Sancharam Florida Part - 7 | Safari TV | Santhosh George Kulangara

preview_player
Показать описание
സഞ്ചാരം ഫ്‌ളോറിഡയിലെ അത്ഭുതദ്വീപുകളിലേക്കു !!! Sancharam Florida Part - 7
ബിസ്കെയ്ൻ ബേയിലെ കാഴച്ചകൾക്കു ശേഷം ഫ്‌ളോറിഡ കീസിന്റെ അത്ഭുതപ്പെടുത്തുന്ന കാഴച്ചകളിലേക്കു സഞ്ചാരം ...
#Sancharam #SanthoshGeorgeKulangara #florida_part_7 #SafariTV
കടലിന്റെയും കരയുടെയും വ്യത്യസ്തമായ രൂപഭാവങ്ങളാണ് ഇനി കാണാൻ പോകുന്നത്‌ . ഫ്‌ളോറിഡ കീസ് എന്ന് അറിയപ്പെടുന്ന ദ്വീപു സമൂഹത്തിലെ വലിയൊരു ദ്വീപാണ് കീ ലാര്ഗൊ. കീ ലാര്ഗൊ ടൂറിസത്തിന്റെ ഒരു വലിയ കേന്ദ്രം കൂടിയാണ് .

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

കൊറോണയെ വകവയ്ക്കാതെ സഫാരിയിലൂടെ ലോകം ചുറ്റുന്ന നമ്മൾ പ്രേക്ഷകർ ഭാഗ്യവാന്മാർ.

artist
Автор

ഏഷ്യാനെറ്റിൽ സഞ്ചാരം കാണാൻ തുടങ്ങി..മറ്റേതൊരു പരിപാടിയേക്കാൾ കാണാൻ ഞാനിഷ്ടപ്പെടുന്നത് ഈ 'സഞ്ചാരം ' ആണ്.യാത്രകൾ ആസ്വദിക്കുന്നു എന്നതിനപ്പുറം വിവരിക്കാനാവാത്ത ഒരാകർഷണമുണ്ട് എനിക്കു 'സഞ്ചാര' ത്തിനോട്..മനസ്സിനു സന്തോഷം പകരുന്ന ഈ പരിപാടി ഒരുക്കിയതിനു സന്തോഷ് സറിനോട് നന്ദി പറയുന്നു..

nirmalanarayananki
Автор

ഇത്രയും അകലെ നിന്ന് വന്ന സുഹൃത്തിനെ കണ്ടപ്പോള്‍ ലെക്സസ് സുഹൃത്ത് ഒന്ന് ചിരിക്കുക പോലും ചൈതില്ലല്ലോ... പരിചയമില്ലാത്ത ടാക്സി ഡ്രൈവര്‍മരാണ് സാധാരണ ഇങ്ങനെ പെരുമാറാറ്... ഹിഹീ.

TheMQuran
Автор

Nammal ee place visit cheaydhal polum.ethreyum detail Aaya oru vivaranam..namuku kitillla... thanks Santhosh sir great job.. God bless you..

nikhilvm
Автор

സന്തോഷേട്ടാ..! Florida part 7 superb

കട്ട വെയ്റ്റിംഗ് part 8 and etc

ഓരോ വീഡിയോ അവസാനിനിക്കുബോഴും ഓരോ suspense ആണ്, thnks god bless you

mahir.zain.
Автор

Thank you Sir. You are doing a great service to people like me, who love to travel but can't afford. I own 40 of your Sancharam CDs. The rest I am planning to buy. Thanks

rameshkumarnair
Автор

Ethra kandalum mathiyakatha .parupadi. anu sancharam sathosh sir i respect .

beemashameer
Автор

ഈ ചാനലിലൂടെ എല്ല രാജ്യങ്ങളിലെയും അതി മനോഹരമായ കാഴ്ചകൾ കാണാൻ സാധിക്കുന്നു✨🌼🌻

reelspro
Автор

ഈ സ്ഥലമൊക്കെ ഇപ്പോൾ കൊറോണ കാരണം അടച്ചിട്ടിരികുകയായിരിക്കും അല്ലെ

homosapiensapien
Автор

1957ൽ പണി പൂർത്തിയായ ഹൈവേയ്ക് 2022ലും ടോൾപിരിവോ? കൊള്ളാലോ അമേരിക്ക

nazeerkavumkara
Автор

I have a desire to translate this to Kannada. I have the experience of photography, radio programming, sound recording... I can understand malayalam. This is one of the best documentary I have ever come across. I am in Mysore. Johnsheen.

salvationmanna
Автор

I'm a big fan of you Santhosh sir

diyaannmathew
Автор

thank you sir valare manoharamayi chithreekarichirikkunnu neril kanunnathilum nannayi aswodhikkan kazhiyunnu thank you

apbrothers
Автор

*സഞ്ചാരം പോലെ ഇത്രയധികം ഇഷ്ടപ്പെടുന്ന മറ്റൊരു പ്രോഗ്രം ഇല്ല*

judhan
Автор

Awesome.... excited and eager for part 8... hve u visited orlando?..

abdulaleemwahab
Автор

Good program. English version will get more people to watch and subscribe.

soundararajang
Автор

താങ്കൾ എൻടെ യാത്രകൾക്കുള്ള പ്രജോതനം -

TRIPZBYRIYASRAJA
Автор

Sir..did u vist Orlando? It's a must visit place in FLORIDA

dileepds