An Exciting journey into the Pyramids of Giza, Egypt | Sancharam | Egypt 13 |Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara #Egypt #Aswan #Nile #Phile_Temple #Valley_of_Kings

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ഞാനും ഇപ്പോൾ സഞ്ചാരത്തിലൂടെ പലരാജ്യങ്ങളിൽ കണ്ടുകഴിഞ്ഞു. സന്തോഷ് ജോർജ് കുളങ്ങര വലിയ കാര്യമാണ് ഞങ്ങൾക്ക് ചെയ്തു തരുന്നത്. ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

lijokurian
Автор

പണമുണ്ടായിരുന്നേൽ എന്ന് ചിന്തിക്കുന്നത് ഇത്തരം യാത്രകൾ ചെയ്തു ഇതെല്ലാം ആസ്വദിക്കാൻ കഴിയുന്നില്ലല്ലോ എന്ന തോന്നലുണ്ടാകുമ്പോഴാണ്...😪😍

vipinlalek
Автор

ഇനി ഓരോ സഞ്ചരിയും പോകാൻ ആഗ്രഹിക്കുന്ന
ലോക അത്ഭുതകളിൽ ഒന്നായ

prasanthc
Автор

ഒരോ കല്ലുകളുടേയും വലിപ്പം ആണ് അത്ഭുതപ്പെടുത്തുന്നത്, , അന്നത്തെ അടിമ വൽക്കരിക്കപ്പെട്ട മനുഷ്വരുടെ കഷ്ട്ടപ്പാട് എത്ര ദയനീയമായിരിക്കും, , എന്ത് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും അവരാക്കല്ലുകൾ മുകളിൽ കയറ്റിയത്

nasimnasar
Автор

പിരമിഡിന്റെ അകം കാണാൻ കഴിയാത്തതിൽ നിരാശ ഉണ്ട് ....എന്തായാലും പിരമിഡ് ഒരു മനോഹര മായ കാഴ്ച തന്നെ

pradeepank
Автор

നമുക്ക് മുൻപ് ഇങ്ങനെ ഒരു ജനത ജീവിച്ചിരുന്നു എന്ന് ഓർക്കുമ്പോൾ അത്ഭുതമാണ്..നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഇന്നത്തെ ആധുനികതയുടെ ഒരു ചിന്ത പോലും ഇല്ലാത്ത കാലത്ത് ഇത്രയും ബ്രിഹത്തായ നിർമിതികൾ നിർമിച്ചിരിക്കുന്നത് കാണുമ്പോൾ അവരൊക്കെ എത്രമാത്രം ബ്രില്ലിയൻറ് ആയിരുന്നു എന്ന് ചിന്തിച്ചു പോകുന്നു 👍👍😌

msc
Автор

ഞാൻ ലോകം കണ്ടത് sanchaarathiloode 💓💓💓💓🥰😍😍😍😍😘😘🤩🤩👏💯

ajitachu
Автор

സന്തോഷ് ചേട്ടാ .. സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു .... സീറ്റ് ബെൽറ്റ് എപ്പോഴും ഇടണേ ....🙂

Commonman
Автор

It’s nice to see where I went in early 2020..The Great Pyramids of GIZA!!!

cicinbaboo
Автор

*ചരിത്രമുറങ്ങുന്ന ഈജിപ്ത് ദേശവും പിരമിഡുകളും കാണാൻ അതിനേക്കുറിച്ചറിയാൻ എന്നും ഒരാവേശമാണ്.. സഞ്ചാരത്തിലൂടെ കാണുമ്പോൾ നേരിട്ട് അനുഭവിക്കുന്ന ഫീലാണ്* 😍✌️ akcta

akhilpvm
Автор

ഈ video കണ്ടപ്പോൾ 9 class ലെ ഹിസ്റ്ററി class ഓർമ വന്നു.
സാർ ന്റെ video എല്ലാം cab driver common ആണ്. When i was 5 or 6 കാറിൽ നിന്ന് ഉള്ള ഏതോ വിദേശ രാജ്യത്തിന്റെ രാവിലെ ഏഷ്യാനെറ്റ്‌ൽ ആദ്യമായി കണ്ട സഞ്ചാരം എപ്പിസോഡ് എപ്പിസോഡ്.
ഇന്ന് ഞാനും അച്ഛമ്മയും ഒരുമിച്ചു കാണുന്നു

Thepersonisdead
Автор

നമ്മുടെ ഇന്ത്യക്കാരുടെ പ്രതേക സ്വഭാവം ആണ് ജീവിക്കുമ്പോൾ അംഗീകരിക്കില്ല മരിച്ചു കഴിഞ്ഞാൽ അവാർഡുകളും പ്രശംസയും കൊടുക്കും അത് കൊണ്ട് തന്നെ sgk സാറിന് ഇപ്പോൾ പത്മ പുരസ്‌കാരം കൊടുക്കണം എന്ന് എത്ര പേർ ആഗ്രഹിക്കുന്നു?

shabeershamkd
Автор

വേണേൽ ഞാനും വരാം സന്തോഷേട്ടാ ഒരു സഹായിയായിട്ട്. ബാഗ് ചുമക്കാനായിട്ടോ മറ്റോ....😁😁❤️❤️

Kingabdulmanaf
Автор

ഒരോ സ്ഥലത്തെയും കുറിച്ച് വിവരിക്കുമ്പോൾ അതിനു ചേർന്ന മനോഹരമായ background score!!! എല്ലാം കൊണ്ടും അവിടേക്ക് നമ്മളെ എത്തിക്കും...യാത്ര പോകാതെ തന്നെ യത്രയുടെതയ അവിസ്മരണീയ മുഹൂർത്തങ്ങൾ നൽകുന്നു സഫാരി🥰♥️♥️

bincydhani
Автор

ലോകം നമ്മുടെയൊക്കെ വീടിനുള്ളിലെത്തിച്ച മനുഷ്യൻ 👍👍👍👍

jinujohn
Автор

ഇതൊക്കെ കാണാൻ അവസരം ഒരുക്കിത്തന്ന സന്തോഷ് സാറിനെ എത്ര അഭിനന്ദിച്ചാലും അത് പോരാതെ വരും thankyu sar 👍

manuppahamza
Автор

*ലോകാത്ഭുതമായ നിർമ്മിതികൾ കാണുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നയൊരു കാര്യമാണ്, , 'ഇതൊക്കെ എങ്ങനെ സാധിക്കുന്നു' എന്ന്.. ആധുനിക കാലത്തെ മനുഷ്യന് ഇത് സാധ്യമാണോയെന്ന് പോലും സംശയമാണ്* 👌

akhilpvm
Автор

എനിക്ക് യാത്ര ചെയ്യാൻ ഇൻസ്പിരഷൻ തന്ന ചേട്ടനാണ് എത്രയോ ലോകം കണ്ടിരിക്കുന്നു എത്രയോ അറിവ് കിട്ടിയിരിക്കുന്നു എന്തൊക്കെ കണ്ടിരിക്കുന്നു ചേട്ടൻ പോലെ തന്നെi love travel

sachinsachuz
Автор

നിങ്ങൾ ഒരു ഇതിഹാസമാകാൻപോകുന്ന വ്യക്തിത്വമാണ്.

vishnu.mullasseril
Автор

അങ്ങനെ ഗിസേയിലെ പിരമിഡും കണ്ടു 😊, പിരമിഡ് ഒരു അത്ഭുത നിർമിതി തന്നെ, , , , ....

merinjosey