Ithu Item Vere | Comedy Show | Ep# 56

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

ചിരിച്ച് ചിരിച്ച് കണ്ണിന്ന് വെള്ളം വന്നു, എന്റമ്മോ ❤❤❤❤❤❤😂😂😂😂

vijaykp
Автор

എന്റെ പൊന്നോ ലോട്ടറി സ്കിറ്റ് അടിപൊളി 👌👌👌👌കുറെ നാളുകൾക്കു ശേഷം മനസറിഞ്ഞു ചിരിച്ചു പൊളി ഐറ്റം

nikhilkmr
Автор

നല്ലതാ എന്ന് പറഞ്ഞ പറയും സ്കിറ്റ് കൊള്ളില്ല എന്ന്, കൊള്ളില്ല എന്ന് പറഞ്ഞ അതും കുറ്റം കുറെ എണ്ണം 🥴🥴🥴

praveen
Автор

നസീർ നിങ്ങൾ പണ്ട് കളിച്ച കോമഡി മഹാ ബോർ ആയിരുന്നു 😂😂😂
എന്നിട്ട് ന്യായം പറയുന്നത്😂😂😂

skcompany
Автор

പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് ഒരല്പം പോലും ചിരിക്കാൻ ഇല്ലാത്ത ഒരു എപ്പിസോഡ് ആയിപ്പോയല്ലോ ഇത്

NajaNajamol-ty
Автор

നസീർ സങ്ക്രാന്തി ബോറടിപ്പിക്കുന്നു 😡😡😡

sujithsingh
Автор

ലോട്ടറിയിൽ ഇത്രയും കോമഡിയോ സൂപ്പർ 🤣🤣🤣👍👍👍

mansoornp
Автор

മോഹൻലാലിനും ശ്രീനിവാസനും ഒരേ ശബ്ദം പോലെ 🤔

NelsonHormese
Автор

സംക്രാന്തിയെ മാറ്റി മറ്റൊരാളെ വെക്കുക😢

aadhiambadi
Автор

ശരിക്കും ഹസീബിന്റെ ഐറ്റം വേറെ തന്നെ പുതുമയുള്ള ഈ ആശയത്തിന് ഒരു കയ്യടി ❤

supriyaprasad
Автор

ഹസീബ് ഇക്കാ പൊളിയാണ് 💞💞💞💞💞💕💕💕💞💕അടിപൊളി 💞💞💞💞💞

PraveenbPraveen-b
Автор

എന്റെ അമ്മഎന്തോരു ചിരിയായിരുന്നു 😄😄😄😄😔😆😆😆😂😂😂😂😂🎉

sgte
Автор

സ്ത്രീകളെ ആക്ഷേപിച്ചു കോമഡി പറയുമ്പോൾ പൊട്ടിച്ചിരിക്കുന്ന കാര്യക്കാരെ, നിങ്ങൾ വൻ പരാജയം, കഷ്ട്ടം

Bijunediyavila
Автор

അസീബേ വളരെ മോശം ആയി വരുന്നുണ്ട് പണ്ടത്തെ പോലെ അല്ല

mujeebrahman
Автор

മഴവില്ലിലെ jumber ചിരി കുളിപ്പിച്ച് കൈയ്യിൽ കൊടുത്തു ഒരു വിദ്വാൻ അവിടെ ഇരിക്കുന്നുണ്ട്.. ബി care full.. 😡

pvvvpvvvs
Автор

കഷ്ടം. 'ഇവരുടെ ചിരി : വാ ഇത്ര കേമഡി😢

ഹായ്ബ്രോ
Автор

ഒരെണ്ണം പോലും നല്ലത് ഇല്ല ശോകം ആയിപ്പോയി

praveenp