Sancharam Florida Part - 9 | Safari TV | Santhosh George Kulangara

preview_player
Показать описание
കീ വെസ്റ്റ് ലേക്കുള്ള യാത്ര തുടരുകയാണ്.. കീ എന്നാൽ ചെറിയ ദ്വീപ് എന്നേ അർത്ഥമുള്ളൂ
കടലിനുമുകളിലൂടെയുള്ള ഓവർസീസ് ഹൈവേയിലൂടെ സഞ്ചാരം കീ വെസ്റ്റ് ലേക്ക്... ഫ്‌ളോറിഡ കീസ് - ചെറുതും വലുതുമായ തുരുത്തുകളുടെ വലിയൊരു സമാഹാരം !!! ജൈവ വൈവിധ്യത്തിന്റെ കലവറയാണ് ഓരോ തുരുത്തുകളും !!! 1700 ഇൽ അധികം തുരുത്തുകളാണ് ഇവിടെയുള്ളത് . 2017 സെപ്റ്റംബറിൽ ഇർമ എന്ന ചുഴലിക്കൊടുങ്കാറ്റ് തകർത്ത പ്രദേശങ്ങളുമുണ്ട് ഇവിടെ.. കീ വെസ്റ്റ് ലെ പ്രധാന ബീച്ചുകളിലൂടെ ഒരു യാത്ര ...ആഴം കുറഞ്ഞ സമുദ്രഭാഗം ആണ് ഇവിടെ . ഉല്ലാസത്തിന്റെ മാത്രം കേന്ദ്രങ്ങൾ ആണ് ഫ്ലോറിഡ കീ മാല.. ടൂറിസം വ്യവസായത്തിന്റെ വൈവിധ്യമാർന്ന കാഴ്ച്ചകൾ തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത ... കാണുക സഞ്ചാരം ഫ്ലോറിഡ കീയുടെ വൈവിധ്യ കാഴചയിലേക്ക് ...

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ലോകത്ത് എത്രയോ അത്ഭുദ നാടുകൾ അതൊക്കെ മലയാളികളെ ട്യൂർ കഴിഞ്ഞു വന്ന ഒരു സുഹൃത്തിനെ പോലെ വിശദമായി വിവരിച്ചു തരുന്ന ഉപകാരിയായ മറ്റൊരാൾ സിനിമാ കായിക രാഷ്ട്രീയ രംഗത്ത് വേറേ ആരെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല.
ബിഗ് സല്യൂട്ട് സന്തോഷ് ഭായ്...

Автор

നമ്മൾ പറയും ദൈവത്തിന്റെ നാട് എന്ന്.. ദൈവത്തിനു ലോകത്ത് ഒരുപാട് നാടുകൾ ഉണ്ടെന്ന് ഇദ്ദേഹം കാണിച്ചു തരുന്നു....

jabirchalilakath
Автор

thank you for uploading ... i'm a fan of Sancharam since from begining when it came in Asianet...

Theonebeo
Автор

ഇതെല്ലാം കാണുമ്പോൾ അവിടെ എല്ലാം പോകുവാൻ ആഹ്രഹം

VishnuVishnu-kqjx
Автор

Santhosh sir, this is from Philadelphia, thank you for uploading sancharam videos on YouTube, your videos are my travel guidelines while i travelling in USA & Canada, can you upload old episodes of USA and CANADA, I traveled someny places here the way you did travel

rahulmadassery
Автор

Kindly upload Norway episodes if available.

josephkutty
Автор

If can convert it to english it's wonderful, anyway u are great man.there is no exploration channel like u r doing.keep going 🤘👏👌👍🤛

JerryTheTraveller
Автор

സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ യുദ്ധ ടൈമിൽ യമനിലൂ ടെ നടത്തിയ യാത്രയുടെ അനുഭവങ്ങളുടെ ഡയറിക്കുറിപ്പുകൾ പ്രതീക്ഷിക്കുന്നു

aburabeea
Автор

sir, great ..I am a reguler viewer of sanjaram...

rover
Автор

ബാക്കി അപ്‌ലോഡ് പ്ലീസ് കട്ട വെയ്റ്റിംഗ്

nisamnisu
Автор

ഇല്ലോളം താമസിച്ചാലും വന്നലോ അതു മതി ...

mohmedstcc
Автор

Sir please upload your first time vintage

alansamuel
Автор

പാലങ്ങളുടെ ജോയിന്റ് അറിയാൻ പോലുമില്ല... വണ്ടിയിൽ പോകുമ്പോൾ.... ഇവിടെ ആണെങ്കിൽ തല മുകളിൽ പോയി ഇടിക്കും... 🤣🤣🤣🤣

starandstar
Автор

Sarikkum santhosh ettan kudumbathil orale pole aanu.

brutallyhonestmollykollyto
Автор

Please upload Antarctican part.i want to go to antartica

jasvlogs
Автор

Super Kikidu... Assistantinte oru kuravundu.. Camera bag pidikan oru aalu vende?? Sambalam onnum venda... I am ready

kiranjithtg