Sancharam | By Santhosh George Kulangara | Yemen 13 | Safari TV

preview_player
Показать описание
Santhosh George Kulangara | Sancharam | Malayalam | Yemen | Travel Vlog | SGK | Safari | Santhosh George Kulangara Sancharam

---------------------------------------------------------------------------------------------------
#sancharam #safaritv #santhoshgeorgekulangara #yemen

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

മനുഷ്യരുടെ അറിവില്ലായ്മയെയും എളിമത്വത്തേയും ചൂഷണം ചെയ്താണ് ഭീകരത വളരുന്നത്. അതിന്റെ മികച്ച ഉദാഹരണമാണ് യെമന്‍.

aneeshasan
Автор

സന്തോഷ് സാറിന്റെ നല്ല ഇച്ഛാ ശക്തി യുള്ള പെരുമാറ്റമാണ് അവിടങ്ങളിൽ കൂടി കേമറയും കൊണ്ട് പോകാൻ സാധിച്ചത്. സാറിനെ 🙏ഇതുപോലെ ഇനി ഈജിപ്പത്. ജോർദ്ധൻ. സിറിയ ലബനാൻ എന്നീ രാജ്യങ്ങൾ കൂടി കാണാൻ ആഗ്രഹം ഉണ്ട്... യമൻ സഞ്ചാരം ത്തിന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏❤❤❤❤

ayishaayisha
Автор

ലോകസഞ്ചാരി ക്കു നമസ്കാരം ആഭ്യന്തര കലാപങ്ങളും അൽഖ്യയ്താ തീവ്രവാദി സാന്നിദ്ധ്യവുമുള്ളയമനിലേക്കു പോയി ഈകാഴ്ചകളെല്ലാം സഫാരി പ്രേക്ഷകർക്കായി കാഴ്ച വെച്ച ലോകസഞ്ചാരി ക്കു ബിഗ്സല്യൂട്ട് അങ്ങയുടെ ധൈര്യത്തെയും

annievarghese
Автор

കപ്പ പുഴുങ്ങി കാന്താരിയും, ചുവന്നുള്ളി ചമ്മന്തിയും കൂട്ടി എല്ലാവരും വട്ടം കൂടിയിരുന്ന് കഴിച്ചിരുന്നത് ഓർത്തുപോയി ❤❤

simpleman
Автор

ലഹരി ഉപയോഗത്തിന് ജീവിതം മാറ്റിവെച്ച യമൻ 😂💚 പോക്സോ മുത്തിന്റെ മനോഹര രാജ്യം 💚

jessyjhon
Автор

ഖാട്ട് വൻതോതിൽ എത്യോപ്യ, കെനിയ, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളിലേക്ക് വൻതോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്...

kerala
Автор

SGK's daring journey through Yemen's interiors/villages, a historical country once🙏🏻 What a pathetic situation of the common people there? Oman and Saudi Arabia are their land border countries, but what a difference and unfortunate situation over there..🙏🏻

sunnyjohn
Автор

Yemen trip is One of the fascinating trip I have seen in your different place altogether. The landscape and the houses built on rocks is unique...

drpramodmenon
Автор

Santosh really you are very great person I am watching your programme Sancharam regularly which gives us valuable information about countries and the people

m.selvaraj
Автор

ദുർയോഗം പിടിച്ച ഒരു നാട്. നമ്മൾ ഭേദം എന്ന് അശ്വസിക്കാം

rsw
Автор

This channel is so informative. Parents should make their children watch this. The spice route and trade shaping the civilization is beautifully explained. A sensible channel amid many other useless youtube channels.

jkp
Автор

വരും കാലങ്ങളിൽ കേരളം ഇത്തരത്തിൽ വികസിക്കും, അതിന്റെ മുന്നോടിയായി ഇപ്പോൽ വികസനം തുടങ്ങിയിട്ടുണ്ട്.

vgvlogs
Автор

How beautifully he narrating the stories.... ❤‍🩹

arunholidays
Автор

എന്തൊക്കെ ആയിക്കോട്ടെ ഇത്ര ദൂരം സഞ്ചാരിച്ചിട്ടും റോഡിൽ ഒറ്റ കുഴിപോലും കണ്ടില്ല

ashraftntchr
Автор

ഈ രാജ്യവും, അതിന്റെ സ്ഥിതിയും ജനങ്ങളുടെ അവസ്ഥയുമൊഒക്കെ കാണുമ്പോഴാണ് നമ്മുടെ രാജ്യം എത്ര സുന്ദരമാണെന്ന് തിരിച്ചറിയുന്നത്.

bobbyrkrishna
Автор

യെമൻ പോലെ കേരളം ആകണമെന്ന് ആഗ്രഹിക്കുന്നു ചിലർ. അവർ പോർട്ടുകൾ വഴി മയക്കുമരുന്ന് കടത്തുന്നവരുടെ രാഷ്ട്രീയത്തിനൊപ്പം നിക്കുന്നവരാണ് എന്നതാണ് സത്യം.

sahanshaabdulsalam
Автор

എന്തൊരു കഷ്ടമാണ് ഈ രാഷ്ട്രത്തിന്റെ എവിടെ നോക്കിയാലും പാറ ഓ മൈ ഗോഡ്. എവിടെ നോക്കിയാലും നിരാശ. എന്റെ നിളെ നീ തന്നെ ആശ്രയം🙏

hardcoresecularists
Автор

എത്ര ബുദ്ധിമുട്ടിയാണ് ഓരോ വിഡിയോയും എടുക്കുന്നത്.. 😊😊😊😊

prayagpallippuram
Автор

Mr. Saeed is one of the best guides I have ever seen. He is hardworking and passionate. May Allah bless good conditions and prosperity in the Yeman peoples.

aslamf
Автор

ഇതിനേക്കാളും കഷ്ടമാണ് ഇപ്പോൾ യമന്റെ അവസ്ഥ സൗദ്ദി യുടെ ചെയ്ത കൾ വഴി 🤗🙏

Slayer-gv