Basilica Cistern and Pierre Loti Hill, Istanbul | Sancharam|Turkey 12| SafariTv

preview_player
Показать описание
#Sancharam #Turkey #SafariTV

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

കൊറോണ കാരണം യാത്ര മുടങ്ങി ..ഇപ്പൊ യാത്ര ചെയ്യാൻ മുട്ടി നിൽക്കുന്ന ഏതൊരാൾക്കും " സഞ്ചാരം " പരിപാടി ഒരു അനുഗ്രഹം തന്നെയാണ് ....

Zaibaksworld
Автор

Turkey's people & places are beautiful, must visit place

vinodkumar-xrjm
Автор

മലയാളത്തിലെ ഏറ്റവും മികച്ച ചാനൽ സഫാരി ആണ്.👌👌👌✌️✌️✌️✌️✌️✌️✌️✌️

indrajithsuji
Автор

*നൂറ്റാണ്ടുകൾ ആയിട്ടും ആ പഴമയുടെ തനിമ ചോരാതെ ഈ ജലസംഭരണി നിലനിൽക്കണമെങ്കിൽ എത്ര മികച്ച രീതിയിൽ ആയിരിക്കും അന്നത്തെ നിർമ്മാണം* 👌
AKCTA

akhilpvm
Автор

നിങ്ങളുടെ കണ്ണില്‍ കുടി ഞാന്‍ ലോകം കണ്ടു എല്ലാ പരിപാടി യും കാണൂം Thanks santhosh😂😂

babubhai-klce
Автор

ഏഷ്യാനറ്റിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു ഇത്രയും കാലം...
അത് ഇവിടെ ആയിരുന്നോൽ നിങ്ങൾ ഇന്ന് കോടിശ്വരൻ ആയേനെ..
എല്ലാ ഭാവുകങ്ങളും നേരുന്നു
സന്തോഷ് ഭായ് ഉയിർ...

rafeekmohammedrafeekmoh
Автор

Turkey episode ഇഷ്ട്ടമുള്ളവർ ഇവിടെ ലൈക്ക്‌

ameenman
Автор

He entered to the restaurant at 3PM, and came out with an old episode... Who else noticed this

neselmakkar
Автор

The Basilica Cistern features prominently in Dan Brown's seminal novel 'Inferno'.

jayachandran.a
Автор

Inferno movie climax ചിത്രീകരിച്ചിരിക്കുന്നത് സിസ്റ്റേൺ ജലസംഭരണിയിൽ ആണ്🙂

EchoCharlie
Автор

സഫാരി കാണാത്ത ദിവസങ്ങളില്ല.. addicted ❤️

LivingHopeTV-hd
Автор

ഞാൻ കറങ്ങിയ സ്ഥലങ്ങൾ വീണ്ടും സഫാരിയിൽ കാണുമ്പോൾ ഒരു സുഖം

sobji
Автор

Wow...
Wonderful water tank...
Built on 6th century....
Wow

axiomservice
Автор

ശരിയാണ് Switzerland's cable car യാത്ര സൂപ്പർ ആണ്

preethyjayan
Автор

ഇതുകണ്ടപ്പോൾ നമ്മുടെ പ്രാവച്ചമ്പലം ഓർമ vanno😘😘ആർകെങ്കിലും 🤔🤔❤

NandhaKumar-gvbx
Автор

12:04 ടോം ഹാങ്ക് ന്റെ ഇൻഫെർണോ ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്ത സ്ഥലം 🤩🤩🤩

noufalk
Автор

Very interesting, Thanks dear team SGK.

tonyjohn
Автор

പ്രവാസി ആയ എനിക്ക് മാത്രം ആണോ ഇതു കാണുബോൾ ഒരു മനസ്സമാധാനം കിട്ടുന്നത്

Musivas
Автор

As a person who watched all the episodes of turkey, I think there is an editing mistake towards the ending. It's not common. Coz Cappadoccia episode was the 1st one.

Bat_World
Автор

Enik വളരെ ഇഷ്ടമായിരുന്നു തുർക്കി യില് പോവാൻ പ്രത്യേകിച്ച് ഇസ്ഥംപൂളിൽ.പോവാൻ ആയില്ലെങ്കിലും കാണാൻ ആയല്ലോ

kenzasworld