Sancharam Florida Part - 10 | Safari TV | Santhosh George Kulangara

preview_player
Показать описание
ആഘോഷങ്ങളുടെ അടിച്ചുപൊളിക്കാൻ മാത്രമുള്ള ദ്വീപിലേക്ക്‌ സഞ്ചാരം .
#Sancharam #SanthoshGeorgeKulangara #SafariTV
കീ വെസ്റ്റിനെ ഒരുപരിധി വരെ ഫ്‌ളോറിഡ സ്റ്റേറ്റിനെയും ഒരുകാലത്തു സമ്പന്നതയിലേക്കു നയിച്ചത് കപ്പൽ ചേതങ്ങൾ ആണ് ... വ്യാജ വിളക്കുമരങ്ങൾ സ്ഥാപിച്ചു കപ്പലിനെ വഴിതെറ്റിച്ചു കപ്പലിനെ കൊള്ളയടിക്കുന്ന പതിവും ഉണ്ടായിരുന്നു കീ വെസ്റ്റിലുള്ളവർക്ക് ...
സമ്പന്നതയിലേക്കുള്ള കീ വെസ്റ്റിന്റെ ചരിത്രം ഉറങ്ങുന്ന ശിൽപോദ്യാനത്തിലൂടെ സഞ്ചാരം !!!
ആഘോഷത്തിമിർപ്പുകളുടെ തീരക്കടലുകൾ !!! കടലുമായി ബന്ധപ്പെട്ട വിനോദങ്ങൾ!!! നിരവധി മ്യൂസിയങ്ങൾ !!!
ഡൗൺടൗൺ ഏരിയ -കീ വെസ്റ്റ് ലെതന്നെ പ്രമുഖമായ ചരിത്ര ശേഷിപ്പുകളും ടൂറിസ്റ്റ് ആകർഷണങ്ങളും ചരിത്ര മന്ദിരങ്ങളും ഉള്ള ഏരിയ .. ഇങ്ങനെ നിരവധി കീ വെസ്റ്റ് ലെ അത്ഭുതക്കാഴ്ചകളിലേക്ക് സഞ്ചാരം .

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സഞ്ചാരത്തിന്റെ ഒരു കടുത്ത ആരാധകനാണ് ഞാൻ. ഇത് കാണുമ്പോൾ ഓരോ കാഴ്ചക്കാരനും ലഭിക്കുന്നത് ഒറ്റക്ക് ഈ സ്ഥലങ്ങളിലൂടെയെല്ലാം യാത്ര ചെയ്യുന്ന ഒരു അനുഭൂതിയാണ്. അതിന്റെ ഒരു excitement അനുഭവിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഈ പരിപാടിയുടെ വിജയം. ആശംസകൾ!

jacobvarghese
Автор

Animal planet+ National geography+ Discovery+ TLC+ Fox Life = SAFARI (The best Indian channel)

rahul-ixqi
Автор

ഇത് വരെ ഞാൻ സഫാരി കണ്ടിരുന്നത്‌ tv ൽ dth വഴിയാണ്. ഇപ്പോൾ പുതിയ 4k smart tv വാങ്ങി. ഇപ്പോൾ youtube ൽ നിന്ന് full HD download ചെയ്തു കാണുന്നു. വളരെ വലിയ സാങ്കേതിക മികവ് ഉണ്ട്. പക്ഷെ വിദേശ പരിപാടി കളുമായി തട്ടിച്ചുനോക്കുമ്പോൾ clarity ഉം camera result ഉം വളരേൺടിഇരിക്കോന്നു. Youtube പോലുള്ളവ ഭാവിയിൽ വരും. കൂടുതൽ മികവോടെ 4k video എടുത്തു upload ചെയ്യുക വളരെ നന്ദി.

thomasthekumkattil
Автор

Wait ചെയ്തു ഇരിക്കുവായിരുന്നു വന്നല്ലോ വളരെ സന്തോഷം...

sajisajo
Автор

Excellent narration by Mr.Punnen Peter, thank you Mr.Santosh.

thomasdevassy
Автор

ക്യാഷ് മാത്രം പോര യാത്ര ചെയ്യാൻ. കുറെയൊക്കെ ഭാഗ്യവും വേണം, ആ ഭാഗ്യം സന്തോഷേട്ടന് ഉണ്ട്..! God bless you, still waiting more Florida parts.!

പിന്നെ viewers കുറവായത് കൊണ്ടും like ഇല്ലാത്തത് കൊണ്ടും sacharam പ്രോഗ്രാം യൂട്യൂബിൽ upload ചെയ്യുന്നത് നിർത്തരുത്, upload ചെയ്ത വീഡിയോസ് remove ചെയ്യുകയും അരുത്.പ്ലീസ്, my request
Sooo i enjoying sancharam prgrm

mahir.zain.
Автор

Ingane ulla country yil avide ullavarku job search cheythu nadakeada avishiyan illa evide nokkiyalum oru scop undu

murshidbava
Автор

Useful channel from Malayalam.thanks santhosh sir

ravankrishnan
Автор

എല്ലാ വിധ പുതിയ കാമറകളും സ്വന്തമാക്കാറുണ്ടെന്ന് സന്തോഷേട്ടൻ്റെ ഇൻ്റർവ്യുകളിൽ കണ്ടിട്ടുണ്ട്. പക്ഷെ ഹെലി കാം ഷൂട്ടുകൾ പൊതുവെ കാണാറില്ല.

ahmedjaneesh
Автор

Ever place is very cute and fresh hai American's.

daisonfantasticpp
Автор

Camerayumaayi ingane pokumbol ee activities okke cheyan aagraham thonarile?

akhilashok