Sancharam Florida Part - 16 | Safari TV | Santhosh George Kulangara

preview_player
Показать описание
ജോർജ് വാഷിംഗ്‌ടൺ മുതൽ ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വരെ ചലിക്കുകയും സംസാരിക്കുകയും ചെയ്യുന്ന പ്രതിമകളായി നമ്മുടെ കണ്മുന്നിൽ. വാൾട്ട് ഡിസ്നി വികസിപ്പിച്ചെടുത്ത ഓഡിയോ ആനിമാട്രോണിക്സ്സ് എന്ന സാങ്കേതികവിദ്യയിലൂടെ ചരിത്രത്തെ ആവേശം കൊള്ളിക്കുന്ന ഷോ !!! സിൻഡ്രേല്ല കാസ്റ്റിലെ പ്രധാന ആകർഷണം അതിന്റെ ആരംഭകാലത്തു തന്നെ തുടങ്ങിയ ഒരു ഷോ ആണ് . ഡിസ്നിയുടെ കാർട്ടൂണുകളിലൂടെയും സിനിമകളിലൂടെയും ലോക പ്രസിദ്ധമായ എല്ലാ കഥാപാത്രങ്ങളും അണിനിരക്കുന്ന ഷോ !!! " മിക്കിസ് റോയൽ ഫ്രണ്ട്ഷിപ് ഫെയർ" എന്ന ലോകപ്രസിദ്ധ ഷോ . ഒരു നൃത്ത സംഗീത ശിൽപം ആണിത് . നായകൻ ആയ മിക്കി മൗസും സംഘവും ചേർന്ന് വർണ്ണാഭമായ ഒരു ആഘോഷം സംഘടിപ്പിക്കുന്നതും വിവിധ നാടുകളിൽ നിന്ന് അതിലേക്കായി ഡിസ്നി കഥാപാത്രങ്ങളെ ക്ഷണിച്ചുവരുത്തുന്നതുമാണ് കഥാസാരം . ആളുകളെ പ്രചോദിപ്പിക്കുകയും എപ്പോഴും
ഉല്ലാസവാന്മാരായിരിക്കാൻ പ്രേരിപ്പിക്കുകയും ചെയുന്ന ഈ അത്ഭുത ഷോകൾ നിങ്ങൾക്ക് മുന്നിൽ സഞ്ചാരത്തിലൂടെ ...

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

Sir എനിക്ക് ഒന്നും പറയാനില്ല .അത്രക്ക് മനോഹരം ആണ് ഈ പരുപാടി .ഇതു മാത്രമല്ല സഫാരി ചാനലിന്റെ എല്ലാപരുപടിയും ഞാൻ കാണാറുണ്ട് ....സൂപ്പർ സൂപ്പർ സൂപ്പർ, ,,

jinikunjatta
Автор

Walt Disney is the one who always inspires us

aparna
Автор

ഇതെല്ലാം കണ്ടിട്ട് സന്തോഷ് സാറിനോട് അസൂയ തോന്നുന്നു. ഇപ്പോൾ ഇത്രമേൽ ആസ്വാദ്യകരമാണെങ്കിലും ഇതിനുപിന്നിലെ പ്റെയത്നവും അദ്ധ്വാനവും ഓർക്കുമ്പോൾ അദ്ദേഹത്തെ പൂവിട്ടു പൂജിക്കാൻ തോന്നുന്നു.

mollykuttykn
Автор

Thanks SGK to take this show in front of us.

abilashescritor
Автор

ചരിത്രത്തോടുള്ള ആദരലിനെ താങ്കൾ സൂചിപ്പിച്ച.. ഭാരതത്തിന്റെ ചരിത്രതോടുള്ള ആദരവ് കാണിക്കാൻ ഒരു 20 ശതമാനം ജനസംഖ്യ ക്കേ കഴിയു. ബാക്കിയുള്ളവരുടെ ചരിത്രം.. തലതാഴ്ത്തി പിടിച്ചു ഉള്ളതായിരുന്നു..ആ ചരിത്രം അഭിമാനത്തോടെ ഓർക്കാൻ എത്ര പേർക്ക് ആകും..അപ്പോഴും അത് തന്നെ യാണ് അവസ്ഥ...

vinodtp
Автор

ചില episodes safari website വഴി കാണാൻ മാത്രമേ സാധിക്കൂ എന്നു കാണിക്കുന്നത് കണ്ടു
പക്ഷെ അതിന്റെ കാര്യം വളരെ ദുഷ്കരമാണ്
അതിലെ player വളരെ മോശം ആണ്, ദയനീയം
അതുകൊണ്ടുതന്നെ എല്ല episodes ഉം youtube ഇൽ post ചെയ്യണമെന്നു അഭ്യർതിക്കുന്നു

hamishashim
Автор

Dear sir, kindly upload the florida 16 after episodes. Iam waiting for since 1 month. Thanks

asifbah
Автор

6:33 fans ondo evide .. my favourite characters..

anugrahatheresgeorge
Автор

Forzen fans like her 👇👇👇✨️❄️❄️❄️☃️☄️

rajannk
Автор

if you ever went Giethoorn in Netherlands let me know. i need that episode

noushadksk
Автор

plsss... add Seychelles മുതൽ Mauritius

sandeepperattoor
Автор

sir. show Miam beach and Los Angeles california video

pradeepkp
Автор

Everything was good. But, you should have avoided the voiceover when the presidents show was going on . It was very annoying to try to listen to both the show and the voiceover!!

CibinPort
Автор

സഫാരി സൈറ്റിൽ വളരെ മോശമാണ് ശബ്ദവും ദൃശ്യവും യൂറ്റൂബിൽ അപ്ലോഡ്‌ ചെയ്യുക

nishadleo
Автор

16 ശേഷം ഉളള ഭാഗം എപ്പോൾ പോസ്റ്റ് ചെയ്യും.. വെള്ളിയാഴ്ച ടിവി കണ്ടപ്പോൾ അവസാന ഭാഗം കണ്ടു.... 16 ശേഷം ഉളളത് എപ്പോൾ പോസ്റ്റും

ashrafvparrantcement.vatta
Автор

യൂട്യൂബിൽ അപ്‌ലോഡ് തുടങ്ങിയപ്പൊത്തന്നെ ഞാൻ സഫാരി മൊബൈൽ ആപ്പ് ഡിലീറ്റ് ചെയ്തു

ഇപ്പോൾ യൂട്യൂബിൽ വരുന്ന എപിസോഡ്സ് മാത്രമേ കാണുന്നുള്ളൂ

അതുംപോയി ഇത് എപ്പോയെങ്കിലും മാത്രം 😞

hamrasmohamedcp
Автор

എന്തൊക്കെ തള്ളിയാലും അവസാനം കൊറോണ പിടിച്ചു.

basekuttippala
Автор

Safari has great content
why dont they cant go international
Put english narraive or atleast hindi for going national

akhiljohnforever