Uppum Mulakum 3 | Flowers | EP # 29

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

ഒരു കോമഡി പ്രോഗ്രാം കാണാൻ വന്നിട്ട് ലൈക്കിന് വേണ്ടി അർജുനെ കാത്തിരിക്കുന്നവർ ആരൊക്കെ എന്നൊക്കെ കമെന്റ് ഇടുന്നവരുടെ മനസ് 🙂. എല്ലാവരും കാത്തിരിക്കുന്നുണ്ട് എങ്ങനെ എങ്കിലും കിട്ടണേ എന്ന് വിചാരിക്കുന്നുണ്ട് പലരും. ഒരാൾ കമന്റ് ഇട്ടാൽ അതിന് ലൈക് ഉണ്ടെന്ന് കണ്ടാൽ കമെന്റ് ബോക്സ്‌ ഫുൾ അതാകും.... ഒരു വിഭാഗം മലയാളികൾ അങ്ങനെ ഉണ്ട്.പറഞ്ഞിട്ട് കാര്യം ഇല്ല. അവരെ നന്നാക്കാനും പറ്റില്ല..

തൊരപ്പൻകൊച്ചുണ്ണി
Автор

പേടിപ്പിക്കാൻ ബാലു ചേട്ടൻ കഴിഞ്ഞേ ഉള്ളു.🤣🤣🤣

anjanarajkumar
Автор

ചിരിച്ച് ചിരിച്ച് മണ്ണ് തപ്പി ഇതുപോലത്തെ സാധനം ഉണ്ടെങ്കിൽ ഇനിയും കൊണ്ടുവരണം പ്ലീസ് ഉപ്പും മുളകും

Hanochgamingofficial
Автор

പാറുകുട്ടിക്ക് കൂടുതൽ സംസാരിക്കാൻ അവസരം കൊടുക്കുന്നില്ലാ..എന്ന് തോന്നിയവർ ഉണ്ടോ.. അവളുടെ അർത്ഥം വെച്ചുള്ള സംസാരം കേൾക്കാൻ വല്ലാത്ത രസമാണ്❤

MohammedIrfan-fwcn
Автор

ഇതാണ് ശെരിക്കും എന്റർ ടൈമാന്റ്. ഇന്ന് ശെരിക്കും ചിരിച്ചു പണ്ടാരം അടങ്ങി പൊളിച്ചു ഇങ്ങനെ വേണം ക്രിയറ്റ് ചെയ്യേണ്ടത് അടിപൊളി 😂😂😂

sanjalmunderi
Автор

ബാലു ചേട്ടൻ ഉള്ളതുകൊണ്ട് മാത്രമാണോ ഉപ്പും മുളകും കാണുന്നത്🎉😊 ബാലു ചേട്ടൻ അഭിനയം ഒരു രക്ഷയുമില്ല💯🥳😇

hareeshareesm
Автор

ബാലു ചേട്ടൻ ഉണ്ടാവുമ്പോ ഒരു പ്രത്യേക വൈബ് ആണെന്ന് ഉള്ളവർ ഉണ്ടോ

nivya
Автор

06:21 "അതാരും പേടിച്ചു ഓടാതിരിക്കാൻ ആയിരിക്കും" പാറുന്റെ തഗ്ഗ്

abhilashr
Автор

രാഘവൻ മാമനെ കണ്ടിട്ട് കുറെ ആയല്ലോ... ബാലു ചേട്ടൻ്റെ വേഷ പകർച്ചയും....😊😅😅

aiswaryaunnithanath
Автор

ഇതിൽ ശ്രീക്കുട്ടൻ നെ touch ചെയ്ത കയ്യ് ബാലു ചേട്ടന്റെ അല്ല... ആരേലും കണ്ടോ???😅

anjupremjith
Автор

ബാലുവിന്റെ ശരീരത്തിൽ വീണ്ടും രാഘവൻ മാമൻ കേറി 🤣🤣🤣

Samah_kb
Автор

14:16 "ഒന്നാമത് ഇവിടെ ഉള്ള നിങ്ങൾ ഒക്കെ ബാധ കേറിയത് പോലെ ആണ് പെരുമാറുന്നത്" യൂട്യൂബ് ലെ കമെൻറ് കൾ വരെ സ്ക്രിപ്റ്റ് ലേക്ക് എടുത്തു

abhilashr
Автор

ഇനിയും ഇതുപോലത്തെ episode വേണം എന്നുള്ളവർ 👍🏻❤️😊

Sherii___sherinn
Автор

ഹോജോബോർഡ് വഴി എക്കിലും ലച്ചൂ ന്റ്ഭർത്താവിന്നെയും മുടിയെന്നേയും ഒന്ന് കൊണ്ടുവരൂ പ്ലീസ് 🙏🙏🙏🙏

shaikharashid
Автор

അടിപൊളി എപ്പിസോഡ്.. കൊറേ നാളുകൾക്ക് ശേഷം നല്ല ഒരു എപ്പിസോഡ് കണ്ടു പൊട്ടി ചിരിച്ചു 😂😂😂. സൂപ്പർ

SuryaSurya-vxdt
Автор

മുടിയൻ വരും എന്ന് പ്രേധീക്ഷിച്ചിട്ടുള്ളവർ ആരൊക്കെ🥹

ayshaaskar
Автор

എന്ന് എന്റെ. Birth day ആണ്10. Like tharo

muhammedyazeed
Автор

ഇന്നത്തെ ഉപ്പും മുളകും കണ്ടപ്പോ... പഴയ ചില sitcoms ഓർമ്മവന്നു...ലൈക് some movie touch

sreesaivjm
Автор

അർജുനെ കിട്ടും എന്ന് പ്രതീക്ഷ ഉള്ളവർ ഉണ്ടോ ❤❤❤

familyvlogs
Автор

അർജുൻ ഏതോ പഴയ സിനമയിൽ കണ്ടത് പോലെ കാട്ടിൽ ആരെങ്കിലും രക്ഷിച്ച ചികിത്സയിലുണ്ടാവുമെന്ന് ആശിക്കുന്നു അങ്ങനെസംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

sreenivasantm