Sancharam | By Santhosh George Kulangara | USA - New York,Washington - PART 13 | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

SafariTVLive
Автор

പാലാരിവട്ടം / അങ്ങാടിപ്പുറം പാലം തുടങ്ങിയ മഹത്തായ നിർമിതികൾ ഉണ്ടാക്കിയ മഹാന്മാരെ ഇതൊന്ന് കാണിക്കണം

aneesapollo
Автор

130 കൊല്ലം മുൻപ് തന്നെ 6 വരി പാത നിർമിക്കാൻ തീരുമാനിച്ച നിലപാട്... 👌

prafin
Автор

*അമേരിക്ക എത്ര മനോഹരം 😍😍... ഇത് പോലെ ഒരു പാലം എങ്കിലും കേരളത്തിൽ വന്നാൽ മതിയായിരുന്നു* 😬.. നമ്മുടെ നഗരങ്ങൾ എങ്കിലും ഇത് പോലെ ഒന്ന് വികസിപ്പിച്ചൂടെ..

HS-bjcs
Автор

എന്റെ അഭിപ്രായത്തിൽ പാലാരിവട്ടം പാലം നമ്മൾ ഇങ്ങനെ സൂക്ഷിക്കണം, ലോകത്തിലെ അഴിമതിയുടെ പ്രതീകമായി.

aravindhsm
Автор

സഞ്ചാരവും, ഡയറി കുറിപ്പുകളും മുടങ്ങാതെ കാണുന്നവർക്ക് ഇവിടെ

Rob_and_Jo
Автор

ഒത്തിരി സിനിമയിൽ കണ്ടിട്ടുള്ള പാലത്തിന്റെ ആ ചരിത്ര വിവരണം 👍❣️

Linsonmathews
Автор

അമേരിക്കയിലെ കെട്ടിടങ്ങൾ എല്ലാം കാണാൻ വളരെ മനോഹരമാണ്.. അതുപോലെ ഓരോ നിർമിതിക്കും. വിവിധ ശൈലികൾ, ഭംഗിയുള്ള രൂപകൽപ്പന, മികച്ച ദീർഘവീക്ഷണം... ❤️❤️❤️

incredibleindia
Автор

സന്തോഷ് സാറിനെ കേരള ടൂറിസം വകുപ്പിന്റെ അഡ്വൈസർ ആക്കണം ❤️🙌🙌🙌🙌🙌

abhinavp
Автор

10000 പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി ലേബർ ഇന്ത്യ കൊടുക്കാൻ തീരുമാനിച്ച സന്തോഷ് സാറിന്റെ ആനല്ല മനസ്സിനെ എത്ര നമിച്ചാലും

pradeepank
Автор

*സഞ്ചാരം ക്യാപ്റ്റൻ അമേരിക്കയുടെ നാട്ടിൽ..😃 ബ്രൂക്ലിൻ.. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള മനോഹരമായ സ്ഥലം* 👌💞

akhilpvm
Автор

വികസിത രാജ്യങ്ങൾ നികുതി പണം രാജ്യനന്മക്കായ് ഉപയോഗിക്കുന്നു നമ്മുടെ രാജ്യത്ത് നികുതി പണം ഒരോ വ്യക്തികളുടെ പോക്കറ്റിലേക്ക് പോകുന്നു ....

joyantony
Автор

പ്രബുദ്ധരായ ജനങ്ങളും ഭരണാധികാരികളും ഉണ്ടായാലുള്ള ഗുണങ്ങൾ...

yatratvmalayalam
Автор

യാത്ര യോടപ്പം അവതരണവും ആണ് വിത്യസ്ത മാകുന്നത് 😍😍💖💖

unaisksd
Автор

Whenever I saw Brooklyn bridge SRK standing with wide hands singing kal ho naa ho comes to my mind❤️

SharpTalks
Автор

130 years ago no body can imagine such a gigantic construction a great salute to the architect bruklin bridge a great historic monument thanks to santhosh gorge

rajandaniel
Автор

ഈ നീലാകാശ പൂക്കൾ നുള്ളാൻ നീയും പോരുന്നോ ❤

saranyasaru
Автор

ബ്രുക്ലിൻ പാലത്തിന്റെ ചരിത്രം അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം....🤗🤗🤗

sreerajsurendran
Автор

Sgk oru legend aanenu veendum theliyikkapedunnu😍

smrithinair
Автор

യു എസ് എ ഇത്രയും സമ്പന്ന രാജ്യം ആയതുകൊണ്ട് അല്ല റോഡുകളും പാലങ്ങളും ഉണ്ടായത് നല്ല ഇൻഫ്രാസ്ട്രക്ച്ചർ കൊണ്ട് വന്നതുകൊണ്ടാണ് അവർ ഇത്രയും സമ്പന്നമായത്

ashlinvincent