Sancharam Florida Part -1 |Safari TV| Santhosh George Kulangara

preview_player
Показать описание
Watch Sancharam Florida Part -1
മലയാളികളായ സഞ്ചാരികൾ അധികം കടന്നുചെന്നിട്ടില്ലാത്ത അമേരിക്കയിലെ വ്യത്യസ്‌ത ഭൂപ്രദേശങ്ങളിലൂടെ ദീർഘമായ ഒരു യാത്ര....
പ്രകൃതി ലാവണ്യത്തിന്റെയും സവിശേഷ ജീവിതത്തിന്റെയും നാട്.
സഞ്ചാരം ഫ്‌ളോറിഡയിൽ.
ഫ്‌ളോറിഡയിലേക്കുള്ള വ്യോമയാത്ര വളരെ മനോഹരമായി ചിത്രീകരിച്ച സഞ്ചാരം ഫ്‌ളോറിഡ പാർട്ട്-1 ....
ഖത്തർ - ഇറാൻ - യൂറോപ്പ് - ന്യൂയോർക് - മയാമി ഇങ്ങനെയാണ് ഫ്‌ളോറിഡയിലേക്കുള്ള ഈ യാത്രയുടെ സഞ്ചാരപദം .
ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് -- 5500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന , നിർമ്മാണത്തിലെ പൂർണതകൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തുന്ന എയർപോർട്ട് ....
തന്റെ യാത്രയിലെ ഓരോ നിമിഷവും തന്നോടൊപ്പം കാഴചക്കാരെയും കൂടെക്കൂട്ടുന്ന മായകാഴ്ച്ച തീർക്കുന്ന "സഞ്ചാരം " !!!
#Sancharam #Florida #Miami #SanthoshGeorgeKulangara #SafariTV #hamad_international_airport
Mon - Fri, 9.30 PM, 10.00 PM Only On Safari TV.

Our Social Media

Рекомендации по теме
Комментарии
Автор

മൂന്നാം കിട കണ്ണീർ സീരിയലുകൾ കൊണ്ട് നിറഞ്ഞ ടീവിയിൽ സഫാരി ചാനൽ വേറിട്ട് നില്കുന്നു. Very informative.

mos
Автор

മലയാളത്തിൽ പ്രേയോചനം ഉള്ള ഒരേ ഒരു പ്രോഗ്രാം. 💞💞💞💞

akhilzachariah
Автор

ഒരു നാൾ ഞാൻ ലോകരാജ്യങ്ങൾ ചുറ്റി കാണും.. പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങൾ.. എന്റെ ജീവിതാഭിലാഷം. 😊

jazeem
Автор

ഖത്തർ ഹമദ് എയർപോർട്ട്, ഞാൻ 2വർഷത്തോളം ഇതിന്റെ നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു അത് ഞാൻ അഭിമാനപൂർണം ഓർക്കുന്നു

anooprpanutelmedia
Автор

സന്തോഷ് സാർ വളരെ നന്ദിയുണ്ട് എൻറെ വീട്ടിൽ ഗസ്റ്റ് വരുമ്പോൾ ഞാൻ സഫാരി ചാനൽ വയ്ക്കുമ്പോൾ ഞാൻ അവരുടെ മുന്നിൽ ഫേമസ് ആകുന്നു സഫാരി ചാനൽ കണ്ടിട്ടാണ് എനിക്ക് വിദേശ രാജ്യങ്ങളെ പറ്റിയുള്ള അറിവ് ലഭിച്ചത് ഞാനും സാറെ പോലെ ഒരു ലോകസഞ്ചാരി ആവും എല്ലാ രാജ്യങ്ങളും പോകും പ്രത്യേകിച്ച് അമേരിക്ക യിലെ ന്യൂയോർക് സിറ്റി

vasudavenn
Автор

എത്ര മനോഹരമായിട്ടാണ് ഓരോന്നും വിവരിച്ചിരിക്കുന്നത്...

