Uppum Mulakum 3 | Flowers | EP # 45

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

കാമറാമാൻ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായിക്കാണും 😂😂😂😂

sabuniyas
Автор

Balu ചേട്ടൻ്റെയും sree കുട്ടൻ്റെയും combo ishtamullavar undo❤😊

AnwarNajiya-lbbu
Автор

ഇന്നലത്തെ എപ്പിസോഡിന്തേ ലാസ്റ്റ് സീൻ എനിക്ക്‌ ഭയങ്കര ഇഷ്ടപ്പെട്ടു...

MUHINULHAQP.K
Автор

അവസാനം എല്ലാരും കൂടി ആ ബോട്ടും പിടിച്ച് പാട്ടുംപാടി ശ്രീക്കുട്ടന് പറഞ്ഞുവിട്ട സീൻ 😂😂

fliqgaming
Автор

*ഏവർക്കും സ്വാതന്ത്രദിനാശംസകൾ* 🧡🤍💚

🇮🇳🇮🇳🇮🇳🇮🇳🇮🇳

minnalmurali
Автор

Mullaperiyar dam decommission cheythu, puthiya dam paniyanam ennu agrahikkunnavar undengil, oru like adikku.We want to save our Dams and Kerala and Entire World

godsowncountry
Автор

Adepoli, chirichu chathu🤣😂. Only Balu and sreekutten can act like this. Expecting more episodes like this. 👍

simonfamvid
Автор

ഞാൻ കരുതി കടിഞ്ഞൂൽകല്യാണത്തിലെ ഉർവശിയുടെ പണ്ട് പല്ല് തേച്ച ബ്രഷ് പോലെ എന്തെങ്കിലും ആയിരിക്കുമെന്ന് 😅

Straightforward
Автор

മുടിയനെ ഒഴിച്ചാൽ എവിടായൊക്കെയോ ഉപ്പും മുളകും ആ പഴയ വൈബിലേക്ക് വരുന്നത് പോലെ ഒരു തോന്നൽ..!!🥺🤍പക്ഷെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഉപ്പും മുളകും കാണാതിരിക്കാൻ മാത്രം പറ്റില്ല..!!🥺🤍

എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ..!!🇮🇳

Vaikha
Автор

കുട്ടൻ പിള്ളയുടെ മക്കളൊക്കെ തലക്ക് വെളിവില്ലാത്തതാണ് 😂😂😂😂

yqqlvin
Автор

നമ്മുടെ കുടുംബത്തിലെ എല്ലാ കൂട്ടുകാർക്കും സ്വാതന്ത്രദിനാശംസകൾ നേരുന്നു🔥🔥

yasodaraghav
Автор

കുറെ നാളുകൾക്കു ശേഷം ഒരു അടിപൊളി കോമഡി എപ്പിസോഡ് വന്നത് വളരെ സന്തോഷം😁🙏🏻💯😍✨✨🥰🥰😻

Oliver_gabriel
Автор

ശിവാനിക്കുട്ടിയെ miss ചെയ്യുന്നവർ ഉണ്ടോ...❤️😌 പഴയ ആ കേശു ശിവ വികൃതി combo ഒരുപാട് മിസ്സ്‌ ചെയ്യുന്നു😢

Leo___
Автор

Baluchettan illengill uppumulaku oru flow unddavilla ennullavar undo

HajaraMv-yd
Автор

See Lechu's expression at 9:53 😂😂😂

VaibhavP-btff
Автор

Balu and kuttu maaman combo isttammullavar like adi 👍🏻💕❤️❤️😍😄❤

soujathvillan
Автор

പണ്ടത്തെ കേശു വാണല്ലോ ഇപ്പോഴത്തെ പാറു 👍😄

MundakalSuneer
Автор

ബാലു അച്ഛൻ 💗കുട്ടുമാമൻ ബിസിനസ് എപ്പിസോഡ് വേണമെന്ന് ഉള്ളവർ ഉണ്ടോ 🩷💞💓

NfmnfmgXx
Автор

ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ചിരിക്കാൻ വയ്യ😅😂

_Gamer__yt__._
Автор

Wayanad nannayi thiruchuvaran
agrahikkunnavar unddo

abdullasajad