Sancharam Florida Part - 11 | Safari TV | Santhosh George Kulangara

preview_player
Показать описание
സായിപ്പു പച്ച വേഷം ധരിക്കുന്ന ഒരു പ്രത്യേക ദിനത്തിൽ സഞ്ചാരം കീ വെസ്റ്റ് ൽ... St .പാട്രിക്‌സ് ഡേ !!!
ഈ ദിനത്തിന്റെ പ്രത്യേകതയും പച്ച വേഷങ്ങൾ അണിയാൻ ഉള്ള കാരണവും അറിയാൻ കാണുക സഞ്ചാരം !!!
കീ വെസ്റ്റ് ന്റെ തീരത്തു സഞ്ചാരം ... സമ്പന്നതയുടെയും ആഘോഷങ്ങളുടെയും ജലകേളികളുടെയും നാട് ... ടൂറിസം കൊണ്ട് മാത്രം ഈ ചെറിയ ദ്വീപ് പ്രതിവർഷം സമ്പാദിക്കുന്നത് 660 Million Dollarഇൽ അധികമാണ് .
സൺസെറ്റ് കീ ഒരു മനുഷ്യ നിർമ്മിത ദ്വീപാണ് കീവെസ്റ്റിലെ. 27 ഏക്കർ വിസ്തൃതി മാത്രമുള്ള ഒരു ചെറിയ ദ്വീപ് ...ഇവിടുത്തെ സിംഗിൾ ബെഡ്‌റൂം ഉള്ള ഒരു ചെറിയ അപ്പാർട്ട്മെന്റ് നു തന്നെ 1 .5 മില്യൺ ഡോളറിൽ അധികം വില വരും .. 1960 കളിൽ U .S നേവി നിർമ്മിച്ച ദ്വീപ് ആണിത് .
പുകയില ചുരുട്ടി കരകൗശല വസ്തു പോലെ ഉണ്ടാക്കിവച്ചിരിക്കുന്ന ചുരുട്ടുകൾ ഫെഡറൽ കാസ്ട്രോ, വിൻസ്റ്റൺ ചർച്ചിൽ ,മാർക്ക് ട്വൈൻ എന്നീ മഹാന്മാരുടെ ചുണ്ടുകളിൽ കണ്ടിട്ടുള്ളവ തന്നെ ..
ബിയർ പാനം ചെയ്യുന്നത് സംസ്കാരത്തിന്റെ ഭാഗമായ ജനത... ഇങ്ങനെ ഒരായിരം കൗതുക കാഴ്ചകളിലൂടെ സഞ്ചാരം.

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ഒരുപക്ഷെ കോമഡി ഉത്സവത്തിനേക്കാളും ആകാംഷയോടെ ഞാനും എന്റെ പൊന്നുമോനും കാത്തിരിക്കുന്ന ഒരേ ഒരു

nis_muzic
Автор

ഞാൻ കുട്ടികാലം തൊട്ടേ കാണുന്ന എനിക്ക് വളരെ ഇഷ്ടപ്പെട്ട പരിപാടിയാണ് സഞ്ചാരം.ഏഷ്യാനെറ്റിൽ സംപ്രേഷണം മുതൽ സഞ്ചാരം ഞാൻ കാണുന്നു. സഫാരി ചാനൽ വന്നപ്പോൾ എനിക്ക് വളരെ സന്തോഷമായി. ഇപ്പോൾ യൂട്യൂബിൽ അപ്‌ലോഡ് വന്നപ്പോൾ കൂടുതൽ സന്തോഷമായി. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒന്നിച്ചിരുന്ന് കാണാൻ കഴിയുന്ന അപൂർവം പരിപാടിലൊന്നാണ് സഞ്ചാരം.
നാടും വിടും വിട്ട് ഈ ലോക കാഴ്ചകൾ മലയാളിയുടെ വീടുകളിൽ എത്തിച്ച സന്തോഷ് ജോർജ് കുളങ്ങര സാറിനു മലയാളികൾ എന്നും കടപ്പെട്ടിരിക്കുന്നു.

raizazeez
Автор

സന്തോഷേട്ടാ ഒത്തിരി നന്ദി ഇത്ര മനോഹാരമായി വിവരിച്ചു തരുന്നതിന്
താങ്കൾക്കൊപ്പം ഞങ്ങളും നടക്കുന്നത് പോലെ ഉണ്ട്

Us-eagle
Автор

ലേബർ ഇന്ത്യയുടെ ആദ്യ പേജിൽ തുടങ്ങിയ സ്നേഹം ഇന്ന് ഇവിടെ എത്തി നിൽക്കുന്നു!;!

anurajkesav
Автор

ഇതെക്കെ കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ നമ്മളെക്കെ കിടന്നു നരകിക്കുന്നു

ignitina
Автор

Safari Tv എല്ലാ പ്രോഗ്രാമും സൂപ്പര്‍ thatnks a lot

shijincs
Автор

അവർ ജീവിതം ആഘോഷിക്കുകയാണ്, നമ്മളോ എന്തിനോ വേണ്ടി ഓടുകയാണ് അലയുകയാണ്, മികച്ചത് നോക്കിനോക്കി ജീവിതം കഴിഞ്ഞ് പോകുന്നതറിയാതെ...

karthikasatheesh
Автор

Last episode l santhosh sir kazhchakal kandu angane ninnu ennu paranjavasanipichitum oru 2 minute olam ente manas key west kanunna pole thanne arunu ...athu kazhinj anu kazhcha ente kannil ninnu manjath ...santhosh sir ..thankalente manasinte santhoshathinte oru bagamanu ...love u sir ....

badhushaabdulvahab
Автор

Nammal Indiakaar joli cheyyan vendi aanu jeevikunathu. Pakse jeevikaan vendiyaanu joli cheyendathu. Life enjoy cheyyan nammal padikannam

knightfury
Автор

All your travel diaries deserve an English and Hindi version. This channel is highly under-rated.

anupsudhakaran
Автор

I love this channel for aver because this is a good chanel ❤️❤️❤️

ansarup
Автор

നമ്മുടെ രാജ്യത്തിലാണെങ്കിൽ ആ സൈക്കിളുകൾ എപ്പോൾ അടിച്ചു മാറ്റുമെന്ന് നോക്കിയാൽ മതി.

mollykuttykn
Автор

Santhoshettan youtube vlogging pande thudangeerunenkil world ile thanne famous travel vlogger ayene vishamam thonunnu

amal_joseph
Автор

സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഫുൾ എപ്പിസോഡ് പ്ലീസ് അപ്‌ലോഡ്

aburabeea
Автор

Subscribe ചെയ്യാൻ പറയാതെ തന്നെ കൂടുതൽ പേർ subscribe ചെയ്യുന്ന ഒരു

dudei
Автор

superb I am a big fan of this program sir doing a great job

shajipa
Автор

Ee sabdam ee programmenu jeevanadiyanu. Asianet muthalulla maratha sound. Standard programme.

rakeshbala
Автор

സ്‌ഥിരം പ്രേക്ഷകന് കുളങ്ങര.... വീഡിയോ.. &എഡിറ്റിങ്... ആഫ്രിക്കൻ.. എപ്പിസോഡുകൾ അപ്ലൊറേഡിങ് പ്ലീസ്

jamsheerckl
Автор

Ee programminum santhoshettante hardworkinum ulla angeekaram onnum labhikunnilla ennullathan ente abhiprayam

amal_joseph
Автор

Hallo sir e dweepil veendum pokukayanekil nhagaleyum kootumo athrak ishtayi

abdurahman