A trip to Lake Baikal From Irkutsk, Russia | Sancharam | Siberia 13|Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#Sancharam #Siberia #SafariTV #Santhosh_George_Kulangara #Lal_Jose #Russia

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സഞ്ചാരത്തിനെ മറികടക്കാൻ ഇന്ന് കേരളത്തിൽ മറ്റൊരു വ്യക്തിക്കും കഴിഞ്ഞിട്ടില്ല.. ഇനി കഴിയുകയുമില്ല.. 😍😍

ramshidabd
Автор

I did not understand the language ), but I liked the video ☺️. Lake Baikal is my favorite place to visit on weekends 😍.

МарияГеоргиева-рс
Автор

റഷ്യയിലെ എല്ലാവരും സുന്ദരന്മാരും സുന്ദരികളും തന്നെ. രാജ്യവും

preethyjayan
Автор

കോഴിത്തരം ഒരു കലയാണ്.. അതിൽ എല്ലാവരും വിജയിക്കണം എന്നില്ല.. അതിന് ഒരു ആസ്വാദന മനസ് വേണം.. ന്തിനെയും ഫോക്കസ് ചെയ്യാനുള്ള കണ്ടു പിടിക്കാനുള്ള കഴിവും ഒക്കെ സമ്മേളിക്കണം.. ഇതൊക്കെ ഉള്ളവർക്കെ ഇതിൽ വിജയിക്കാൻ ആവൂ 😌😌.. സന്തോഷേട്ടൻ ഉയിർ

msc
Автор

*സഞ്ചാരം വല്ല്യ ഭാഗിയൊന്നും ഇല്ലാത്ത സ്ഥലങ്ങളിലൂടെ കടന്നു പോയാലും അനീഷ് ചേട്ടന്റെ ആ വോയിസ് ഓവറിൽ കാഴ്ചകൾക്ക് ഒരു പ്രത്യേക ഫീൽ ആയിരിക്കും* 👌😍
AKCTA

akhilpvm
Автор

Wow ... അസാധാരണമാം പൊക്ക പെണ്ണിനെ കണ്ട് ലാലു അന്തം വിട്ടു നിന്നു .. ചിരിച്ചു ചത്തു ...

serjibabu
Автор

കാത്തിരിക്കുന്നു ഓരോ എപ്പിസോഡും. കണ്ടതാണെങ്കിലും വീണ്ടും കാണാൻ ഇഷ്ടം.

vishalmulleria
Автор

My friend in Irkutsk subscribed Safari channel, also watching the episodes without understanding the language 😄

galaxy
Автор

സഞ്ചാരത്തിലെ വിസ്മയകാഴ്ചകൾ കാണുമ്പോൾ സന്തോഷ് സാറിനൊപ്പം യാത്റ ചെയ്യുന്ന പ്റതീതിയാണ് മനോഹരമായ ദൃശ്യാവിഷ്കരണം

MuhammadAli-imju
Автор

സന്തോഷ്‌ ചേട്ടന്റെ ഓരോ ഷോട്ട് ഉണ്ടല്ലോ അത് പൊളി ആണ്

denishsjoseph
Автор

Siberia is a seldom travelled country by tourists. These Siberian videos are rare presents for the viewer's. Thank you SGK...

franciskundukulam
Автор

സൂപ്പർ എത്ര കേട്ടാലും മടുക്കാത്ത അവതരണമ്

sureshkumar-fjjj
Автор

😊റഷ്യൻ കർഷകരും, ഗ്രാമീണ ജീവിതങ്ങളും ഇനി വരുന്ന എപ്പിസോഡുകളിൽ ഉണ്ടാകണേ, അതും കൂടി ഒന്നു കാണണം 😍

merinjosey
Автор

The majestic Lake Baikal !! World's largest and deepest fresh water lake !!

galaxy
Автор

സൈബീരിയൻ സുന്ദരി ലിയാനക്കാവട്ടെ ഇന്നത്തെ ലൈക്

കാസർകോട്ടുകാരന്ചങ്ങായി
Автор

19:43 Lake Baikal, Siberia - "ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകതീരത്ത് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ, (നമ്മുടെ സ്വന്തം) ലാൽജോസ്".

ഈ ദൃശ്യം ഇഷ്ടപ്പെടുന്നവർ ആരൊക്കെ? ലൈക്ക് അടിക്കുക.

johanbijugeorge
Автор

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകത്തിന് മുന്നിൽ മലയാളത്തിന്റ പ്രിയ സംവിധായകൻ ലാൽജോസ്

jojipetergeorge
Автор

Wow! It is really a wonderful" experience" to watch the episodes by Mr. Santosh George. I can't say which is better, the narration or the visuals.

ABC-
Автор

Love each and every episode❤❤Thanks to Santhosh George Kulangara for this amazing channel..

healthyplanets
Автор

I have seen many travel channels. There is no other travel channel in the world to beat SAFARI . Which is so detailed and amazing explanation.

infochaser