Stunning scenes from the site of The Battle of Pratapgad | Sancharam | MUMBAI 13 | Safari TV

preview_player
Показать описание
Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

ഇന്ത്യ കണ്ടിതിൽ വെച്ച് ഏറ്റവും മഹാനായ രാജാവാണ് ശിവാജി മഹാരാജ് അത് കൊണ്ടാണ് പ്രജകൾ ഇപ്പോഴും അദ്ദേഹത്തെ ആരാധിക്ക്‌കയും ബഹുമാനിക്കുകയും ചെയ്യുന്നത്

historicalfactsdzz
Автор

സഞ്ചാരം തരുന്ന അനുഭവം വേറെയാണ്...👏👍
അതിനി എത്ര വ്ലോഗര്‍മാര്‍ വന്ന്
ഏത് കോലത്തില്‍ ലോകത്തെ കാണിച്ചു തന്നാലും ഇതിന്‍റെ അടുത്തൊന്നും അവര്‍ക്ക് എത്താന്‍ കഴിയില്ല...
സന്തോഷേട്ടനെ പോലെ സന്തോഷേട്ടന്‍ മാത്രേള്ളൂ...
ഇനിയും തുടരട്ടെ ഈ സഞ്ചാരം
😍😍😍😍

jamshintovrebelovich
Автор

*പല കാഴ്ചകളും വ്ലോഗുകളിലൂടെ സുലഭമായ ഈ കാലത്തും സഞ്ചാരത്തിൽ കാണുന്നതിന്റെ ഫീലൊന്നു വേറെയാ.. മറ്റാർക്കും അനുകരിക്കാൻ പറ്റാത്തത്* Proud to be a SGK Fan.. 💖

akhilpvm
Автор

ഇന്നത്തെ കാലത്തു ഒരു പാലം പോലും 5 വർഷം പോലും കേടുകൂടാതെ നിൽക്കുന്നില്ല
പണ്ട് 500 വർഷം മുമ്പ് പണിത നിർമിതി ഇപ്പോഴും നിലനിൽക്കുന്നു
അത്ഭുത നിർമിതി

rafikondotty
Автор

തന്ത്രശാലി ആയ ഛത്രപതി ശിവജി ♥️♥️♥️
മുഗുളന്മാരുടെ പേടിസ്വപ്നം.
ജയ് ഛത്രപതി ശിവജി 🚩🚩🚩🚩

sabi
Автор

Super episode...Jai bhavani Jai Shivaji....The gr8 Maratha king Chatrapati Shivaji...

Shyjucham
Автор

ശിവജി സ്പെഷ്യൽ .... Thanks santhosh sir..❤️❤️

vaisakhrc
Автор

മഹാരാഷ്ട്രയിലെ ഭൂപ്രകൃതിയിൽ കോട്ടകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്.
ഈ കോട്ടകളെ തന്ത്രപരമായി ഉപയോഗപ്പെടുത്താൻ സാധിച്ചതാണ് ശിവജിയെ മറ്റു രാജാക്കന്മാരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത്.
ഗോവിന്ദ് പാൻസാരെയുടെ ശിവജി ആരായിരുന്നു എന്ന പുസ്തകത്തിൽ അദ്ദേഹത്തിന്റെ മതസഹിഷ്ണുതയെക്കുറിച്ച് നല്ല ഒരു വിവരണം നൽകുന്നുണ്ട്.

shihabp
Автор

മുഗളന്മാർക്ക് തോൽപിക്കാൻ കഴിയാത്ത അജയ്യനായ ഭരണാധികാരി, ധീരനായ ഛത്രപതി ശിവജി ...

somanps
Автор

ഈ ചരിത്രമെല്ലാം സ്കൂളിൽ വച്ചു ടീച്ചർ പഠിപ്പിച്ചപ്പോൾ ഉറക്കം തൂങ്ങിയിരുന്ന എനിക്ക് സഞ്ചാരം കാണുമ്പോൾ ഉറക്കമേയില്ല..ഓരോ എപ്പിസോഡും കൗതുകത്തോടെ കാണുന്നു.. ചരിത്രത്തിനല്ല, അത് ക്‌ളാസിൽ അവതരിപ്പിച്ച ടീച്ചർക്കായിരുന്നു കുഴപ്പം എന്ന് മനസ്സിലായി...

