiya agrahama sir thanghale kanuka ennullath ummi oru spceal schòol techer anu sirinte katta fananu alappuzhayilanu kylm ennelum kanan sadikkanennu prarthikkunnu sir big salute i like safari santhosh sir respect you

beemashameer
Автор

I wish safari would become an international channel... What is your opinion.

anugrahatheresgeorge
Автор

My favourite program thank you S G K sir for uploaded sancharam program

jasvlogs
Автор

സർക്കാരിന്റ വികസന സ്വഭാവത്തെയും മലയാളിയുടെയും മലയാള ചാനലുകളുടെയും സംസ്കാരത്തെ മാറ്റിമറിക്കാൻ ഒരുപക്ഷെ നിങ്ങള്ക്ക് കഴിഞ്ഞേക്കാം ...

mohmedmansooor
Автор

2020 july കാണുന്നവർ like .. ഇതിന്റെ ബാക്കി ഇവിടെ കാണുന്നില്ലല്ലോ

aboobakkarseethy
Автор

super sancharam.great santhosh gee.thank you

rajaneeshgnath
Автор

നിങ്ങളുടെ ശബ്ദം ആണ് എനിക്ക് ഇഷ്ട്ടപ്പെട്ടത്....

kayoommomz