Ithu Item Vere | Comedy Show | Ep# 57

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

ഭാസി ചേട്ടൻ വേറെ ലെവൽ ആക്ടർ തന്നെ..😂😂😂😂

amalpg
Автор

ഭാസി ചേട്ടനും ടീമിന് വേണ്ടി waiting ആയിരുന്നു .... വന്നത് ചിരി മഴയുമായി 😂😂😂😂😂 ഹോ അടിപൊളി

princyjijoangamaly
Автор

എല്ലായിടത്തും ജില്ലാ ഹോസ്പിറ്റൽ ഉണ്ട്‌ 😂😀ചിരി വീരൻ ഭാസി മാമൻ 👌👌

-ih
Автор

ഈ എപ്പിസോടിന് വേണ്ടി waiting ആയിരുന്നു, ഭാസി, പോൽസൺ കോമഡി കാണാൻ 😄

haseenahasi
Автор

super skit... ഒരു പാട് ചിരിക്കാൻ ഉണ്ടായിരുന്നു. ഭാസി വേറെ ലെവലാണ് 😂😂😂😂👍👍👍👍👍

Ashraftry
Автор

മറിച്ചു വച്ചാൽ ആർട്സ് തിരിച്ചു വച്ചാൽ സ്പോർട്സ് 😂😂😂😂

arunchandrantv
Автор

ഭാസി ചേട്ടാ.... പോൾസ് ചേട്ടൻ... അജി ചേട്ടാ... ചിരിച്ചു പണ്ടാരങ്ങി... നിങ്ങടെ സിബിഐ സ്കിട് ആവർത്തിച്ചു കാണാറുണ്ട്..

mukeshk
Автор

ഭാസി ഗ്രേറ്റ് പെർഫോമർ പല കോമഡി താരങ്ങളും ഇദ്ദേഹത്തെ കണ്ടു പഠിക്കണം എല്ലാം 100 ൽ 100

sajeevthotuvayil-otlt
Автор

ഒളിമ്പിക്സ് എന്ന് പറഞ്ഞാൽ ഞാൻ ചാകും. പറയെടാ ഒളിമ്പിക്സ് എന്ന് 😂ഇവൻ എവിടേലും പോയി ചാകട്ടെ 😂

soorajpanchaman
Автор

അയ്യോ... ചിരിച്ചു ചിരിച്ചു കവിൾ കടയാൻ തുടങ്ങി.😂😂😂😂😂. അച്ഛന്റെ കഥ യാണ് ഹൈ ലൈറ്റ്.

labbulab
Автор

ഇവരുടെ സ്കിറ്റിൽ ഭാസിയുടെ one man show തന്നെയാ 🤣🤣🤣

faizalsubair
Автор

സത്യത്തിൽ ഞാനും ഇവരുടെ പ്രോഗാമിന് വെയിറ്റ് ചെയ്യുകയായിരുന്നു ❤️🙏🏿ഒരു രക്ഷയുമില്ല. ഭാസി ചേട്ടൻ പോൾസൻ. അജിത്... 😄😄😄😄നമിച്ചു

SreekuttanSree-ky
Автор

എന്റെ പൊന്നോ ചിരിച്ചു മരിച്ചു ഭാസി ചേട്ടാ ഇങ്ങള് പൊളി 😘😘😘😘

swathvikvlogs
Автор

ഈ അമ്പയ്തു കുറച്ചു ഫേസ് bokiil കണ്ട് വന്നവർ ഉണ്ടാകും 😂😂

AtoZ
Автор

മൂന്നു പേരും തകർത്തു ഒരു രക്ഷയുമില്ല സൂപ്പർ സ്ക്രിപ്റ്റ് അടിപൊളി🥰🥰🥰👌👌👌

similyclement
Автор

ഭാസി ചേട്ടനും പോൾസൺ ചേട്ടനും ഒന്നിച്ചാൽ 😂😂😂😂😂😂😂😂😂

hariprasadbilladondon
Автор

Nothing can stop me. എന്ന് ഭാസി യുടെ ഓവർ കോട്ടിൽ എഴുതിയിരിക്കുന്നത് പോലെ go ahead nobody can stop you.

WilliamPGeorge
Автор

ഷാജോണിനെ ഇങ്ങനെ ഗ്ലാമറാക്കിയ മൈക്ക പ്പ്‌മാനെ സംമ്മതിക്കണം...

uppachideinaappy
Автор

Bhasi Paulson Ajeesh Pwolich 😂😂😂😂❤❤❤❤😂😂😂💗💗💗🥳🥳

Behappyalways
Автор

ബാസി ചേട്ടനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ

preethadassappan