Ithu Item Vere | Comedy Show | Ep# 41

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv
Рекомендации по теме
Комментарии
Автор

സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ എനിക്ക് ഒക്കെ വളരെ സന്തോഷം തരുന്ന പരുപാടി 😍🥰🥰

shanivlogs
Автор

😂😂 ഞാൻ പെട്ടെന്ന് കരുതി അഭിലാഷേട്ടൻ ആണെന്ന് 😂😂👏അല്ലാ ആ ചേട്ടനെപ്പോലെ തന്നെ ഇരിക്കുകയാണ് ഈ ചേട്ടനും ❤️❤️😂😂👍👍

ChegamanaduKL
Автор

ഒരു ചിരി ഇരു ചിരി ബoബർ ചിരി അതിൻ്റെ അടുത്ത് എത്തില്ല എറ്റം വെറേ

muhammad
Автор

58:00 സ്റ്റേഷനിലാണോ അതോ കോടതിയിലാണോ ഹാജരാക്കേണ്ടത്😂

KL--Tvm
Автор

Is the type of suppression of women as portrayed in some of the skits vastly prevalent in Indian society? Wonderful.

bapsy
Автор

ഇങ്ങനെയുള്ള പരിപാടി അപ്‌ലോഡ് ചെയ്യുമ്പോൾ ഞങ്ങൾ വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു ഫുഡ് ഒക്കെ കഴിച്ച് കിടക്കാൻ ആവുമ്പോൾ ഈ പ്രോഗ്രാം കണ്ടു ആണ് ഞങ്ങൾ കിടക്കുന്നത്

bijusan-lhhm
Автор

ഖത്തറിലുള്ള സ്ഥിരം പ്രേക്ഷകർ ആരൊക്കെ ✌️

nikhilkmr
Автор

ഒരു ചിരി ഇരു ചിരി യുടെ ഏഴയലത്ത് ഒരു കോമഡി യും എത്തില്ല ഈ കമെന്റ് ഇടാൻ വേണ്ടി മാത്രം വന്നതാണ് അതിൽ കോമഡി ഇല്ലെങ്കിലും ഒരു മത്സര മൂടാണ്

mohammadbasheer
Автор

Kai adikkana chechik divasa kooli ano😂

hi-hi
Автор

കഴിഞ്ഞ എപ്പിസോഡ് കളിലും ഇത്തവണയും കയ്യടിച്ചു ചിരിക്കുന്ന ഒരു സ്ത്രീയെ മാത്രം കാണിക്കുന്നുണ്ട്. ക്യാമറമാന്റെയാണോ എഡിറ്ററുടെയോ സെറ്റപ്പ് ആണോ? അതോ നിങ്ങളുടെ പൊതുമുതൽ ആണോ? ഓഡിയൻസിൽ മറ്റാർക്കും ക്ലോസപ്പ് ഇല്ലേ? ചിലപ്പോൾ ഇമ്മാതിരി സാധനങ്ങളെ കാണിക്കാണുന്നത് ഐശ്വര്യമാണെന്ന് അന്ധവിശ്വാസം ഉണ്ടോ? എന്തിനാ ഇങ്ങനെ പരിപാടിയുടെ നിലവാരം കളയാൻ കൂടെക്കൂടെ കാണിക്കുന്നത്?

altharausa
Автор

Ethupol face ulla oru actress undalloo. Name orkkunnilla

mariammajohn
Автор

Sathyam parayamallo .palathum verum koothara comedy, ,

jayaprakashjp