Sancharam Florida Part - 8 | Safari TV | Santhosh George Kulangara

preview_player
Показать описание
സഞ്ചാരം 150 മൈൽ നീണ്ട കടൽവരമ്പിലൂടെ !!!
ഫ്‌ളോറിഡയിലെ കീ വെസ്റ്റ് എന്ന വിചിത്രമായ ഭൂഭാഗത്തേക്കുള്ള ദീർഘമായ ഒരു യാത്ര !!! ഫ്‌ളോറിഡയിൽ നിന്നും നേർത്ത വാല് പോലെ നീണ്ടു കിടക്കുന്ന ഒരു ഭൂഭാഗം . അതിൽ നിരവധി ദ്വീപുകളുടെ ഒരു മാല. 40 തിലേറെ പാലങ്ങൾ കൊണ്ട് ബന്ധിപ്പിക്കപ്പെട്ടതാണ് ഈ ദ്വീപുകൾ . ഇവ പിന്നിട്ടെത്തുക തെക്കുപടിഞ്ഞാറെ അറ്റത്തുള്ള കീ വെസ്റ്റ്ലേക്കാണ്. ഈ ദ്വീപുകളിലെ മനോഹരകാഴ്‍ച പകർന്നുകൊണ്ട് സഞ്ചാരം കീ വെസ്റ്റിലേക്ക് .

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

നമ്മുടെ ഇന്ത്യയെ .. കന്യാകുമാരി മുതൽ ... കാശ്മീർ വരേ നീണ്ട് നിൽക്കുന്ന എക്സ്പ്രസ്സ് ഹൈവേ ... മനോഹര മായാ കാഴ്ച്ച .. അത് വന്നാൽ ... അതിനെ ബന്ധിച്ചു ചെറിയ ഫ്രീ right ആൻഡ് left റോഡുകൾ ... ചെറിയ river ആൻഡ് sea മുകളിൽ കൂടി ഫ്‌ളൈഓവർ ബ്രിഡ്ജ് .... ലോക ടൂറിസ്റ്റ് മാപ്പിൽ ഇന്ത്യ നമ്പർ 1 ആവും തീർച്ച .... ഇനി വരുന്ന തലമുറ ഇതിനെ കുറിച്ചു ചിന്തിക്കണം ...please....🙏

ashifvadakkan
Автор

ശ്രീ. സന്തോഷ് ജോർജ് കുളങ്ങര
തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ
ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ
സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന....
ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ..

ലോകം നേരിട്ട് കാണുന്ന പ്രതീതി.. സുന്ദരമായ അനുഭവം

നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ്
താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ
(പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ
സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST
കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ
ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ
രാജ്യം ആദരിക്കേണ്ടത്. (leojayan from Dubai)

jayachandranleojayan
Автор

I wish santhosh kulangara should become tourism minister of kerala

MuhammedAli-dlfv
Автор

വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരു പരിപാടിയാണിത്

ismailp
Автор

love n respects for uuu


by ur ardent fan from Lakshadweep

Agathiayan
Автор

Negative energy mathram tharunna fb, what'sup enna corparett monmaril ninnum rekshappedoo, safari kaanu, nalla positive energy kittum

vaanaveeran
Автор

This reminds me of Saudi Bahrain Causeway. Only difference is, no need to wait the queue for immigration, passport verification.

blessindia
Автор

I live in Keywest . It’s beautiful place

deebee
Автор

India - Srilankayum ayittu connect cheyth bridge vannal nannayirikkum

Traveler
Автор

Subscrib ചെയ്തു.. സഫാരി ചാനൽ ആഫ്രിക്കൻ ഭൂഖണ്ഡങ്ങൾ അപ്ലൊറേഡ്

jamsheerckl
Автор

Sir, ningal parayunna history usharayitund
Ithinte narration ningal thanne ano

razzzraz
Автор

Great JOb... All my wishes to sancharam

amaldevasia
Автор

Please upload Antartica sancharam episodes

DrisyaBkumar
Автор

superb experience, nd narration also superb....

rohits-od