Sancharam | By Santhosh George Kulangara | USA -13 | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

*കഴിഞ്ഞ ദിവസം പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അതിൽ സന്തോഷ് സാറിന്റെ പേര് ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു* 😔

CANVASARTS
Автор

സോമൻ, ഇതേ പേരുള്ള ഒരാൾ തന്നെയാണ് അശരണർക്കായ് പത്തനാപുരം ഗാന്ധിഭവനും നടത്തുന്നത് ഈ അവസരത്തിൽ അദ്ദേഹത്തെയും സ്നേഹത്തോടെ ഓർക്കുന്നു

nereeshrajan
Автор

തീർച്ചയായും പത്മശ്രീ പുരസ്കാരത്തിന് ഇദ്ധേഹം 100% അർഹനാണ്

muhammedalis.v.pmuhammedal
Автор

പരാജയങ്ങളിൽ
ചിലർ തകർന്നു പോകും.
സോമനെപ്പോലെ ചിലർ
തോൽവിയിൽ നിന്നും
ഊർജം ഉൾക്കൊണ്ട്
കൂടുതൽ ഉയരത്തിലേയ്ക്ക്
പറക്കും.
പ്രത്യാശ നഷ്ടപ്പെടുന്ന
അവസാന നിമിഷം വരെ
ആരും തോൽക്കുന്നില്ല.
സോമൻ
അതിജീവനത്തിന്റെ മാതൃകയാണ്.

abeyvarghese
Автор

സോമൻ... എന്ന പേര് കേട്ടപ്പോൾ മുതൽ ഒരു ത്രിൽ... ആയിരുന്നു ഒടുവിൽ കണ്ടപ്പോൾ ആ കുടുബത്തെ അറിഞ്ഞപ്പോൾ അറിയാതെ ഒരു ആരധന മനോഭാവം... യഥാർത്ഥ മനുഷ്യ സ്നേഹി... നന്മരം... അഭിനന്ദനങ്ങൾ...

reneeshto
Автор

എത്ര മനോഹരമായ സ്ഥലം..അവിടേക്ക് ഒരു യാത്ര പോകാൻ ഞാനും കൊതിക്കുന്നു..ആഗ്രഹം ഉള്ളിലൊതുക്കി കാലം കഴിഞ്ഞുപോകാനാണ് സാധ്യത.എന്നാലും ഞാൻ ശ്രമിച്ചു നോക്കും.

abdulrasheedathavanad
Автор

ഇതു കണ്ടപ്പോൾ എന്റെ മനസിലേക്ക് തോന്നിപ്പോയി, കേരള സമൂഹത്തിൽ ഉന്നത നിലവാരമുള്ള സന്തോഷ്‌ കുളങ്ങരയും ജോസലാലും ആണ് ഇത് നേരിട്ട് കണ്ട പ്രമുഖ വ്യക്തികൾ. നമ്മുടെ കൊച്ചു കേരളം ഇതു പോലെയുള്ള വളർച്ചയിൽ എത്തേണ്ടേ?

maryammajose
Автор

പ്രകൃതിയുടെ അതി രമണീയമായ വരദാനം, അമേരിക്ക പ്രകൃതിയെ എങ്ങനെ സംരക്ഷിക്കണമെന്ന് നമ്മെ, ദൈവത്തിന്റെ സ്വന്തം നാട്ടുകാരെ കാണിച്ചു തരുന്നു. സന്തോഷ്‌ കുളങ്ങര സാറിന്റെ ഈ വിലയേറിയ സംഭാവനയ്ക്ക് നന്ദി!

santhoshmg
Автор

കേരളത്തിൽ നിന്നും പോയി, സോമൻ തിരഞ്ഞെടുത്ത സ്ഥലം അതി മനോഹരം തന്നെ, സോമനെയും, എലിസബത്തിനെയും പരിചയപ്പെടുത്തി തന്ന S GK ക്ക്‌ നന്ദി

pradeepank
Автор

നല്ലൊരു സാമൂഹ്യ പ്രവർത്തകരായ സോമന്റെയും എലിസമ്പത്തിന്റെയും വീട് കണ്ടും, അവരുടെ കഥകൾ കേട്ടും അവിടെ നിന്നും ഇറങ്ങി നേരെ അരുവിയിലൂടെ കാഴ്ചകൾ കണ്ടു ഞാനും

merinjosey
Автор

നമ്മുടെ നാട്ടിൽ ഈ സ്ഥലം എങ്കിൽ രാത്രി വേസ്റ്റ് ഇടാൻ എളുപ്പമായി.
No camera 😄.

worldonbike
Автор

what a great family . feeling grateful to see all these..

cmntkxp
Автор

One of the best i have seen, story of soman and wife, its inspiring & motivating and the wonderful place thay have . Wow its amazing !!!!

SyleshVenugopal
Автор

ഈ യാത്രയിലെ താരം സോമേട്ടൻ.... പിന്നെ എലിസബത്ത് ചേച്ചിയും

prasadkannan
Автор

നല്ലൊരു വ്യക്തിത്വത്തിന് ഉടമയായ സോമൻ ചേട്ടൻറെ വീടും പരിസരങ്ങളും YouTubil ൽ കൂടി കാണാൻ സാധിച്ചതിൽ സന്തോഷം!

usb
Автор

ഈ വിടോയിൽ മലയാളി സൈമൺ കോട്ടാരിനെ കുറിച്ച് പറഞ്ഞത് വളരെ Heart Touching ആയി

nicedayir
Автор

പ്രകൃതി കണ്ടിട്ട് കൊതിയാവുന്നു ഒന്നു പോയി കാണാൻ one day I am coming😘🥰❤😁

muhammadpk
Автор

ഓരോ യാത്രയും ആവേശവും സന്തോഷവും അറിവും കൊണ്ട് മനസ്സിനെ നിറയ്ക്കുന്നു.

vinodob
Автор

Feeling jealous of there living. Amazing place, typically better than kerala. Loving nature place.

girihithgpillai