Uppum Mulakum 3 | Flowers | EP # 31

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

എപ്പിസോഡിനെക്കുറിച്ച് ഒന്നും എഴുതാതെ ലൈക്ക് തെണ്ടുന്നവരുടെ സംസ്ഥാന സമ്മേളനമാണ് കമന്റ് ബോക്സിൽ!! 🤔

bahubali
Автор

സീസൺ 3ലെ ഇതുവരെ ഉള്ള എപ്പിസോഡിൽ ഒന്നുപോലും മുടങ്ങാതെ കണ്ട എത്രപേരുണ്ട്

nivya
Автор

സ്ഥിരം കമെന്റ് ഇടാൻ വരുന്നവരുടെ മനസിൽ.. ഇന്ന് എന്ത് പറഞ്ഞ് ലൈക്ക് വാങ്ങും. ഇന്ന് birthday ആണെന്ന് പറയാം. അല്ലെങ്കിൽ ബാലു നീലു കൊമ്പോ.. അല്ലെങ്കിൽ വേണ്ട ഒരു എപ്പിസോടും മുടങ്ങാതെ കാണുന്നവർ ഉണ്ടോ... അല്ലെങ്കിൽ വേണ്ട മുടിയൻ തിരിച്ചു വരണമെന്നുള്ളവർ... അവസാനം ടീവി ഉണ്ടായിട്ടും മൊബൈലിൽ മാത്രം കാണുന്നവർ ഉണ്ടോ എന്ന് ഇട്ടിട്ടു പോകാം 😁.

തൊരപ്പൻകൊച്ചുണ്ണി
Автор

സംവിധായകനോഡാണ് പറയാനുള്ളത്.. ആ കല്ലു കുട്ടിയെ ഇങ്ങനെ പറഞ്ഞു നിങ്ങൾ പഠിപ്പിക്കരുത് അത് വലുതാകുമ്പോൾ അതുപോലെ പറഞ്ഞു തുടങ്ങും..

Imatraveler
Автор

ട്രിപ്പ് കഴിഞ്ഞ് പാറമട വീട്ടിൽ മടങ്ങി വരുന്നവർ കാണുന്നത് പടവലം ഭവാനിയും ശൂലകുടി മാധവൻ തമ്പിയെയും, ശങ്കര അപ്പുപ്പനെയും ആണ് കാണുന്നതെങ്കിൽ . സൂപ്പർ ആയിരിക്കും😂😂😂😂😂

nisamudeent
Автор

*no one can replace balu's acting💯🔥*

*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

bqhmiuc
Автор

ബാലു ശ്രീ കൂട്ടാൻ കൊമ്പോ ഇഷ്ടം ഉള്ളവർ ഉണ്ടോ ❤

saleemkp
Автор

ഉപ്പും മുളകും എവിടെ പോയാലും മുടിയനെ മറക്കില്ല അവൻ തിരിച്ചു വരണം
ഉപ്പും മുളകും ഇഷ്ടം

sajeerktsajeer
Автор

ബാലു ചേട്ടൻ - നീലു ചേച്ചി ബോണ്ടിങ്, ശ്രീക്കുട്ടൻ - ഗൗരി ബോണ്ടിങ് റോയൽ എൻഫീൽഡ്... ❤️

visakho
Автор

തന്നെ നടക്കാൻ വയ്യാത്ത ലച്ചു ..ഒരു കുഞ്ഞും....അതിനെ നോക്കാൻ പാവം കേശു....

shamsudeenfaheem
Автор

വണ്ടിയുടെ mirrorinte മുകളിൽ ക്യാമറ കണ്ടവരുണ്ടോ

kujsivh
Автор

നെഞ്ചിൻ ഞാൻ ചേർക്കും പ്രിയംകരി... Song🔥🔥

jelinvarghese
Автор

പാറുകുട്ടി നല്ല അച്ചടക്കം ഒതുക്കം ഉള്ള കുട്ടിയാണ്, ചെറുപ്പം തൊട്ടേ, , , പക്ഷെ കല്ലു കൊറച്ചു ഓവർ ആണ്

Ummulmalikkk
Автор

ആരാടേയ് ക്യാമറ എടുത്തേ ബൈക്കിൽ പോകുമ്പോൾ ആടി ആടി കണ്ണ് പോയി 😏

Njaansanchaari
Автор

ആ കൊച്ച് മാത്രമാണ്, ഒരു കുഴപ്പം..ബാക്കി സൂപ്പർ❤❤❤❤

geethuzz
Автор

Old uppum mulakum miss cheyunnavr undo😢

gayugayathri
Автор

Skip ചെയ്ത് കാണുന്നവർ ആയിരിക്കും മിക്കവരും 🏃🏻‍♂️🏃🏻‍♂️.... എന്തൊക്കെയോ കൂട്ടി കലർത്തി എപ്പിസോഡ് ഉണ്ടാക്കി വിടുന്നു

dineshneelambari
Автор

ഇനി അങ്ങോട്ട് ഉള്ള എപ്പിസോഡിൽ ഓട്ടോ ചന്ദ്രൻ, കനകയെയും ഒക്കെ കൊണ്ടുവരണം എന്നുള്ളവർ ഉണ്ടോ

nivya
Автор

Eppol uppum mulukile coment

Mudiyan thirchu varanam😂
Tv yil kanathe uppum mulukum phonil kanunavarundo😂
Stiram preshankar undo
Uppum mulukum 3 thudangyitt Ella episodum kandavarundoo 😅
Kallu mol kollathilla
Arjun vendi kathirikunavarunddo enn comedy show Aya ethil vannu coment cheyunnu
Enik oru 10 like thatumo etc....😂 maduthu kett kett

abhiramimn
Автор

Tour ilaayaalum veettilaayaalum ellaarum orumichulla epsodes aanu vibe ❤🎉

lbmoqod