Sancharam Florida Part - 5 | Safari TV | Santhosh George Kulangara

preview_player
Показать описание
സഞ്ചാരം ക്യൂബയിലൂടെ !!!
Sancharam Florida Part - 5
അമേരിക്കയിലെ മയാമിയിലെ ബിസ്കെയ്ൻ ബേയിലൂടെയുള്ള ബോട്ട് യാത്രക്കുശേഷം സഞ്ചാരം തുടരുന്നത് മയാമിയിലെ നടന്നുകാണേണ്ട കുറേയേറെ മനോഹരമായ കാഴച്ചകളിലേക്കാണ് .

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Комментарии
Автор

താങ്കളുടെ കൂടെ ക്യാമറയുടെ ഫ്ലാഷ് ലൈറ്റും പിടിച്ചു നടക്കുന്ന ഒരു പ്രതീതി. നന്ദി, ലോകത്തെ മലയാളിയുടെ വിരൽത്തുമ്പിൽ എത്തിച്ചു തരുന്ന മഹാദൗത്യത്തിന്.

tomperumpally
Автор

ഒരു യാത്ര ചെയ്ത ഫീൽ ആണ് ഈ മനുഷ്യന്റെ ഓരോ എപ്പിസോഡും കാണുമ്പോൾ കിട്ടുന്നത്.. realy great work... സന്തോഷേട്ടാ.

Shafeerpk
Автор

അനീഷ് പുന്നൻ താങ്കളുടെ നിങ്ങളുടെ ശബ്ദമാണ് ഈ പരിപാടിയുടെ മറ്റൊരു വിജയം...പിന്നെ തീർച്ചയായും നമ്മുടെ സന്തോഷ് അദ്ദേഹം....നിങ്ങൾ മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് ❤️❤️❤️❤️😍😍😍

nis_muzic
Автор

*മലയാളത്തിലിനി എത്ര വ്ലോഗര്‍മാര്‍ വന്നാലും യാത്രയുടെ യഥാര്‍ഥ രുചി ലഭിക്കുന്നത് സന്തോഷ് സാറില്‍ നിന്ന് മാത്രമായിരിക്കും*

judhan
Автор

ഇത് പണ്ടേ അങ്ങു തുടങ്ങിയിരുന്നെങ്കിൽ ഈ ചാനൽ ഇപ്പൊ മലയാളത്തിലെ ഏറ്റവും വലിയ ട്രാവൽ ചാനൽ അവുമാരുന്നു

nokmedia
Автор

Free service നടത്തുന്ന ബസിൽ പോലും നല്ല വൃത്തി, led name board വരെയുണ്ട് 😊👌

Sanchari_
Автор

സഞ്ചാരം യൂടുബിലും കാണാന്‍ കഴിയുന്നത് നല്ല കാര്യം തന്നെ . അഭിനന്ദനങ്ങള്‍

RajanPerumpullyThrissur
Автор

ഞാൻ സഫാരി ചാനൽ മാത്രം ഒഴിവുസമയങ്ങളിൽ കാണുന്നത് ശീലമാക്കി..

ramakrishnanck
Автор

Santhosh George Kulangara+Aneesh Punnan Peter A Perfect Combo👬

Midhun-
Автор

Really we feel that we r also visiting all places with u .

mariammavarghese
Автор

Now I feel like visiting Miami not only of it’s beaches but also of its landscape and infrastructure 😂😂🎉😊

tessnithin
Автор

എങ്ങനെയാ ചേട്ടാ നന്ദി പറയാ..? യാത്ര ചെയ്യാതെ തന്നെ ആ ഫീൽ തരുന്നു സന്തോഷേട്ടന്റെ trawelling, .. thnk you much. Luv u, god bless you

mahir.zain.
Автор

Though several people visits abroad, but no body could show any programme like urs. How wonderful it is ?

mariammavarghese
Автор

Very appreciable and excellent explanation about Miami.If you have not so far covered travel to national parks of USA you may visit Yellow Stone national park, Archies National Park, Utah etc. These are time consuming but there are many wonders there which only a person like you can show to the viewers of India.

mathaikuttychankurayyathu
Автор

😍my favorite channel my favorite program 😍

hashimsayyed
Автор

City maintenance, well managed by agencies. Fine to be imposed, if anyone makes violations . Indian cities required such fines, to keep its quality.

matthachireth
Автор

അമേരിക്കയിലെ ദരിദ്രർ ഇന്ത്യയിലെ മുതലാളിമാർ 🤪

рына
Автор

Feel like am travelling with you..
😍

sreelaajaykumar
Автор

Aatavum nalla channel aanu sancharam...

funnypets
Автор

great work santhosh george sir.. die hard fan from calicut ( siddique, imageo graphics )

imageoautomation