Ithu Item Vere | Comedy Show | Ep# 60

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

ഇത്രയും ചിരിപ്പിച്ച aa കുട്ടികൾക്ക് കൊടുത്തത് കുറഞ്ഞു പോയീ

alphonsakuniyil
Автор

Kanyakumari kttaboman kalakiii adi poli moonu perum kalaki❤❤❤

magathiartgalaxyrajarajan
Автор

Devi mole polichu...makkal 3 perum superb❤

sixfaceface
Автор

Kattabomman devi adipoli moonu perum timing il kalakki ❤❤

arumugamaji
Автор

Devi Lakshmi & Team well done ❤️❤️

ariyagr
Автор

Kuttikalu polichu 🤩👌👌👌... Kurekkoode marks kodukkamayirunnu....

poojapillai
Автор

Devi lekshmi you are rocking. Good job

LathadeviKR
Автор

Kuttikal super aanu

Well done kids

Keep it up

PradeepKumar-rmkr
Автор

Devi lekshmi and team thakarthu🎉🎉🎉 kurachukoodi mark kodukkamayirunnu

pachakakoottu
Автор

കുട്ടികൾ നന്നായി ചെയ്തു അവർക്ക് കൊടുത്തത് വളരെ കുറഞ്ഞു പോയി

abbasmoothikkal
Автор

കുട്ടികൾക്ക് കുറച്ചുകൂടി മാർക്ക് കൊടുക്കാമായിരുന്നു

deepakdeepu
Автор

ഞാൻ ഒരു 4 മാർക്ക് അപ്പോൾ കാണാം 7000😂😂😂
പിന്നെ 4 മാർക്ക് അപ്പോൾ കാണാം 6000 ആരാടാ എഡിറ്റർ😂😂😂😂

sreekumargopinathakurup
Автор

34:52
4, 000 +4, 000 =8, 000
എന്ന് പറഞ്ഞു, എഴുതിക്കാണിച്ചത് എത്രയാണ് 🤷
ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ

KL--Tvm
Автор

ഒരു സ്കിറ്റ് ഉണ്ടാക്കി കളിക്കണം എങ്കിൽ ഉള്ള ബുദ്ധിമുട്ടു ..പിന്നെ ട്രാവൽ ഫുഡ് മൂന്നുപേർ അവസാനം ജഡ്ജസ് 15000 രൂപ കഷ്ട്ടം മുതലാളി ..ഇവിടെ കുട്ടികൾ മാത്രമേ ഭാവിയിൽ ഉണ്ടാകൂ ...

ramakrishnakurup