Hongkong_China 1| Sancharam | Safari TV |

preview_player
Показать описание
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ

പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക്

"Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

ഒന്നാം ക്ലാസിലെ ലേബർ ഇന്ത്യ യിൽ വായിച്ചു തുടങ്ങിയതാണ് സഞ്ചാരം. വർഷങൾ കഴിഞ്ഞു. ഇപ്പോഴും അതേ സന്തോഷത്തോടെ ആസ്വദിക്കാൻ കഴിയുന്നത് സഞ്ചാരം മാത്രമാണ്.

krishnakrish-qtrl
Автор

ചെറുപ്പത്തിൽ കണ്ടൂ...
ഇന്ന് കണ്ടൂ..
നാളെയും കാണും...
സഞ്ചാരം ഒരു വികാരം

ajaysureshprabhu
Автор

2000 യാത്ര പ്രേമികൾ കൂടി വന്നാൽ മലയാളത്തിന്റെ സമ്പൂർണ യാത്ര യൂട്യൂബ ചാനൽ ആയ സഫാരി 1 m ഗോൾഡൻ നെറുകയിൽ എത്തും അഭിനന്ദനങ്ങൾ ❤️👏👏

athulmohan
Автор

കരിപ്പൂർ വിമാനാപകടത്തിൽ ഖേദിക്കുന്നു,
ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ

aswinvreghu
Автор

വിമാനവും വിമാനത്താവളവും കണ്ടപ്പോൾ ഒരു നിമിഷം മലപ്പുറം കൊണ്ടോട്ടിയിൽ കരിപ്പൂർ Airportന്റെ ചിത്രം മനസ്സിൽ തെളിഞ്ഞു.. ഇന്നലെ വൈകിട്ട് അപകടത്തിൽ പെട്ട AiR India Express വിമാനം, രാജമല മണ്ണിടിച്ചിൽ, കൊറോണ, പ്രളയം..
ജീവൻ പൊലിഞ്ഞുപോയവർ, ജീവിതങ്ങൾ കൈപിടിച്ചുയർത്തുന്നവർ..

2020 സമ്മാനിച്ച ഒട്ടനവധി വേദനകൾ...

എന്നാൽ മനസ്സ് ഇപ്പോഴും പറയുന്നു..

ഈ നേരവും കടന്നുപോകും..

കളികളും ചിരികളും തിരിച്ചുവരും..

നമുക്കൊരുമിച്ച് കാത്തിരിക്കാം..നല്ല പ്രഭാതങ്ങൾക്കായി.. നന്മയുള്ളൂ നാളേക്കായി...

❣️

muhammedshibiliv.p
Автор

മലയാളത്തിൽ സഞ്ചാരം വന്നതിൽ ഒരുപാട് സന്തോഷം പക്ഷെ ഇന്നലെ കരിപ്പൂരിൽ നടന്ന കൊടും ദുരന്തത്തിൽ മനസ്സ് വല്ലാതെ വേദനയിലാണ് അവരെ എല്ലാവരുടെയും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം 🙏🙏😢😢😢😢😢😢😢😢

NILGIRIMALAYALI
Автор

കുട്ടിക്കാലത്ത് അമേരിക്കയിൽ പോകണം എന്നും അവിടെ സ്ഥിരമായി താമസിക്കാനും കൊതിച്ചു പക്ഷെ സാധിച്ചില്ല എങ്കിലും കുറെ അറബ് രാജ്യങ്ങളിൽ പോകാൻ സാധിച്ചു.... ഈ അവസരത്തിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു...

unnikrishnan
Автор

സന്തോഷ്‌ ജോർജ് കുളങ്ങരയുടെ കൂടെ യാത്ര പോകാൻ ഇഷ്ട പെടുന്നവർ like adi

manastm
Автор

3 കൊല്ലമായി ഞാൻ... എല്ലാ ദിവസവും കാണുന്ന ഒരേ ഒരു പ്രോഗ്രാം ആണ് ഇതു.. ഈ ചാനലിലെ.. അറൗണ്ട് the വേൾഡ് 30 കാണാറുണ്ട്.. ഈ ചാനെൽ ലോകത്തിനു അറിവുകൾ മാത്രമേ നൽകുന്നുള്ളൂ... അതി മനോഹരം ആണ് ഇതിലെ പ്രോഗംസ്... സന്തോഷ്‌ ജോർജ് കുളങ്ങര.. sir...i respect.. you...

diljithtechvlog
Автор

ഹോംങ്കോങ് സിറ്റി മനോഹരമായ ഒരു കാഴ്ച തന്നെ, എങ്ങനെ ഒരു നഗരം വൃത്തിയാക്കി പരിപാലിക്കണം എന്നുള്ളത് ഇവിടുത്തെ ഭരണാധികാരികളെ കണ്ട് നാം എല്ലാം . നമ്മുടെ നഗരങ്ങളിൽ ആണെങ്കിൽ ആളുകൾ കാണുന്ന ഇടത്തെല്ലാം തുപ്പി

pradeepank
Автор

സന്തോഷ്‌ഏട്ടാ ആ ഹോട്ടൽ റൂമിന്റെയും ചെറിയ റൂമിലാണ് ഞങ്ങൾ house ഡ്രൈവർമാർ ഗൾഫിൽ താമസിക്കുന്നത്

thetruthtruth
Автор

🔴നമ്മൾ നമ്മുടെ ജീവിതത്തിലെ സമ്പാദ്യം മുഴുവൻ എടുത്ത് കല്യാണം നടത്താനും കഴിക്കാനും ഉപയോഗിക്കും കല്യാണത്തിന് പാഴ് ചെലവായി സ്വർണം വാങ്ങാനും ആഡംബരത്തിനും ഉപയോഗിക്കും,

വിവരമുള്ളവർ പണം ഉപയോഗിച്ചു യാത്ര ചെയ്യും...

livingstar
Автор

ഹോട്ടൽ കണ്ടു സന്തോഷേട്ടൻ ഞെട്ടിയെന്നുപറഞ്ഞതുകേട്ട് ഒരുപാട് ചിരിച്ചു 😁😁

meenakshiminu
Автор

എന്തു മനോഹരമാണ് ഹോങ്കോങ് സിറ്റി കാണാൻ😍😍😍

mohammedanas
Автор

Tech Travel Eat annel

Ep01- cochin airport way
Ep02- cochin airport immigration
Ep03- flight journey to Singapore
Ep04- singapore airport
Ep05- hong kong flight journey
Ep06- hong kong airport
Ep07- airport bus review..n go on..

Sancharam- covered in 5mins..😀👌

Sujith_Pappan
Автор

മഴയത്തു കുതിർന്ന ഹോങ്കോങ് ഒരു സുഖമുള്ള കാഴ്‌ച ആയാണ് എനിക്ക് തോന്നിയത് .മഴ നന്നായി

shanuabbas
Автор

സഞ്ചാരം അതൊരു വികാരം ആണ് ...ചെറുപ്പം മുതൽ ഇഷ്ടമുള്ള ഒരു അറിവ് നൽകുന്ന പ്രോഗ്രാം 👌👌

traveldiariessijolukose
Автор

One of the best episodes of Sancharam... imagine how beautiful it would have been if it wasn't cloudy..

franciskundukulam
Автор

ഇത്രയും കാലം ആയിട്ടും കണ്ടു മടുപ്പ് വരാത്ത prgrm.... സഞ്ചാരം ❤️

ammuzzmotivationworld