rahulrajank
Автор

സന്തോഷ് സാര്‍ വളരെ നന്ദിയുണ്ട് നിങ്ങള്‍ പോകുന്ന ഒാരോ സ്ഥലങ്ങളും ഞങ്ങള്‍ക്ക് പരിജയപ്പെടുത്തുന്നതിന്

shebijustfun
Автор

ഓരോ എപ്പിസോഡും കണ്ടു കഴിയുമ്പോൾ ലോകംചുറ്റിയ ഫീലാണ്, മികച്ച സഞ്ചാരി എന്നതിനോടൊപ്പം അത് ലളിതമായും മനോഹരമായും അവതരിപ്പിക്കുന്ന കഴിവ് വാക്കുകൾക്ക് അപ്പുറമാണ്. സന്തോഷ് സാറിന് എല്ലാവിധ ആശംസകളും

cmuneer
Автор

സന്തോഷേട്ടനോടൊപ്പം ഞാനും അമേരിക്കയിലേക്ക്...

mushtaqku
Автор

സന്തോഷ് സർ .. നിങ്ങൾ ഒരു സംഭവം തന്നെ ....

francis-uk
Автор

ജീവിതത്തിൽ സ്വന്തമായി എത്താൻ കഴിയാത്ത ഒത്തിരി സ്ഥലങ്ങൾ കാണിച്ചതന്നെ അങ്ങയ്ക്ക് ഒത്തിരി നന്ദി.

hidayathullakhanmk
Автор

ദൈവത്തിന്റെ അനുഗ്രഹം ഉണ്ടേൽ ഞാനും ഉണ്ടാക്കും നിങ്ങളുടെ പിന്നാലെ ലോകം ചുറ്റാൻ 😍

AFOLKTRAVELLERSBC
Автор

ഈ ചാനൽ കണ്ടാൽ പിന്നെ കണ്ണെടുക്കാൻ കഴിയില്ല മാസ്സ്

NILGIRIMALAYALI
Автор

Beautiful voice-over...The real feel of sancharam prgm is that myself is travelling

jayasreevava
Автор

The way you explain every minute details of your travel in each episode, makes us feel like a family member sharing experiences...Thanks for that personal touch. 🎉

sajeevmathew
Автор

As a New Yorker for over 20 years I didnt knew all the things George depicted. Thanks for the superb narrative.

emjay
Автор

Good work. Thank you team safari for showing us around the world from our home.

nayeemk
Автор

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ സഞ്ചാരം ഡയറി കുറിപ്പുകൾ ലേബർ ഇന്ത്യയിൽ വായിച്ച ആരെങ്കിലും ഉണ്ടോ... still remember that first page🧡

anjujomon
Автор

സഞ്ചാരം കണ്ട് ലോകം ചുറ്റിനടന്നു കാണണം എന്ന സ്വപ്നം ഉണ്ടായ ഒരാളാണ് ഞാൻ...ജോലിയുടെ ഭാഗമായി ദുബായിൽ എത്തി...അവിടുത്തെ പ്രധാന കാഴ്ചകൾ കണ്ടു.അപ്പോഴാണ് ഇനി കൂടുതൽ ലോകം കാണണം എങ്കിൽ കൂടുതൽ വരുമാനം വേണം എന്നു മനസ്സിലാക്കിയത്.അങ്ങനെ വരുമാനം ഉണ്ടാക്കാൻ ഉള്ള പല വഴികളും കണ്ടു പിടിച്ചു.അതിൽ ഒന്നാണ് ഈ യൂ ട്യൂബ് ചാനൽ.കൊറേ അധികം രാജ്യങ്ങൾ സഞ്ചാരിച്ച ശേഷം ഞാൻ സഫാരി ചാനലിൽ sgk സാറിനെ കാണാൻ എത്തും.🥰 കോട്ടയം കാരുടെ അഭിമാനം ആണ്‌ സന്തോഷ് സാർ.കോട്ടയം കാരൻ ആയതിൽ ഞാൻ വഴി പോകുമ്പോൾ ബസിൽ ഇരുന്ന് ഞാൻ ആ നിമിഷങ്ങൾ ആണ്‌ ആലോചിക്കുന്നത്.🥰

jinumuthukulath
Автор

I can't miss even a single episode of sancharam.. Amazing work sir...

sreelaajaykumar