Uppum Mulakum 3 | Flowers | EP # 37

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

ഇനി ഇങ്ങനെ ഉള്ള എപ്പിസോഡ് വേണ്ടാന്ന് ഉള്ളവരുണ്ടൊ

nivya
Автор

Please സന്തോഷമായി ഇരിക്കുന്ന നീലു മതി ഇതിൽ കൂടി സങ്കടം വലിച്ചിഴയ്ക്കല്ലേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

binuanuAnubinu
Автор

നീലു പ്രധാനകഥാപാത്രം ആണ് എന്തെങ്കിലും പറ്റുന്നത് പ്രേക്ഷകർക്ക് സഹിക്കില്ല

georgevp
Автор

ബാലു പാറമട വീടിൻറെ വിളക്കാണ് നീലിമ വെളിച്ചവും 💯💯😭😭

_LEODAS_
Автор

ചാകാൻ കടക്കുമ്പോഴും ബാലുവിന്റെ കുട്ടൻപിള്ളയുടെ മോളെ😂😂

monusalsabith
Автор

നീലു ചേച്ചി ക്ക് ഒന്നും വരുത്തല്ലേ. കാരണം ഞാൻ അത്ര സ്നേഹിച്ചു പോയി ❤😍😍😍

theettapranthans
Автор

ഇനി സങ്കടം ഉള്ള എപ്പിസോഡ് വേണ്ട. ചിരിക്കാൻ വേണ്ടിയാ ഉപ്പും മുളകും കാണുന്നത് 😭

Rashidashihab-rosf
Автор

ഉപ്പും മുളകും എന്നും മുടങ്ങാതെ കാണുന്നവർ 👍🏻🤩❤

priyanaveen
Автор

ഇന്നത്തെ എപ്പിസോഡ് കരച്ചിലും ചിരിയും ഒരുമിച്ച് വരുന്നേ എപ്പിസോഡ് ആരുന്നു... ബാലു നീലു ശ്രീക്കുട്ടൻ കരയിപ്പികേം ചിരിപ്പിക്കേം ചെയ്തു 🥰👍🏻

punyaraj
Автор

നീലുവിന് ഒന്നും വരുത്തെരുത്, ഗൗരി നേഴ്സാണെന്നുപറഞ്ഞിട്ട് പഴംപുഴിങ്ങിയതുപോലെ നോക്കി നിൽക്കണത്.

kunjumolv.a
Автор

സത്യം പറഞ്ഞാൽ അമ്മയ്ക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ balu അച്ഛന് സഹിക്കാൻ പറ്റൂല്ല. 🥺❤️❤️
The lovely couples😘😘❤️

akhilaakku
Автор

ലച്ചുവിന്റെ കുഴിപ്പള്ളം ഫാമിലിയെ ഒരു എപ്പിസോഡിലെങ്കിലും 🥱🧐

sherinz_world
Автор

വീട്ടിൽ ഒരാൾക്ക് കാൻസർ പോലുള്ള അസുഖങ്ങൾ വരുന്നവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്, ഒരു കുടുംബം തകരാൻ വേറൊന്നും വേണ്ട, കണ്ടപ്പോൾ സങ്കടം വന്നു

SJ-vocc
Автор

കോമഡി ചിരിപ്പിക്കാനുള്ളതാണ്. കരയിപ്പിക്കാനുള്ളതല്ല

shamnadshamnu
Автор

പ്ലീസ് ഞാൻ ഉപ്പും മുളകിന്റെ സ്ഥിരം ഒരു പ്രേക്ഷകനാണ് എനിക്ക് ഒരുപാട് ടെൻഷനുകൾ ഉണ്ട് പക്ഷേ ഇത് കണ്ടാണ് ആശ്വാസമാകുന്നത് പ്ലീസ് ഇത് ഇല്ലാതാക്കരുത്... ബാലു ചേട്ടനും കുടുംബവും ഹാപ്പിയായി മുന്നോട്ടുതന്നെ പോകണം അതാണ് ഒരേ പ്രേക്ഷകന്റെ ഇഷ്ടം... അതുകൊണ്ട് മറ്റുള്ള സീരിയലിനെ പോലെ കണ്ണീരും കിനാവും ആക്കല്ലേ ഫ്ലവേഴ്സ് ടിവി...., ചിരിക്കാൻ വേണ്ടി മാത്രമാണ് ഉപ്പും മുളകും കാണുന്നത് കാണുന്നത്.... അത് ഇല്ലാതാക്കല്ലേ ശ്രീകണ്ഠൻ സാറേ.... 🙏🏾🙏🏾

santhoshgopalansing
Автор

ഇത് ഒരു ട്രാജഡി ആവുന്നു എങ്കിൽ കാണുവാന്‍ താല്‍പ്പര്യമുള്ള കാര്യം അല്ല കുറച്ചുനേരം ചിരിക്കുക അതിനു വേണ്ടി ആണ്‌ മുടങ്ങാതെ കാണുന്നത്‌

shibuaakshibu
Автор

അമ്മക്ക് vayyathaayappol കിടന്ന് ഉറങ്ങുന്ന മക്കൾ. കൊള്ളാം

chandinis
Автор

*lechu+gowri=best combo ever💯🔥*

*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

bqhmiuc
Автор

ഇത് കണ്ടപ്പോൾ സങ്കടം വന്നു ഞാൻ ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുമ്പോൾ തുടങ്ങിയ സീരിയൽ ആണ് ആണ് ഇന്ന് എന്റെ കല്യാണം ഒക്കെ കഴിഞ്ഞു എന്റെ കൗമാരം ഒക്കെ പോയി അന്ന് മുതൽ ബാലു അച്ഛൻ നീലു അമ്മ എന്റെ അച്ഛൻ അമ്മ പോലെ കണ്ടതാ കുറച്ചു നേരത്തെക്കാണെങ്കിലും ഇന്ന് ഒരു സങ്കടം ബാലു നീലു കോമ്പോ ❤❤❤

Kunjuz..--kunju
Автор

ഇതു കാണുമ്പോൾ ആകാശദൂത് സീന ഓർമ്മ വരുന്നത്

ShemilPtr