Shootyoustudio
Автор

Sir, ഇനിയും കുടുതൽ വിഡിയോകൾ upload ചെയ്യുവാൻ താല്പര്യപ്പെടുന്നു, നല്ല clarity ഉള്ളvedio, നല്ല വിവരണവും

Sivan
Автор

Jai ഛത്രപതി ശിവാജി മഹാരാജ് കീ ജയ് 💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

ananthukrishnan
Автор

01:35 കൃത്യനിഷ്ഠ ഉള്ള ചെറുപ്പക്കാരൻ ആണ് ഈ ഞാൻ😌

Ragnar
Автор

ഇതുകാണുമ്പോൾ തമ്പുരാനെ ഓർമ്മവരുന്നു.
കേരളവർമ്മ പഴശ്ശിരാജ തമ്പുരാൻ...
കേരള സിംഹം

മനസ്സില്ലാത്ത സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്പ്രാജ്യത്തെ ഒരു കാലഘട്ടത്തിന്റെ നാഴികക്കുള്ളിൽ കിടുകിടാ വിറപ്പിക്കാൻ കഴിഞ്ഞ ഒളിപ്പോരിന്റെ തോടിന്റെ കരയിലുള്ള പഴശ്ശി സ്മാരക സ്തൂപം എല്ലാ കുട്ടികളെയും കൊണ്ട് കാണിക്കുക..
എന്നിട്ടു പറഞ്ഞു

"തന്റെ ജീവനേക്കാൾ വലുത് തന്റെ രാജ്യം ആയിരുന്നു എന്ന് വിചാരിച്ച ഒരുകൂട്ടം ധീരന്മാർ പിറന്നമണ്ണാണ് എന്ന് "

മനുക്കുട്ടൻ
Автор

സ്വാർത്ഥ രാഷ്ടിയ താൽപര്യങ്ങൾക്കു വേണ്ടി ലോക വിപ്ലവങ്ങൾ അല്ല നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത് പകരം സ്വന്തം രാജ്യത്തിലെ ധീരൻമാരുടെ കഥയാണ് സ്വന്തം രാജ്യത്തിന്റെ സംസ്കാരത്തിന്റെ കഥയാണ് സ്വന്തം രാജ്യത്തെ അതിജീവനത്തിന്റെ കഥയാണ്
അവിടെയാണ് രാഷ്ട്രസ്നേഹം ജനിക്കുന്നത് അവിടെയാണ് പൂർവികസ്നേഹം ജനിക്കുന്നത്..
ഒരു ജനതയെ ലക്ഷ്യബോധമില്ലാതാക്കിയതിൽ രാഷ്ട്രീയ കോമരങ്ങൾ ഒരുനാൾ ദുഃഖിക്കേണ്ടിവരും
കാരണം നിന്‍റെ കുലപരമ്പരയും അതിൽ പെടുന്നു..

മനുക്കുട്ടൻ
Автор

Etra kettalum mathi varatha kadhakal etra kandalum madhi varatha kaazhchakal Thanks S G K Sir❤❤❤❤❤

shinikv
Автор

ഛത്രപതി ശിവജിയുടെ കഥ പറഞ്ഞ SGK ക്ക് ബിഗ് സല്യൂട്

ഷാജിപാപ്പാൻ-ലഫ
Автор

ഇതും ഒരു മല പ്രദേശമാണ് പക്ഷെ ഇവിടുത്തെ റോഡ് ചെറുതാണേലും നല്ലതാണല്ലോ കേരളത്തിൽ മാത്രമാണോ ലോകത്തിലെ ഏറ്റവും മോശം റോഡ് എന്ന് തോന്നണു

abeyeldhose
Автор

മഹാരാഷ്ട്ര, ഗോവ കർണാടകം കഴിഞ്ഞു കേരളത്തിൽ എത്തുമ്പോൾ മനസിലാകും പശ്ചിമഘട്ടം കേരളത്തിൽ എത്ര നശിപ്പിക്കപ്പെട്ടു എന്ന്, പോരാളിയായ ശിവജിയുടെ ചരിത്രം എന്നും ആവേശമാണ്, ബ്രിട്ടീഷുകാർ ഇവിടെ വന്നില്ലയിരുന്നെങ്കിൽ അതിസമ്പന്നമായ ഒരു രാജ്യമായി ഇന്ത്യ മാറിയേനെ

littletalks