Sancharam | By Santhosh George Kulangara | Italy 06 | Safari TV

preview_player
Показать описание
Santhosh George Kulangara | Sancharam | Malayalam | Italy | Travel Vlog | SGK | Safari TV | Santhosh George Kulangara Sancharam

---------------------------------------------------------------------------------------------------
#sancharam #safaritv #santhoshgeorgekulangara #Italy #europe

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സഞ്ചാരത്തിനു അനീഷ് സാറിന്റെ പോലെയുള്ള professional ശബ്ദം തന്നെയാണ് വേണ്ടത്.ഇതിപ്പോൾ ഒരു സാധാരണ വ്ലോഗ് പോലെ ആയിപ്പോയി.

sanalkumarks
Автор

സന്തോഷിന്റെ കാഴ്ചയും അനീഷ്‌ ന്റെ ശബ്ദവുമാണ് സഞ്ചാരത്തിന്റെ ആത്മാവ്. ഇതിൽ രണ്ടിലെത് ഒന്ന് കുറഞ്ഞാലും ഒരു സാധാരണ youtube vlog മാത്രമായി മാറും

xzpifuk
Автор

ഇടയ്ക്കിടയ്ക്ക് സാറിൻറെ ശബ്ദം കേൾക്കുന്നത് രസകരമായി തോന്നുന്നുണ്ട്. കഥ പറച്ചിൽ കൂടാതെ ഇങ്ങനെ പറഞ്ഞു കേൾക്കുന്നതിനും ഒരു ത്രിൽ ഉണ്ട്.

kattankuttan
Автор

Anish's sound is suitable for sancharam narration.

abytony
Автор

സന്തോഷ് സർ, അനീഷേട്ടൻ താങ്കളോട് വല്ല ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു. ദയവു ചെയ്തു അനീഷ് പുന്നനെ തിരിച്ചു കൊണ്ടു വരൂ.🙏 അദ്ദേഹത്തിന്റെ ശബ്ദം ആണ് സഞ്ചാരത്തിന്റെ ആത്മാവ്.

rejeeshrajan
Автор

സന്തോഷ്‌ sir സൗണ്ട് മുമ്പാതെത് തന്നെ യാണ് നല്ലത് ഇപ്പോൾ സഞ്ചരത്തിന്റെ ആത്മാവ് നഷ്ട്ടപെട്ട പോലെ യാണ് sir

kallusefooddaily
Автор

ജീവിതത്തിൽ ഒരിക്കലും പോയിക്കാണാൻ പറ്റില്ല എന്നതിനെയൊക്കെ....നമ്മുടെ വിരൽ തുമ്പിൽ എത്തിച്ചുതരുന്ന സന്തോഷ് സാർ....നന്ദി 🙏🙏 ഇനിയും ഒരു പാട് യാത്രകളും ചരിത്രങ്ങളും ഞങ്ങൾക്കായി കാണിച്ചു തരാൻ സാധിക്കട്ടെ❤❤❤

Youandme-wm
Автор

സന്തോഷ്‌ സാറിന്റെ ശബ്ദത്തിനാണ് ഒറിജിനാലിറ്റി. കാഴ്ച നേരിട്ട് കണ്ടവർ പറയുമ്പോൾ അതിനു ഒരു ഭംഗി വേറെ

lalithambikaa
Автор

സഞ്ചാരിയുടെ ഡയറിക്കുറിപ്പ് സന്തോഷിൻ്റെ സൂപ്പർ അവതരണമാണ്

sujiththomas
Автор

Dairy kuruppukal kante undengilum sancharam athra kanare ilalrnnu...sir nte voice le kelkkane ane eshtam ath kond thanne ane dairy kuruppukal priyam...chumma open akkiyappo thee sir nte voice 😮❤❤❤❤❤❤❤❤

goury
Автор

Enikk santhosh bro yude Voice aanu eshtaayath😊😊😊😊

reshmasudheesh
Автор

നേരിട്ട്‌ കണ്ടപ്പോൾ ഇത്രത്തോളം ചരിത്രം അറിഞ്ഞില്ല .ഇപ്പോഴാ മനസ്സിലായത് എത്ര പ്രധാനപ്പെട്ട സൃഷ്ടിയാണ് കണ്ടതെന്ന് .സന്തോഷിന് നന്ദി

raghurampnb
Автор

Italy is a beautiful country with beautiful people

nazrinnaz
Автор

Vatican, a marvel of history, power, prestige and beauty of humanity. A must visit. Eagerly waiting for more of this great City.❤

starat
Автор

സഞ്ചാരം മുന്നേ തൊട്ടു വേറെ ഒരു ശബ്ദത്തിൽ ആണ് കേൾക്കുന്നത്, പക്ഷേ അത് ഈ കാഴ്ചകൾ കണ്ട ആളുടെ ശബ്ദം അല്ല. . ഗംഭീരം ആണെങ്കിലും കാഴ്ച കാണാതെ പറയുമ്പോൾ അത് ഒരു ചൈതന്യം ഇല്ല എന്ന് തോന്നും.. കാഴ്ചകൾ കണ്ട ആൾ അയാളുടെ ശബ്ദത്തിൽ പറയുമ്പോൾ അതിന് ഒരു ജീവൻ ഉണ്ട്.. അത് കൊണ്ട് ഈ വിവരണവും എനിക്ക് ഇഷ്ടം ആണ്..

shinojsebastian
Автор

സഞ്ചാരത്തിന്റെ ആ പഴയ വോയിസ്‌ തന്നെ ആണ് കേൾക്കാൻ രസം ദയവ്‌ ചെയ്തു പഴയ വോയിസ്‌ തിരികെ കൊണ്ട് വരണം.

Muhammed_Danish
Автор

കേട്ട് ശീലിച്ചത് കൊണ്ടാകാം പഴയ ശബ്ദം തന്നെയാണ് നല്ലത് എന്ന് തോന്നുന്നു സന്തോഷ്‌...

MS-fisb
Автор

കൂടുതലൊന്നും പറയുന്നില്ല ഞങ്ങൾക്ക് ദൃശ്യവിരുന്ന് ഒരുക്കുന്നതിൽ താങ്കളോളം പോകുന്നവൻ മറ്റാരുമില്ല 👍👌 എന്നാൽ ശബ്ദം നമ്മുടെ പുന്നക്കൻ 👌സൂപ്പർ സഞ്ചാരത്തിന്റെ അവതാരകൻ അനീഷ് പുന്നക്കനെ തിരിച്ചു കൊണ്ടുവരു. (അദ്ദേഹത്തേ മാറ്റാൻ എന്താണ് കാരണം ആരോഗ്യപ്രശ്നമാണോ? ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ ഈ.. അഭിപ്രായവും അഭ്യർത്ഥനയും പിൻവലിക്കുന്നു 🤔) ഡയറിക്കുറിപ്പ് താങ്കൾ തന്നെ അവതരിപ്പിക്കണം ഇത് ഞങ്ങളുടെ അഭ്യർത്ഥന 😄🙏

thambiennapaulose
Автор

Dumas square. St Peter's basilica, Republic square,

jayakrishnang
Автор

പൊതു ജനങ്ങൾക്ക് കയറാൻ പറ്റത്തിരുന്ന ഒരു ഡിസംബർ മാസത്തിൽ Rome and Vatican city miss ചെയ്തത് വലിയ ഒരു സങ്കടo ആയിരുന്നു

prameelavsopanam